Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ദുരിതങ്ങള്‍ പെയ്‌തൊഴിയാതെ ബാലുശ്ശേരി ബസ്സ്റ്റാന്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2016, 11:07 am IST
inKozhikode

ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിലെ ദുരിതത്തിന് ഇനിയും അറുതിയായില്ല. സ്റ്റാന്റിലെ കുഴികള്‍ മഴവെള്ളം നിറഞ്ഞ് തടാകമായി തീര്‍ന്നിരിക്കുകയാണ്.

ബസുകള്‍ കുഴിയില്‍ ചാടുമ്പോള്‍ യാത്രക്കാരുടെ നടുവൊടിയുന്നുവെന്നായിരുന്നു പരാതി. മഴ തുടങ്ങിയതോടെ യാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നത് പതിവാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ദുരിതം വര്‍ദ്ധിച്ചിരിക്കുകയാണ്. സ്റ്റാന്റിന്റെ നവീകരണ പ്രവര്‍ത്തി കടലാസിലൊതുങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. നിത്യേന ഇരുനൂറോളം ബസുകളും ആയിരക്കണക്കിന് യാത്രക്കാരുമാണ് സ്റ്റാന്റില്‍ എത്തുന്നത്. ബസ് കാത്തിരിപ്പുകേന്ദ്രവും പൊട്ടിപൊളിഞ്ഞ് ഉപയോഗമില്ലാതെ കിടക്കുകയാണ്. മേല്‍ക്കൂരയിലെ ഷീറ്റുകള്‍ തകര്‍ന്നതിനാല്‍ മഴയില്‍ ഇതിനുള്ളില്‍ കുടചൂടി നില്‍ക്കേണ്ട അവസ്ഥയാണ്. ഇരിപ്പിടമായി ഉപയോഗിച്ചിരുന്ന ഭിത്തിയും തകര്‍ന്നതോടെ ദുരിതം കൂടി. ഗ്രാമപഞ്ചായത്ത് കംഫര്‍ട്ട് സ്റ്റേഷനും പേരിലൊതുങ്ങി. വൃത്തി ഹിനമായ കംഫര്‍ട്ട് സ്റ്റേഷനില്‍ കയറിയാല്‍ രോഗം ഉറപ്പാണ്. പൈപ്പ് വെള്ളം ലഭിക്കുന്ന സംവിധാനം കക്കൂസില്‍ ഇല്ല. വൃത്തിഹീനമായ കക്കൂസില്‍ വെക്കുന്ന ബക്കറ്റ് കൊണ്ട് ബാരലില്‍ നിന്നുംവെള്ളം എടുക്കുകയാണ് പതിവ്.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്ന ഇതൊന്നും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. എം.എല്‍.എ ഫണ്ടില്‍ നിന്നും എട്ട് ലക്ഷം മുടക്കി സ്റ്റാന്റിന്റെ ഹൃദയ ഭാഗത്ത് സ്ഥാപിച്ച ഇ-ടോയ്‌ലറ്റും പ്രവര്‍ത്തിച്ചത് ഏതാനും ദിവസം മാത്രം. ഇതും നോക്ക്കുത്തിയായി കിടക്കുകയാണ്. തെരുവ് വിളക്കും പേരിലൊതുങ്ങി. സ്റ്റാന്റില്‍ രണ്ട് എണ്ണമാണ് ഇപ്പോള്‍ പ്രകാശിക്കുന്നത്. മറ്റെല്ലാം കണ്ണടച്ചിട്ട് നാളുകള്‍ ഏറെയായി. 35 വര്‍ഷമായി എല്‍.ഡി.എഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തിലെ ബസ് സ്റ്റാന്റിന്റെ അവസ്ഥയാണിത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

Kerala

തലസ്ഥാനത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 1992ൽ ഒരു ഭക്തൻ നടയ്‌ക്കു വച്ച കൊമ്പുകൾ നഷ്ടമായത് സ്ട്രോങ് റൂമിൽ നിന്നും

Kerala

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

Kerala

റെയിൽവേ വികസനത്തിൽ കേരളത്തിന് മറ്റൊരു നാഴികക്കല്ല് കൂടി; പരശുറാം എക്സ്പ്രസ് ഇനി എൽ.എച്ച്.ബി കോച്ചുകളുമായി ട്രാക്കിൽ- സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ലോക്കപ്പിന്റെ കുറ്റിതകർത്ത്‌ രക്ഷപ്പെട്ട മോഷണക്കേസ് പ്രതി അബ്ദുൽ സലാം പിടിയിൽ

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

പ്രശസ്ത നാടക, സിനിമാ താരം സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കുരുമുളക് വില കുതിക്കുന്നു; കിലോയ്‌ക്ക് 700 മുതല്‍ 710 രൂപവരെ

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

ഏഷ്യൻ ഗെയിംസ്: ഷൂട്ടിങ്ങിൽ മനു ഭാക്കർ ഫൈനലിൽ; സോഫ്റ്റ് ടെന്നീസിൽ മെഡൽ ഉറപ്പിച്ച് ജയ് മീന

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം: നിർണായക നിർദേശവുമായി എ.ഡി.ജി.പി

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.