Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ ഭാഷാ ജ്ഞാനം ഇല്ലാത്ത ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ക്ലാസ് ചാര്‍ജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2016, 11:25 pm IST
in Thiruvananthapuram

തിരുവനന്തപുരം: കേരളത്തിലെ ഭാഷാ ന്യൂനപക്ഷ ജില്ലകളിലെ ഏതാനും സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ ബന്ധപ്പെട്ട മീഡിയത്തില്‍ അക്ഷരജ്ഞാനംപോലും ഇല്ലാത്ത ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ക്ലാസ് ചാര്‍ജ്.

കേരളത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ ഭൂരിപക്ഷ അധ്യായന മാധ്യമം മലയാളമാണെങ്കിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ മലയാള മീഡിയം കൂടാതെ തമിഴ് മീഡിയം സ്‌കൂളുകളും കാസര്‍ഗോഡ് ജില്ലയില്‍ മലയാള മീഡിയത്തോടൊപ്പം കന്നഡ മീഡിയം സ്‌കൂളുകളിലും പ്രവര്‍ത്തിച്ചുവരുന്നു. ഭാഷയുടെ അടിസ്ഥാനത്തില്‍ വെവ്വേറെ പിഎസ്‌സി നോട്ടിഫിക്കേഷന്‍ വഴി മലയാളം മീഡിയം, തമിഴ് മീഡിയം, കന്നഡ മീഡിയം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് ബന്ധപ്പെട്ട മീഡിയത്തില്‍ അധ്യാപനം നടത്തുന്നത്. അവരവര്‍ സെലക്ഷന്‍ നേടിയ മീഡിയത്തില്‍ മാത്രമാണ് അധ്യാപകരെ അധ്യാപനം നടത്താന്‍ വിദ്യാഭ്യാസ ഡിപ്പാര്‍ട്ടുമെന്റ് അനുവദിക്കാറുള്ളൂ. എസ്എസ്എല്‍സിക്ക് പാര്‍ട്ട് 1 ലോ, പാര്‍ട്ട് 2 ലോ മലയാളം പഠിക്കാത്തതോ പഠന മാധ്യമം മലയാളം ആകാത്തതോ ആയ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് പ്രൈമറി സ്‌കൂള്‍ ടീച്ചര്‍ മലയാളം തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.

ഇത്തരത്തില്‍ വെവ്വേറെ നോട്ടിഫിക്കേഷനിലൂടെ നിയമനം നേടിയ ഇവര്‍ക്ക് ഹെഡ്മാസ്റ്റര്‍ പ്രൊമോഷന്‍ നല്‍കുമ്പോള്‍ മലയാളം മീഡിയം, തമിഴ് മീഡിയം, കന്നഡ മീഡിയം ടീച്ചേഴ്‌സിനെ ഒറ്റ ലിസ്റ്റാക്കി ഭാഷ പരിഗണിക്കാതെ ജോലിയില്‍ പ്രവേശിച്ച സീനിയോറിറ്റിയുടെ മാത്രം അടിസ്ഥാനത്തില്‍ ഹെഡ്മാസ്റ്റര്‍ പ്രെമോഷന്‍ നല്‍കിവരുന്നു.

എന്നാല്‍ വിവരാവകാശപ്രകാരം കേരളത്തിലെ ഭാഷാന്യൂനപക്ഷ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന കേരള ബോര്‍ഡര്‍ പ്രദേശങ്ങളില്‍ പ്രതേ്യകിച്ച് ട്രൈബല്‍ മേഖലകളിലെ സ്‌കൂളുകളില്‍ ഇത്തരക്കാര്‍ ഹെഡ്മാസ്റ്റര്‍മാരായി തുടരുന്നു എന്ന് തിരുവനന്തപുരം സ്വദേശി ജസ്റ്റിന്‍രാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10വര്‍ഷത്തോളമായി ഈ അവസ്ഥയില്‍ ഒരേ സ്‌കൂളില്‍തന്നെ തുടര്‍ന്നുപോകുന്നവരുമുണ്ട് ഈ കൂട്ടത്തില്‍

ഈ അശാസ്ത്രീയമായ പ്രമോഷന്‍ ട്രാന്‍സ്ഫര്‍ എന്നിവ വഴിയുള്ള നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവുണ്ടോ? എന്ന ചോദ്യത്തിന് അപ്പീലിലൂടെ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ വഴി സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍സ് തിരുവനന്തപുരം നല്‍കിയ മറുപടി പൊതുസമൂഹത്തെ ഞെട്ടിക്കുന്നതാണ്. ഇത്തരം നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവില്ല എന്നാണ് മറുപടി ലഭിച്ചത്. നിലവിലുള്ളവരെ മീഡിയം അടിസ്ഥാനത്തില്‍ അതതു ലൈനുകളിലേക്ക് ട്രാന്‍സ്ഫര്‍ കൊടുത്ത് പുനര്‍വിന്യസിച്ച് ഈ പ്രശ്‌നം ലളിതമായി പരിഹരിക്കാമെന്നിരിക്കെ ഈ പ്രശ്‌നം പൂഴ്‌ത്തിവയ്‌ക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നാളിതുവരെ ചെയ്തുവരുന്നത്.

ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി സംസ്ഥാന മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ട്രൈബല്‍ വകുപ്പ് മന്ത്രി, നിയമസഭാ സെക്രട്ടറി, ചീഫ് സെക്രട്ടറി, ബാലാവകാശ കമ്മീഷന്‍, ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ എന്നിവരുള്‍പ്പെടെയുള്ള അധികാരികള്‍ക്ക് പരാതികള്‍ സമര്‍പ്പിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)
India

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

Kerala

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

Kerala

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

Local News

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി : മൃതദേഹം കനാലിലേക്ക് ഒഴുക്കി

സദാചാര പൊലീസ് ചമഞ്ഞ് യുവതീ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി എംഡിഎ കച്ചവടം: കുപ്രസിദ്ധ കുറ്റവാളി തമ്പുരു വിഷ്ണു പിടിയില്‍

സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം : ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.