Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചുപൂട്ടി; യാത്രക്കാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2016, 10:09 pm IST
inKottayam

പൊന്‍കുന്നം: പ്രൈവറ്റ് ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ അഞ്ചു ദിവസമായി പൂട്ടിയ നിലയില്‍. കക്കൂസ് മാലിന്യം നിറഞ്ഞതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചത്. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ദിവസവും ആയിരക്കണക്കിനു യാത്രക്കാര്‍ എത്തുന്ന ദേശീയപാതയിലെ ബസ് സ്റ്റാന്‍ഡില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ ഇല്ലാത്തത് വലയ്‌ക്കുകയാണ്. വിദ്യാര്‍ഥികളും സ്ത്രീ യാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. കംഫര്‍ട്ട് സ്റ്റേഷന്‍ ഇല്ലാതായതോടെ ബസ്‌സ്റ്റാന്‍ഡ് പരിസരത്തെ ഇടനാഴികളും റോഡുകളും യാത്രക്കാര്‍ പ്രാഥമിക കൃത്യനിര്‍വഹണത്തിന് ഉപയോഗിക്കുകയാണ്. പരിസരം പകര്‍ച്ചവ്യാധി ഭീഷണിയിലാണ്.

കംഫര്‍ട്ട് സ്റ്റേഷന്‍ എത്രയും വേഗം തുറക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ടൗണിലെ വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു. അതേസമയം കംഫര്‍ട്ട് സ്റ്റേഷന്‍ തുറക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് അംഗം പി.മോഹന്റാം പറഞ്ഞു.

പ്രൈവറ്റ് ബസ്സ്റ്റാന്റില്‍ കംഫര്‍ട്ട്‌സ്റ്റേഷന്‍ നവീകരിക്കണമെന്നത് ഏറെനാളത്തെ ആവശ്യമാണ്. ഇപ്പോഴുള്ള കംഫര്‍ട്ട്‌സ്റ്റേഷനെക്കുറിച്ച് തുടക്കം മുതലേ പരാതി ഉയര്‍ന്നിരുന്നു. അശാസ്ത്രീയമായ നിര്‍മ്മാണരീതിയെന്നാണ് ആക്ഷേപം. നിരവധി തവണ കക്കൂസ്ടാങ്ക് പൊട്ടി മാലിന്യം പുറത്തേക്കൊഴുകുന്ന സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ വിവിധസംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്തുവരുകയും ചെയ്തിരുന്നു. അപ്പോഴെല്ലാം താല്കാലികമായ അറ്റകുറ്റപ്പണികള്‍ നടത്തി കംഫര്‍ട്ട്‌സ്റ്റേഷന്‍ ഉപയോഗത്തിനായി തുറന്നുകൊടുക്കുകയായിരുന്നു. എന്നാല്‍ പലതവണ അറ്റകുറ്റപ്പണികള്‍ ചെയ്‌തെങ്കിലും ടാങ്കിന്റെ ചോര്‍ച്ച തടയാന്‍ സാധിച്ചിട്ടില്ല.

മഴക്കാലമായാല്‍ മലിനജലം പുറത്തേക്കൊഴുകുന്നത് പൂര്‍ണ്ണമായും തടയാന്‍ കഴിഞ്ഞിട്ടില്ല. വൃത്തിഹീനവും ദുര്‍ഗ്ഗന്ധപൂര്‍ണവുമാണ് ഉള്‍വശം. കംഫര്‍ട്ട്‌സ്റ്റേഷന്‍ വൃത്തിയാക്കാന്‍ ആവശ്യത്തിന് വെള്ളമെത്തിക്കാനുള്ള സംവിധാനവും ഇവിടില്ല. ഉപയോഗിക്കാനെത്തുന്ന പൊതുജനത്തിനോട് നിശ്ചിത നിരക്കിനേക്കാള്‍ കൂടുതല്‍ ഈടാക്കുന്നു എന്ന പരാതി നിലനില്‍ക്കുമ്പോഴും ഇവിടം വൃത്തിയാക്കുന്ന കാര്യത്തില്‍ നടത്തിപ്പുകാര്‍ അലംഭാവം കാട്ടുകയാണ്. മിക്കപ്പോഴും വെള്ളമില്ല എന്നാണ് ഇവര്‍ പറയുന്നത്.

ദിനംപ്രതി നൂറുകണക്കിന് ബസ്സുകളും ആയിരക്കണക്കിന് യാത്രക്കാരുമാണ് ഈ ബസ്സ്റ്റാന്റ് വഴി കടന്നുപോകുന്നത്. കംഫര്‍ട്ട്‌സ്റ്റേഷനില്‍നിന്നുള്ള ദുര്‍ഗന്ധം പരിസരമാകെ വ്യാപിക്കുന്നതു മൂലം നാട്ടുകാരും സമീപത്തെ കച്ചവടക്കാരും ദുരിതത്തിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

Kerala

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

India

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

Kerala

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

പുതിയ വാര്‍ത്തകള്‍

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

പിണറായി തോൽക്കാൻ കാരണം SIR ആണെന്ന അഭിജിത് ദീപ്കെയുടെ പ്രസ്താവന: ഈയാം പാറ്റകൾ ഓവറാക്കി ചളമാക്കരുതെന്ന് സിജെപിക്കെതിരെ വി ടി ബല്‍റാം

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.