Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എന്റെ കര്‍മം ജനം അംഗീകരിക്കുമോ (3-21)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2016, 08:21 pm IST
in Samskriti

ഗുരുര്‍ ന സ സ്യാല്‍ സ്വജനോ ന സ്യാല്‍

പിതാ ന സ സ്യാല്‍ ജനനീ നാ സാ സ്യാല്‍

ദൈവം ന തത് സ്യാല്‍ നപതി ശ്ചസ സ്യാല്‍

നമോച യേദ്യഃ സമുപേത മൃത്യും

അര്‍ജുനന്‍ ഈ സംശയം ചോദിച്ചില്ലെങ്കിലും ഭഗവാന്‍ പറയുന്നു. ജാതി, കുലം, സ്വഭാവഗുണം, വിദ്യ, ഭരണാധികാരം മുതലായവയാല്‍ പ്രശസ്തി നേടിയ വ്യക്തികള്‍ വൈദികഴും ആത്മീയവും ലൗകികവുമായി ചെയ്യുന്ന ഏതു പ്രവൃത്തിയും അറിവില്ലാത്ത ജനങ്ങള്‍ സ്വീകരിച്ച് തങ്ങളുടെ ജീവിതത്തില്‍ തെറ്റാതെ അനുഷ്ഠിക്കും; അതു ജനങ്ങളുടെ സ്വഭാവമാണ്.

പ്രശസ്തരായ ആളുകള്‍ സ്വഭാവമാണ്. പ്രശസ്തരായ ആളുകള്‍ ചെയ്യുന്ന കര്‍മങ്ങള്‍ ദുഷ്ഫലങ്ങള്‍ ഉളവാക്കുന്നതാണെങ്കിലും അജ്ഞരായ ജനങ്ങള്‍ തുടര്‍ന്ന് ചെയ്യും. നമ്മുടെ നാട്ടില്‍ മത്സ്യമാംസഭക്ഷണം, മദ്യപാനം, ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം ഇവ വര്‍ധിച്ചുവരാന്‍ കാരണം ദുരാചാരികളായ പ്രശസ്ത വ്യക്തികളാണ്. ഈ കാര്യം നമ്മള്‍ എപ്പോഴും ഓര്‍മിക്കണം.

അര്‍ജ്ജുനന്‍ സത്വഗുണസമ്പന്നനും ദൈവീപ്രകൃതി സ്വീകരിച്ചവനുമാണെന്ന് ഭഗവാന്‍ തന്നെ പറയുന്നുണ്ട്. അതുകൊണ്ടാണ് ലോകസംഗ്രഹമായി.

ജനങ്ങളെ പഠിപ്പിക്കാന്‍ വേണ്ടി കര്‍മം ചെയ്യണം എന്നുപറഞ്ഞത്. അച്ഛന്‍, അദ്ധ്യാപകന്‍, ഭരണാധികാരി എന്നിവരെ സാധാരണ ജനങ്ങള്‍ മാതൃകാ പുരുഷന്മാരായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് ധര്‍മശാസ്ത്രങ്ങളും ഭഗവദ്ഗീതയും ഭാഗവതവും ഗുരുസമ്പ്രദായ മനുസരിച്ച് പഠിച്ചതിനുശേഷമേ ഉപദേശിക്കാന്‍ തുടങ്ങാവൂ.

സ്വന്തം ബുദ്ധി ഉപയോഗിച്ച് വ്യാഖ്യാനിക്കരുത്. ആളുകള്‍ വഴിതെറ്റിപ്പോവാന്‍ അത് ഇടയാക്കും. അത്തരം ശ്രേഷ്ഠന്മാരെന്നു നടിക്കുന്ന അച്ഛന്‍. അച്ഛന്‍ ഗുരുവല്ല, ഭരണാധികാരി ഭരണാധികാരിയല്ല എന്ന് ശ്രീമദ് ഭാഗവതം പറയുന്നു:-

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

Football

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

Football

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

Football

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

പുതിയ വാര്‍ത്തകള്‍

ഗോള്‍വേട്ടയില്‍ മെസി-എംബാപ്പെ പോര്

മിന്നും ജയത്തോടെ അര്‍ജന്റീന നോക്കൗട്ടില്‍

ഹീറോ ഹാലന്‍ഡ് തന്നെ…..

ഫിഫ ലോകകപ്പ് 2026: ഹാപ്പി ഹാലന്‍ഡ്;

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.