Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പരിസ്ഥിതിദിനാചരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2016, 08:58 pm IST
inPathanamthitta

പത്തനംതിട്ട: തപസ്യ കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സമ്മേളനം നടന്നു. പത്തനംതിട്ട കേശവ സ്മൃതിയില്‍ നടന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് എം.എ.കബീര്‍ അദ്ധ്യക്ഷതവഹിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന വനപര്‍വ്വം പരിപാടിയില്‍ രാഷ്‌ട്രീയ സ്വയംസേവകസംഘം ജില്ലാ സംഘചാലക് അഡ്വ.പി.കെ.രാമചന്ദ്രന്‍ വൃക്ഷത്തൈ നട്ടു. തപസ്യ ജില്ലാ ജനറല്‍ സെക്രട്ടറി രവീന്ദ്രവര്‍മ്മ അംബാനിലയം, യൂണിറ്റ് വൈസ് പ്രസിഡന്റ് അജയകുമാര്‍, സൗപര്‍ണിക, സെക്രട്ടറി ബാബുരാജ് വലഞ്ചുഴി, ജോ.സെക്രട്ടറി സുധീഷ് ആചാര്യ എന്നിവര്‍ പങ്കെടുത്തു.

പന്തളം:ബാലഗോകുലം പത്തനംതിട്ട ജില്ലയിലെ ഗോകുലഗ്രാമമായ തട്ട മല്ലിക അമ്പാടി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണവും അയല്‍വീടിനു ഒരു സൗഹൃദ തണല്‍ എന്ന പരിപാടിയും നടന്നു.പ്രശസ്ത സ്പീഡ് കാര്‍ട്ടൂനിസ്റ്റ് അഡ്വ ജിതേഷ്ജി ഉദ്ഘാടനം നിര്‍വഹിച്ചു.ബാലഗോകുലം പന്തളം താലൂക്ക് കാര്യദര്‍ശി എസ് പ്രശാന്ത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബാലഭാരതത്തില്‍ പങ്കെടുത്ത ഗോകുല അധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍,കാര്യദര്‍ശി സൂരജ് എന്നിവര്‍ അയല്‍വീടുകളില്‍ വൃക്ഷതൈകള്‍ നട്ടു.അയല്‍ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പ്രക്രിതിയൊടോത്തു ജീവിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ബാലഗോകുലം ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.പരിപാടിക്ക് ബാലമിത്രം ശംഭുരാജ്,സഹ ബാലമിത്രം മിഥുന്‍,രഞ്ജിത്കുമാര്‍,അഭിജിത്ത് ആര്‍ നാഥ് എന്നിവര്‍ നേതൃത്വം നല്‍കി.

പത്തനംതിട്ട: ലോക പരിസ്ഥിതിദിനം നഗരസഭയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. നഗരസഭാതല ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് നിര്‍വ്വഹിച്ച. വൈസ് ചെയര്‍മാന്‍ പി.കെ.ജേക്കബ് അദ്ധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍മാരായ കെ.ജാസിംകുട്ടി, അഡ്വ.റോഷന്‍നായര്‍, എ.ഗീര്‍, സജി.കെ.സൈമണ്‍, വി.ആര്‍.ജോണ്‍സണ്‍, വി.പി.അശോക് കുമാര്‍, സിന്ധു അനില്‍, ഗീത സുന്ദരേശന്‍, റോസ്മിന്‍ സന്തോഷ്, ബീന ഷെരീഫ്, ശുഭ ടി.ആര്‍, ഷൈനി, അംബികാവേണു, സുശീല പുഷ്പന്‍, സന്ധ്യ സജീവ്, ബിജിമോള്‍മാത്യു എന്നിവര്‍ പ്രസംഗിച്ചു.

വാര്യാപുരം: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥിതിദിനം ആചരിച്ചു. പള്ളിപരിസരത്ത് വൃക്ഷത്തൈകള്‍ നടുകയും ഇടവകയിലെ എല്ലാ ഭവനങ്ങളിലും പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുകയും ചെയ്തു. വികാരി ഫാ.ടി.എ.ഇടയാടി പരിസ്ഥിതിദിന സന്ദേശം നല്‍കി.

കോന്നി : സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് മഹായിടവകയിലെ യുവജനപ്രസ്ഥാനത്തിന്റെ നേത്യതത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ എം.രജനി വൃക്ഷ തൈ നട്ടു കൊണ്ട് പരിപാടി ഉത്ഘാടനം ചെയ്തു. വികാരി ഫാ. ജോണ്‍സണ്‍ കല്ലിട്ടതില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍, പഞ്ചായത്തംഗം അനി സാബു യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റെ ജിതിന്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു

.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.