Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പകര്‍ച്ചവ്യാധി പടരുന്നു; എരുമേലിയില്‍ ശൗചാലയ സമുച്ചയങ്ങളിലെ മാലിന്യങ്ങള്‍ തടയാന്‍ നടപടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2016, 10:12 pm IST
inKottayam

എരുമേലി: ശബരിമല തീര്‍ത്ഥാടകര്‍ക്കായി എരുമേലിയില്‍ ദേവസ്വം ബോര്‍ഡും, സ്വകാര്യ വ്യക്തികളും സ്ഥാപിച്ചിരിക്കുന്ന ശൗചാലയ സമുച്ചയങ്ങളിലെ മാലിന്യങ്ങള്‍ വ്യാപിക്കുന്നതായി പരാതി.

വലിയ അമ്പലത്തിന്റെ പരിസരത്ത് ചെറുതും വലുതുമായി ദേവസ്വം ബോര്‍ഡിന്റേതു തന്നെ 200 ലധികം കക്കൂസുകളാണ് മൂന്ന് സമുച്ചയങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റേതു പോലെ സ്വകാര്യ വ്യക്തികളും നിരവധി കക്കൂസുകളാണ് ഉപയോഗിച്ച് വരുന്നത്. രണ്ട് മാസത്തെ തീര്‍ത്ഥാടന കാലത്ത് ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന ഇത്തരം കക്കൂസുകള്‍ വഴി എരുമേലി ടൗണിലും പരിസര പ്രദേശത്തും മാലിന്യങ്ങള്‍ ഒഴുകുന്നതും വ്യാപകമാണ്. ഒരു കക്കൂസ് സമുച്ചയത്തില്‍ നൂറിലധികം കക്കൂസുകളാണുളളത്. ഇതില്‍ നിന്ന് പുറം തളളുന്ന മാലിന്യങ്ങള്‍ സമീപത്തെ തോടുകളിലും കിണറുകളിലും വ്യാപിക്കുന്നതായി നാട്ടുകാര്‍ പരാതി ഉന്നയിക്കുവാന്‍ തുടങ്ങിയിട്ട് നാളുകളായെങ്കിലും അധികൃതര്‍ നടപടിയെടുക്കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണന്നും നാട്ടുകാര്‍ പറഞ്ഞു.

ജലസ്രോതസും, പ്രദേശങ്ങളും മലിനമാകുന്നതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുമ്പോള്‍ ചില സ്വകാര്യ കക്കൂസ് ഉടമകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി ആരോഗ്യ വകുപ്പ് അധികൃതര്‍ തലയൂരുകയാണ് പതിവ്. ഇതിനിടെ മഴക്കാലംകൂടി ആരംഭിക്കുന്നതോടെ കക്കൂസ് മാലിന്യം മൂലം ഉണ്ടാകുന്ന മലിനീകരണത്തിന്റെ തോത് വര്‍ദ്ധിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. ഈ കക്കൂസ് സമുച്ചയങ്ങളിലെ മലിനീകരണം തടയുന്നതിനായി പത്തില്‍ കൂടുതല്‍ കക്കൂസുകള്‍ ഉളളവര്‍ സീവേജ് ട്രീറ്റ്‌മെന്റ്പ്ലാന്റ് സ്ഥാപിക്കണമെന്ന് ആറ് വര്‍ഷം മുമ്പ് ഹൈക്കോടതി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് മാത്രമാണ് പ്ലാന്റുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഈ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ പോലും അപര്യാപ്ത മാണന്നാണ് നാട്ടുകാര്‍ പറയുന്നത്.

ശബരിമല തീര്‍ത്ഥാടകര്‍ക്കായി എരുമേലിയിലെ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന കക്കൂസ് സമുച്ചയങ്ങള്‍ക്ക് സീവേജ് ട്രീറ്റ്‌മെന്റ് സ്ഥാപിക്കണമെന്ന കോടതി നിര്‍ദേശവും പാലിക്കപ്പെട്ടില്ല. കോടതിയുടേയും , ആരോഗ്യ വകുപ്പിന്റേയും ഈ നിര്‍ദേശം ചില രാഷ്‌ട്രീയ ഇടപെടലുകളെ തുടര്‍ന്ന് അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. തീര്‍ത്ഥാടന അവലോകനങ്ങളില്‍ സീവേജ് ട്രീറ്റ്‌േെമാന്റ് പ്ലാന്റ് സ്ഥാപിക്കാത്ത കക്കൂസ് സമുച്ചയങ്ങള്‍ക്ക് പഞ്ചായത്ത് ലൈസന്‍സ് നല്‍കരുതെന്ന നിര്‍ദേശവും ഉയര്‍ന്നു വന്നിട്ടുണ്ടങ്കിലും പാലിക്കപ്പെട്ടിട്ടില്ല. മലയോര മേഖലയിലെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ എരുമേലിയിലെ കക്കൂസ് സമുച്ചയങ്ങളിലെ മാലിന്യ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കുന്നതിന് ശക്തമായ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.