Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹിന്ദുമതവും പ്രായോഗിക വേദാന്തവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 08:17 pm IST
in Samskriti

മതം:- ഹിന്ദുവിന്

പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം മതം എന്നത് ഒരു പള്ളിയിലുള്ള വിശ്വാസവും പള്ളി അനുശാസിക്കുന്ന ക്രിയകളുടെ അനുഷ്ഠാനവുമാണ്. മതംകൊണ്ട് ഹിന്ദുക്കള്‍ അര്‍ത്ഥമാക്കുന്നത് അവന്റെ ധര്‍മ്മാണ്. ഹിന്ദുമതം ഒരു ജീവിതരീതിയാണ്. പ്രായോഗിക തത്ത്വശാസ്ത്രമാണ് ഹിന്ദുവിന്റെ മതം. ”ധര്‍മ്മം” എന്താണെന്നറിഞ്ഞാല്‍ ഹിന്ദുമതം എന്താണെന്നറിയാം.

എന്താണ് ധര്‍മ്മം

ഭാരതീയ സംസ്‌കാരത്തില്‍ ധര്‍മത്തിന് വിശാലമായ അര്‍ത്ഥമാണ്. ധരിച്ച് നിര്‍ത്തുന്നതെന്തോ അതാണ് അതിന്റെ ധര്‍മ്മം. ഉദാ: അഗ്നിയുടെ ധര്‍മ്മം ചൂടും വെളിച്ചവുമാണ്. അതില്ലെങ്കില്‍ അഗ്നിയില്ല. പ്രപഞ്ചത്തില്‍ എല്ലാ വസ്തുക്കള്‍ക്കും അതതിന്റെ ധര്‍മ്മമുണ്ട്. അല്ലാതെ മനുഷ്യര്‍ക്ക് മാത്രമുള്ളതല്ല ധര്‍മ്മം. ഒരു വസ്തു അതിന്റെ അസ്തിത്വത്തിന് മറ്റൊന്നന്നിനെ ആശ്രയിക്കേണ്ടിയിരിക്കുന്നു. ഉദാ: തീ ദഹിപ്പിക്കുന്നു. ദഹിപ്പിക്കുവാനുള്ള ശക്തി അതിന്റെ ധര്‍മ്മമാകുന്നു. അഗ്നിയുടെ അസ്തിത്വത്തിന് ദാഹക ശക്തിയെ ആശ്രയിക്കുന്നു.

ഇതരജീവികളില്‍നിന്ന് വിഭിന്നമാണെങ്കിലും മനുഷ്യനും ഒരടിസ്ഥാന സ്വഭാവമുണ്ട്. അവന്റെ അസ്തിത്വത്തിന് അടിസ്ഥാനമായുള്ള സ്വഭാവം തന്നെയാണ് അവന്റെ ‘ധര്‍മ്മ’വും. അത് അവന്റെ ദേവനാകാനുള്ള ശക്തിയാണെന്ന് ഭാരതീയ സംസ്‌കാരം ഉറപ്പിച്ച് പറയുന്നു. ഇതെങ്ങനെ സാധിക്കും? മനുഷ്യന്റെ ഉള്ളില്‍ ദേവത്വം നേരത്തെ തന്നെയുണ്ട്. അതായത് സൃഷ്ടിക്കുമുമ്പ് ഈശ്വരന്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. എങ്കില്‍ സര്‍വപ്രപഞ്ചങ്ങളും ജീവികളും ഈശ്വരന്റെ തന്നെ പ്രകംശനങ്ങളാണ്. അങ്ങനെ മനുഷ്യനിലും ഈശ്വരത്വമുണ്ട്. അതിനെ ആശ്രയിക്കുന്നത് അവന്റെ ധര്‍മ്മവും.

ഈ ധര്‍മത്തെക്കുറിച്ച് വിവരിക്കുന്ന പുണ്യഗ്രന്ഥങ്ങളാണ് ശാസ്ത്രങ്ങള്‍. എന്താണ് ഈശ്വരന്‍? മനുഷ്യന് ഈശ്വരനുമായുള്ള ബന്ധങ്ങള്‍? എന്തിന് ഈശ്വരനെ പ്രാപിക്കണം?

അതിനുള്ള മാര്‍ഗങ്ങള്‍ ഏതെല്ലാം? നാം ഇങ്ങനെ പെരുമാറണം? എന്തൊക്കെ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം? എന്തൊക്കെ ചെയ്യാന്‍പാടില്ല തുടങ്ങിയവ ശാസ്ത്രങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ഇങ്ങനെയുള്ള ശാസ്ത്രങ്ങളുടെ അനുഷ്ഠാനത്തിലുള്ള ജീവിതരീതിയാണ് ഹിന്ദുമതം.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രവീണ്‍ കുമാര്‍ മോങ്ങ്‌ഗ്രേ, ഡോ. സാവരി ദേശായി, ഡോ. അനിത സേത്തി, ഡോ. രമണ്‍ മിത്തല്‍, ഡോ. കസ്തൂരി ഭട്ടാചാര്‍ജി, ഡോ. രാജീവ് സുകുമാരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, ഡോ. സന്തോഷ് ജി. ഹോണവര്‍, ഡോ. എ. ഗിരിധര്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എസ്.ജെ. സായികുമാര്‍ എന്നിവര്‍ സമീപം
Kerala

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന് തുടക്കം

Bollywood

38 കോടി വീതം വിലയുള്ള 3 ഫ്ലാറ്റുകൾ സ്വന്തമാക്കി ഷാരുഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി: കണ്ണ് തള്ളി നടന്മാർ

World

മൊജ്താബ ഖമേനിക്ക് ഗുരുതര പരിക്ക്; ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഐആര്‍ജിസി

Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

World

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിനുണ്ടായത് വന്‍ നഷ്ടം

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

‘ഇനി വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതിയല്ലോ’

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

കേരളം വെന്തെരിയുമ്പോള്‍

ഇന്ന് കെ.ജി. മാരാര്‍ സ്മൃതി ദിനം; സാധാരണക്കാരുടെ മാരാര്‍ജി

പാപമോചനത്തിനായി ഭസ്മക്കുള തീര്‍ത്ഥാടനം

കെ.ജി. മാരാര്‍ അനുസ്മരണം ഇന്ന്

ഉഷ്ണതരംഗം: വേനല്‍ ചൂടില്‍ ഉരുകി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.