Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

എയ്ഡഡ് മാനേജ്‌മെന്റുകള്‍ വഴങ്ങുന്നില്ല; സംരക്ഷിതാദ്ധ്യാപകര്‍ പെരുവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2016, 11:22 am IST
inKozhikode

മുക്കം: 2015-16 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളുടെ കുറവ് മൂലം ജോലി നഷ്ടപ്പെട്ട അദ്ധ്യാപകരെ സംരക്ഷിക്കുന്നതിനായി സര്‍ക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും പുറപ്പെടുവിച്ച ഉത്തരവ് എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ നടപ്പാക്കാന്‍ തയ്യാറാവാത്തത് നിരവധി അദ്ധ്യാപകരുടെ ഭാവി തുലാസിലാക്കുന്നു. 20152016 വര്‍ഷം തസ്തിക നിര്‍ണയ നടപടികള്‍ പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തില്‍ തസ്തിക നഷ്ടം വരുന്ന സ്‌കൂളുകളില്‍ നിന്നും പുറത്ത് പോവുന്ന എല്‍പി, യുപി അദ്ധ്യാപകരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട ഉപജില്ലാ ഓഫീസര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാനാദ്ധ്യാപകരെ ക്ലാസ് ചാര്‍ജില്‍ നിന്നു മൊഴിവാക്കി അവിടെ സംരക്ഷിത അദ്ധ്യാപകര്‍ക്ക് നിയമനം നല്‍കാനാണ് ഉത്തരവ്. ഇതു സംബന്ധിച്ച ഉത്തരവ് മെയ് 31 ന് ഉത്തരവ് നമ്പര്‍ ബി 4/10 225 / 2016 പ്രകാരം അതത് ഉപജില്ലാ ഓഫീസര്‍മാര്‍ക്ക് ലഭിച്ചതുമാണ്.

എന്നാല്‍ ഇത്തരത്തില്‍ ഒഴിവ് വന്ന തസ്തികയിലേക്ക് നിയമന ഉത്തരവുമായെത്തിയ അദ്ധ്യാപകര്‍ക്ക് എയ്ഡഡ് മാനേജര്‍മാര്‍ അനുമതി നല്‍കുന്നില്ലന്നാണ് പരാതി. ഇങ്ങനെ കോഴിക്കോട് റവന്യു ജില്ലയില്‍ 147 അദ്ധ്യാപകരുടെ കാര്യമിപ്പോള്‍ തുലാസിലാണ്. കോഴിക്കോട് സിറ്റി 1 ,റൂറല്‍ 8, ചേവായൂര്‍ 8 ,ഫറോക്ക് 17, കുന്ദമംഗലം 9, മുക്കം 6, കൊടുവളി 5, താമരശേരി 7, ബാലുശേരി 16, പേരാമ്പ്ര 7, തോടന്നൂര്‍ 1, മേലടി 9, കുന്നുമ്മല്‍ 6, ചോമ്പാല 3, വടകര 13 ,കൊയിലാണ്ടി 11 ,ഡി ഇ ഒ ഓഫീസ് 3 എന്നിങ്ങയാണ് ജോലി നഷ്ടപ്പെടുന്നവരുടെ കണക്ക്. കഴിഞ്ഞവര്‍ഷം പ്രൊട്ടക്റ്റഡ് അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളില്‍ ജോലി ചെയ്യാമായിരുന്നു.

ഈ വര്‍ഷം മുതലാണ് എയ്ഡഡ് സ്‌കൂളിലെ സീരക്ഷിത അദ്ധ്യാപകരെ എയ്ഡഡ് സ്‌കൂളുകളിലേക്കും സര്‍ക്കാര്‍ സ്‌കൂളുകളിലെ അദ്ധ്യാപകരെ സര്‍ക്കാര്‍ സ്‌കൂളുകളിലും മാറ്റാന്‍ ഉത്തരവിറക്കിയത്. സംരക്ഷിത അദ്ധ്യാപകര്‍ക്ക് മാത്രമായി ഇറക്കിയ ഈ ഉത്തരവാണ് ചില മാനേജര്‍മാരുടെ പിടിവാശിയും മറ്റും മൂലം നിരവധി അദ്ധ്യാപകരുടെ ജോലിയെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് നീങ്ങുന്നത്. സമാന പ്രശ്‌നം ജില്ലയിലെ ഹൈസ്‌കൂള്‍ സംരക്ഷിത അദ്ധ്യാപകര്‍ക്കുമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

Kerala

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

India

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

Kerala

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു
India

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.