Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മോദി പ്രഭാവം അപാരംതന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2016, 10:21 pm IST
in Vicharam

സൂപ്പര്‍ പ്രധാനമന്ത്രി. നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിനു ശേഷമാണ് പ്രധാനമന്ത്രി എപ്പോള്‍ വിദേശത്ത് പോകുന്നു? ഏതൊക്കെ രാജ്യങ്ങളില്‍ പോകുന്നു? അതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെ? എന്നുതിരിച്ചുവരുന്നു എന്നൊക്കെ സാധാരണക്കാര്‍പോലും ചിന്തിച്ചു തുടങ്ങിയത്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എപ്പോള്‍ എവിടൊക്കെ പോയി എന്നാരെങ്കിലും അന്ന് അറിഞ്ഞിരുന്നുവോ എന്നുപോലും സംശയമാണ്. 2002 മുതലുളള ‘മോദി പ്രഭാവം’ അപാരംതന്നെ.

മതരാഷ്‌ട്രീയ ഭ്രാന്തന്മാര്‍ മോദിയെ നോക്കി കുരയ്‌ക്കുന്നത് ഒഴിച്ചാല്‍ ഭാരതം കണ്ട എക്കാലത്തെയും ജനപ്രീതിയും ദീര്‍ഘവീക്ഷണവും ദൃഢനിശ്ചയവും കാര്യപ്രാപ്തിയും കുശാഗ്ര ബുദ്ധിയും ഒത്തുചേര്‍ന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഭാരതത്തിന്റെ എക്കാലത്തെയും പ്രഖ്യാപിത ശത്രുക്കളായ പാകിസ്ഥാനുമായും ചൈനയുമായും ആശയപരമായി യോജിച്ച് ഭാരതത്തിനകത്തുള്ളവര്‍ ഇന്ന് സംയുക്തമായി മോദിയെ എതിര്‍ക്കുന്നതില്‍ അന്താരാഷ്‌ട്ര തലത്തിലെ രാഷ്‌ട്രീയമുണ്ട്.

പാക്കിസ്ഥാനുവേണ്ടി ഭാരതത്തിനെതിരെ യുദ്ധംചെയ്ത യാക്കൂബ് മേമനെയും അഫ്‌സല്‍ ഗുരുവിനെയുമൊക്കെ കമ്മ്യൂണിസ്റ്റുകാര്‍ സപ്പോര്‍ട്ട് ചെയ്തതും ജെഎന്‍യു സംഭവവും വെറും യാദൃച്ഛികമല്ല. പുറത്തുളളതിനേക്കാള്‍ ശത്രുക്കള്‍ ഭാരതത്തിന് അകത്തുതന്നെയുണ്ട്. അവരുടെ പ്രാധാന്യം നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നു എന്നതാണ് ആകെയുള്ള ആശ്വാസം.എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും പിന്തുണയ്‌ക്കായി കാല്‍ക്കല്‍ വീണു യാചിക്കുന്ന ഒരു സംഘടിത മതക്കാര്‍ തങ്ങളുടെ സര്‍വ്വശക്തിയും ഉപയോഗിച്ച് മോദിയെ എതിര്‍ത്തിട്ടും അതൊക്കെ ജനങ്ങള്‍ പരമപുച്ഛത്തോടെ തള്ളിക്കളഞ്ഞത് മോദിയുടെ, ഭാരത ജനതയുടെ വിജയം തന്നെയാണ്.

അച്ചു അന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

India

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

India

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

Kerala

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

Kerala

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.