Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നിര്‍മ്മാണത്തിനിടയില്‍ ബോംബു പൊട്ടിത്തെറിച്ച സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2016, 10:37 am IST
in Thiruvananthapuram

 

തുമ്പയില്‍ ബോംബ് സ്‌ഫോടന കേസില്‍ അറസ്റ്റിലായ പ്രതികള്‍

കിന്‍ഫ്രയ്‌ക്ക് സമീപം ബുധനാഴ്ച രാത്രി ബോംബ് നിര്‍മ്മാണത്തിനിടയില്‍ പൊട്ടിത്തെറിച്ച് യുവാവിന്റെ ഇരുകൈകളും നഷ്ടപ്പെട്ട സംഭവത്തില്‍ ഇതിനായി കരാര്‍ നല്‍കിയ അഞ്ചുപേര്‍ പിടിയില്‍. കഠിനംകുളം പുതുക്കുറിച്ചി തെരുവില്‍ തൈവിളാകം വീട്ടില്‍ വിന്‍സെന്റ് വര്‍ഗ്ഗീസ്(26), മര്യനാാട് പുതുക്കുറിച്ചി സ്വദേശികളായ ജെയിംസ്(26), റോഷ്നി കോട്ടേജില്‍ മാര്‍ഷല്‍(25), തെരുവില്‍ തൈവിളാകം വീട്ടില്‍ വിമല്‍(31), പൗണ്ട്കടവ് ആമിന മന്‍സിലില്‍ അമീര്‍(26) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് പിടികൂടിയത്.

 

ചൊവ്വാഴ്ച രാത്രി കഠിനംകുളത്ത് ഉണ്ടായആക്രമങ്ങളുടെ തുടര്‍ച്ചയായാണ് ബോംബേറിന് ഇവര്‍ പദ്ധതി തയാറാക്കിയത്. നിരവധി കേസുകളിലെ പ്രതിയായ ഒരാളുമായി ബാറില്‍ വച്ച് സംഘം ഏറ്റുമുട്ടി. വീട്ടിലെത്തിയസംഘം തിരികെപ്പോയി ഗുണ്ടയുടെ വീടിന് സമീപം വീണ്ടും ആക്രമണം നടത്തി. അതിനുശേഷം ഗുണ്ടയെ വകവരുത്താനാണ് ഇവര്‍ ബോംബെറിയാന്‍ പദ്ധതി തയാറാക്കിയത്. ഇതിനായി കിന്‍ഫ്രയ്‌ക്ക് സമീപം പുതുവല്‍ പുത്തന്‍പുരയിടം എസ്.എസ്.കോട്ടേജില്‍ ഷിജു(26)വിനെ സമീപിക്കുകയായിരുന്നു.

തുമ്പ ബിഎസ്എന്‍എല്‍ ഓഫീസിന് സമീപത്തെ കനാല്‍ പുറമ്പോക്കില്‍ വച്ച് ബോംബു നിര്‍മ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഷിജുവിന്റെ ഇരു കൈപ്പത്തികളും തകര്‍ന്നു. വലതു കൈ മെഡിക്കല്‍ കോളേജില്‍ വച്ച് ഭാഗീകമായി മുറിച്ചുമാറ്റി. ഷിജുവിനെ ആശുപത്രിയിലെത്തിച്ച് മുങ്ങിയ പ്രതികളെ തുമ്പ, കഠിനംകുളം ഭാഗങ്ങളില്‍ നിന്ന് കഴക്കൂട്ടം സൈബര്‍സിറ്റി എ.സി അനില്‍കുമാര്‍, കഴക്കൂട്ടം സി.ഐ ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയുമായി പിടികൂടുകയായിരുന്നു.

ബോംബു നിര്‍മ്മിക്കാനുപയോഗിച്ച രാസവസ്തുക്കളും മറ്റുപകരണങ്ങളും പോലീസ് സംഭവസ്ഥനത്ത് നിന്നു കണ്ടെടുത്തു. ഫോറന്‍സിക് വിഭാഗം ജോയിന്റ് ഡയറക്ടര്‍ സോമരാജന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി തെളിവു ശേഖരിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍, ഡിസിപി ശിവവിക്രം എന്നിവരും പരിശോധന നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

India

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

India

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

Football

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

പുതിയ വാര്‍ത്തകള്‍

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു.
സംസ്ഥാന ജോ. സെക്രട്ടറി ആര്‍. അശ്വതി, ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി. രാജ്, സംസ്ഥാന സെക്രട്ടറി യദു
കൃഷ്ണന്‍, ദേശീയ മീഡിയ കോ-കണ്‍വീനര്‍ അഭിനവ് മിശ്ര സമീപം

ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെയുള്ള സമരത്തെ പിന്തുണയ്‌ക്കും: എബിവിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.