Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഗോത്രസാരഥി പദ്ധതി അനിശ്ചിതത്വത്തില്‍; ജില്ലയില്‍ വാഹന ഉടമകള്‍ക്ക് നല്‍കാനുള്ളത് ഒന്നര കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2016, 08:45 pm IST
in Wayanad

മാനന്തവാടി : മാനന്തവാടി : ഗോത്രസാരഥി പദ്ധതിയില്‍ ജില്ലയില്‍ വാഹന ഉടമകള്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ളത് ഒന്നരകോടിയിലധികം രൂപ. വാടക കുടിശ്ശികയായതോടെ വനവാസി വിദ്യാര്‍ത്ഥികളുടെ യാത്രയും ദുരിതത്തില്‍. പട്ടികവര്‍ഗവിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഗോത്രസാരഥി പദ്ധതിക്ക് തുടക്കമിട്ടത്. എന്നാല്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷം വാഹനം ഓടിയ വകയില്‍ ഉടമകള്‍ക്ക് നല്‍കാനുള്ളത് ഒരു കോടി 59 ലക്ഷം രൂപ വാടകകുടിശികയായതോടെ ഈ അദ്ധ്യായന വര്‍ഷം പദ്ധതി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 2016 -17 വര്‍ഷം പല സ്‌ക്കൂളുകളിലും ഗോത്രസാരഥി പദ്ധതിവഴി വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലെത്തുന്നില്ല. ഭീമമായ വാടകയാണ് ഓരോ വാഹന ഉടമകള്‍ക്കും ലഭിക്കാനുള്ളത്. അതുകൊണ്ടുതന്നെ ഇത്തരം വാഹനഉടമകള്‍ ഇത്തവണ പദ്ധതിയില്‍നിന്നും പിന്‍മാറുകയാണ്.

വയനാട് ജില്ലയില്‍ 140സ്‌കൂളുകളിലാണ് ഗോത്രസാരഥി പദ്ധതി നടപ്പാക്കിവരുന്നത്. പിടിഎ ആണ് അതാത് സ്‌കുളുകളില്‍ വാഹനം ഏര്‍പ്പാട് ചെയ്തിരിക്കുന്നത്. മാനന്തവാടി താലൂക്കില്‍ 48സ്‌കൂളുകളിലായി 70 ലക്ഷം രൂപയും ബത്തേരി താലൂക്കില്‍ 50സ്‌കൂളുകളിലായി 40ലക്ഷവും വൈത്തിരി താലൂക്കില്‍ 42സ്‌കൂളുകളിലായി 49ലക്ഷം രൂപയുമാണ് വാഹന ഉടമകള്‍ക്ക് നല്‍കാനുള്ളത്.

കഴിഞ്ഞതവണ അണ്‍എയ്ഡഡ് സ്‌കൂള്‍ ഉള്‍പ്പെടെ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. ഇത് സ്‌കൂളുകളുടെ എണ്ണത്തിലെ വര്‍ദ്ധനവിനും അതുവഴി വാടകകുടിശ്ശിക വര്‍ദ്ധിക്കാനും ഇടയാക്കി. ഇക്കാരണങ്ങളാല്‍ വ്യക്തമായ മാനദണ്ഡത്തിനായി കാത്തിരിക്കുകയാണ് പട്ടികവര്‍ഗ്ഗവകുപ്പ് ഉദ്യോഗസ്ഥര്‍. ഇത്തവണ കാട്ടുനായ്‌ക്ക വിഭാഗങ്ങള്‍, വനത്തോട്‌ചേര്‍ന്ന കോളനികള്‍, പൊതുവെ വാഹന സൗകര്യമില്ലാത്ത സ്‌കൂളുകള്‍, ഗവണ്‍മെന്റ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ പദ്ധതി തുടരാനുള്ള നടപടികളാണ് സംസ്ഥാനതലത്തില്‍ നടന്നുവരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരഫലം: ജൂണ്‍ 08 മുതല്‍ 14 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും,

India

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

India

ടിഎംസി എംഎൽഎ മദൻ മിത്രയ്‌ക്ക് നേരെ ചീമുട്ടയും, ഇഷ്ടികയും എറിഞ്ഞ് നാട്ടുകാർ ; 15 വർഷം നാട്ടുകാരെ അടക്കി ഭരിച്ചവർക്ക് ഇന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥ

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

India

നുഴഞ്ഞുകയറ്റക്കാരെ നാട് കടത്താനെത്തിയ ബിഎസ്എഫിനെ തടഞ്ഞ് ബിജിബി ; അക്രമിക്കാനെത്തി ബംഗ്ലാദേശികളും : ചങ്കൂറ്റത്തോടെ നടപടി പൂർത്തിയാക്കി ബിഎസ് എഫ്

പുതിയ വാര്‍ത്തകള്‍

കുറഞ്ഞ വിലയ്‌ക്ക് തോന്നിയ അളവ്, ആ പറ്റിപ്പ് ഇനി പറ്റില്ല, ഭക്ഷ്യ എണ്ണ പായ്‌ക്കറ്റുകളുടെ അളവുകള്‍ ഏകീകരിച്ചു

ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു: മൈസൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

അനുഭവം: മരണം ഒരു പ്രതീക്ഷയാണ്

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സുരേഷ് ഗോപി

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പിട്ട് പരിശീലിച്ചതിനും തെളിവ്

വ്യാജപ്രചാരണം നടത്തുന്നു , പ്രവർത്തന ശൈലി ശരിയല്ല ; കോൺഗ്രസിനെതിരെ സിപിഎമ്മും, ഹേമന്ത് സോറനും ; സംയുക്ത കക്ഷിയോഗം അടിച്ചു പിരിയുമോ ?

കഥ: അവസാനത്തെ പെണ്ണ്-2

സമയമാറ്റം കോടതി അംഗീകരിച്ചു, ആര്‍ടി ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടുള്ള സേവനം ഉച്ചവരെ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.