Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്യാസ്വയംവരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2016, 07:09 pm IST
inSamskriti

 

കോസല രാജാവ് നഗ്നജിത്തിന്റെ മകള്‍ സത്യ, അവളുടെ വിവാഹം സമാഗതമായി. അക്കാലത്ത് രാജാവിന്റെ അധീനതയില്‍ അതിശക്തരായ ഏഴ് കാളകള്‍ ഉണ്ടായിരുന്നു. ഇവയെല്ലാം മൂക്കുകയര്‍ ഇടാത്തവയും തീരെ മെരുക്കം ഇല്ലാത്തവയുമായിരുന്നു. അവയെ ബന്ധിക്കുന്നവനേ തന്റെ മകളെ വിവാഹം ചെയ്തു നല്‍കൂ എന്ന് രാജാവ് നിശ്ചയിച്ചിരുന്നു. അതിനായി അനേകം രാജകുമാരന്മാര്‍ കോസല രാജ്യത്ത് വന്നുകൊണ്ടിരുന്നു. കാളകളോട് തോല്‍ക്കുകയായിരുന്നു അവരെല്ലാവരും. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഒരു ദിവസം നഗ്നജിത്തിന്റെ കൊട്ടാരത്തിലെത്തി. രാജാവ് ഏറെ സന്തോഷത്തോടെ ഭഗവാനെ സ്വീകരിച്ചിരുത്തുകയായിരുന്നു. ”രാജാവേ യാചന ക്ഷത്രിയര്‍ക്ക് നിഷിദ്ധമാണ്.

എങ്കിലും ബന്ധുത്വം ആഗ്രഹിച്ച് അങ്ങയുടെ മകളെ എനിക്ക് വിവാഹം ചെയ്താല്‍ കൊള്ളാമെന്നുണ്ട്. അക്കാര്യം അങ്ങയോട് ഉണര്‍ത്തിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. ഇങ്ങനെയെല്ലാം ഭഗവാന്റെ അരുളപ്പാട്‌കേട്ട് മഹാരാജാവ് പറഞ്ഞു. ”ഭഗവാനേ, സകലവിധ ഗുണങ്ങളുടെയും വിളനിലമായ നിന്‍തിരുവടിയേക്കാള്‍ എന്റെ മകള്‍ക്ക് അനുരൂപനായി മറ്റാരെ കിട്ടും? ഇവിടെയുള്ള ഏഴു കാളകളെ ബന്ധിക്കുന്നവര്‍ക്കേ എന്റെ മകളെ വിവാഹം ചെയ്തുകൊടുക്കൂ എന്നു പ്രതിജ്ഞ ഞാന്‍ എടുത്തിട്ടുണ്ട്.

അതു സഫലമാക്കിത്തരാന്‍ ദയവുണ്ടാകണം. താമസിയാതെ തന്നെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഏഴു സ്വരൂപം സ്വീകരിക്കുകയും അവിടെ ഉണ്ടായിരുന്ന ഏഴ് കാളകളെയും നിമിഷനേരംകൊണ്ട് ബന്ധിക്കുകയുംചെയ്തു. കൊട്ടാരത്തിലുള്ള സകലര്‍ക്കും രാജാവിനും മകള്‍ സത്യക്കും ഇതേറെ സന്തോഷത്തിന് വക നല്‍കി.

അടുത്ത മുഹൂര്‍ത്തത്തില്‍ തന്നെ ഭഗവാന്റെയും സത്യയുടെയും വിവാഹം സമംഗളം നടന്നു. മഹാരാജാവ് നവവധൂവരന്മാരെ അനുഗ്രഹിക്കുകയും ധാരാളം സമ്മാനങ്ങള്‍ കൊടുക്കുകയും അവയെല്ലാം സ്വീകരിച്ച് സത്യയോടുകൂടി ഭഗവാന്‍ തേരിലേറി ദ്വാരകയിലേക്ക് പുറപ്പെട്ടു. സത്യയെ മോഹിച്ചിരുന്നവര്‍ വെറുതെയിരുന്നില്ല. യുദ്ധത്തിനായി അവര്‍ വധൂവരന്മാര്‍ സഞ്ചരിച്ചിരുന്നരഥത്തിനു മുന്നിലേയ്‌ക്ക് ചാടി വീണു. വില്ലാളി വീരനായ അര്‍ജ്ജുനനാണ് ഇവരെയെല്ലാം തോല്‍പ്പിച്ചയച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.