Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണന്‍ തളരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2016, 08:08 pm IST
inSamskriti

രാവണനും രാമനും തമ്മിലുള്ള പോരാട്ടം ശക്തിയായി തുടര്‍ന്നു. രാവണന്‍ അസ്ത്രം പ്രയോഗിച്ച് ശ്രീരാമ ശരീരത്തിലാകെ മുറിവേല്‍പ്പിച്ചു. മാതലിക്കും അസ്ത്രങ്ങള്‍കൊണ്ട് മുറിവേറ്റു. രഥത്തിന്റെ കൊടിമരം മുറിച്ചു. കുതിരകളേയും മുറിവേല്‍പ്പിച്ചു. ദശകണ്ഠന്‍ പത്തുമുഖങ്ങളോടും ഇരുപതുകൈകളോടും കൂടി വില്ലേന്തിയ മൈനാകംപോലെ ശോഭിച്ചു.

രാക്ഷസരാജാവിന്റെ ആക്രമണത്തില്‍ ബാണങ്ങള്‍ തൊടുക്കാന്‍പോലും കഴിയാതെ രാമന്‍ നിന്നുപോയി. കോപംകൊണ്ടു ജ്വലിച്ചു. ആ സമയത്ത് രാവണന്‍ വജ്രംപോലെ കഠോരവും വമ്പിച്ച മുഴക്കത്തോടുകൂടിയതും സര്‍വ്വശത്രുക്കളേയും നശിപ്പിക്കാന്‍ കഴിവുള്ളതും പര്‍വ്വതശിഖരംപോലെ കവരങ്ങളുള്ളതും എന്തിനേയും പിളര്‍ക്കാന്‍ കഴിയുന്നതുമായ ശൂലം കൈയിലെടുത്ത് രാമനുനേരെ വലിച്ചെറിഞ്ഞു. പാഞ്ഞുവരുന്ന ശൂലം കണ്ട് രാമന്‍ ഇന്ദ്രന്‍ കൊടുത്തുവിട്ട വേല്‍ എടുത്ത് അതിനുനേരെയെറിഞ്ഞു. തീപോലെ എരിഞ്ഞുകൊണ്ട് വേല്‍ ശൂലത്തില്‍ ചെന്നേറ്റ് അതിനെ ഭസ്മമാക്കി.

എന്നിട്ട് രാവണനുനേരെ ശക്തമായ ശരമാരി ചൊരിഞ്ഞു. രാക്ഷസരാജാവ് രാമബാണങ്ങളേറ്റ് ദേഹമാസകലം മുറിഞ്ഞ് വ്യാകുലചിത്തനായി നിന്നുപോയി. രാവണന് അസ്ത്രങ്ങള്‍ പ്രയോഗിക്കാന്‍ കഴിയാതായി. വില്ലു വളയുന്നില്ല. മോഹാലസ്യപ്പെട്ടുനിന്നു. ആസമയത്ത് രാവണന്റെ സൂതന്‍ രഥം അവിടെനിന്നും ദൂരത്തേക്ക് ഓടിച്ചുമാറ്റി.

മോഹാലസ്യം തീര്‍ന്നപ്പോള്‍ രാവണന്‍ സൂതനോടു കയര്‍ത്തു. ”എടാ ബുദ്ധിക്കെട്ടവനേ, വീര്യവും ഗുണവും നശിച്ച നിസ്സാരനെപ്പോലെയും പ്രതാപങ്ങള്‍ അസ്തമിച്ചവനെപ്പോലെയും കണക്കാക്കി നീ നിന്റെ ഇഷ്ടത്തിന് എന്നെ യുദ്ധക്കളത്തില്‍ നിന്നുമാറ്റി. നീ രാമനെ സഹായിക്കുകയാണ്. അവരെന്നെ ഭീരുവെന്നു വിളിക്കില്ലേ? എന്നെ അവഗണിച്ചുകൊണ്ട് എന്റെ അഭിപ്രായമറിയാതെ നീയെന്തിനു പിന്തിരിഞ്ഞു? എന്നെ നീ നിന്ദ്യനാക്കിയില്ലേ?”

സൂതന്‍ പറഞ്ഞു ”അങ്ങനെ നിന്ദ്യനാക്കാനോ, രാമനോടു സ്‌നേഹമുണ്ടായിട്ടോ അല്ല ഞാനിങ്ങനെ ചെയ്തത്. ഒരു തേരാളി, യോദ്ധാവിന്റെ ബലാബലങ്ങളും ഉന്മേഷമില്ലായ്‌മയും, കുതിരകളുടെ ക്ഷീണവും, ശത്രുക്കളുടെ ജയാപജയകാലവുമൊക്കെ അറിഞ്ഞിരിക്കണം. അങ്ങേയ്‌ക്കും കുതിരകള്‍ക്കും ക്ഷീണമുണ്ടെന്നു കണ്ടപ്പോള്‍ അതു തീര്‍ക്കാനായി ഞാന്‍ ഉചിതമായി പ്രവര്‍ത്തിച്ചു. ഹേ വീര, ഞാന്‍ തന്നിഷ്ടപ്രകാരം ചെയ്തതല്ല. സ്വാമി ഭക്തികൊണ്ടു ചെയ്തതാണ്.”

രാവണനു സന്തോഷമായി. ക്ഷീണമകന്നപ്പോള്‍ വീണ്ടും യുദ്ധക്കളത്തിലെത്തി. സൂതന്റെ പിന്തിരിയലും രാവണ ഭര്‍ഝനവും മൂലഗ്രന്ഥത്തിലില്ല. എന്നാല്‍ വാല്‍മീകി രാമായണത്തിലുണ്ട്. എഴുത്തച്ഛന്‍ വാല്‍മീകിരാമായണത്തില്‍നിന്നും എടുത്തുചേര്‍ത്താണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.