Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയില്‍ നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വ്യാപകം : അന്യസംസ്ഥാനങ്ങളില്‍ നിന്നും നിരോധിത ഉല്‍പ്പന്നങ്ങള്‍ ഒഴുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2016, 09:23 pm IST
inKannur

കണ്ണൂര്‍: ജില്ലയില്‍ നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വ്യാപകം. ജില്ലയില്‍ വിറ്റഴിക്കാനായി അന്തര്‍സംസ്ഥാന പാതകള്‍ വഴി ദിനംപ്രതി ജില്ലയിലെത്തുന്നത് ആയിരക്കണക്കിന് പാക്കറ്റ് പാന്‍മസാല ഉള്‍പ്പന്നങ്ങള്‍. ഇത്തരത്തില്‍ അനധികൃതമായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വാഹനങ്ങളില്‍ ജില്ലയിലെത്തിക്കുന്നതില്‍ നാമമാത്രമായ പാന്‍ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് പിടികൂടാന്‍ സാധിക്കുന്നത്. ഇരുചക്ര വാഹനങ്ങളില്‍ മുതല്‍ സ്വകാര്യ ടാക്‌സി വാഹനങ്ങള്‍, കെഎസ്ആര്‍ടിസി ബസ്സുകള്‍ എന്നിവയിലാണ് ദിനംപ്രതി രഹസ്യമായും പരസ്യമായും പാന്‍ ഉല്‍പ്പന്നങ്ങള്‍ ജില്ലയിലേക്ക് കടത്തുന്നത്. കുറഞ്ഞ വിലക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും വാങ്ങി മൂന്നിരട്ടി വില വര്‍ദ്ധിപ്പിച്ചാണ് ജില്ലയില്‍ വില്‍പ്പന നടത്തുന്നത്. ജില്ലയിലെ ഒട്ടുമിക്ക ബസ് സ്റ്റാന്റുകളും കേന്ദ്രീകരിച്ച് സ്ഥിരമായി പാന്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന ചെറുകിട കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ ബസ് ജീവനക്കാരുള്‍പ്പെടെയുളള തൊഴിലാളികള്‍ വ്യാപകമായി പാന്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലും പാന്‍ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. നിരോധിക്കപ്പെട്ട ലഹരി ഉല്‍പ്പന്നങ്ങള്‍ പരസ്യമായി ഉപയോഗിക്കുന്നത് പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് ഭീഷണിയായി മാറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മാത്രം മുപ്പതിനായിരത്തോളം പാക്കറ്റ് ലഹരിവസ്തുക്കളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പോലീസ് പിടികൂടിയത്. കര്‍ണ്ണാടകയില്‍ നിന്നും കടത്തുന്നതിനിടയില്‍ കൂട്ടുപുഴയില്‍ വെച്ചും വളപട്ടണത്തുവെച്ചുമാണ് ആയിരക്കണക്കിന് പാക്കറ്റ് പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. മറ്റ് സാധനങ്ങള്‍ കൊണ്ടുവരുന്നതായി കാണിച്ച് വാഹനങ്ങളില്‍ ഒളിപ്പിച്ചുവെച്ചാണ് പലപ്പോഴും പാന്‍ ഉല്‍പ്പന്നങ്ങള്‍ സംസ്ഥാന അതിര്‍ത്തി കടത്തി ക്കൊണ്ടുരുന്നത്. സ്‌ക്കൂളുകളും കോളേജുകളും തുറന്നതോടെ കലാലയങ്ങള്‍ക്ക് സമീപമുളള കടകളെ ലക്ഷ്യവെച്ചു കൊണ്ടു കൂടിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പിടികൂടിയ ലഹരി ഉല്‍പ്പന്നങ്ങള്‍ ജില്ലയിലെത്തിച്ചതെന്നാണ് സൂചന. ഇക്കാര്യം കഴിഞ്ഞ ദിവസം ലഹരി ഉല്‍പ്പന്നങ്ങള്‍ സഹിതം പിടികൂടിയ പ്രതികള്‍ പോലീസിനോട് സമ്മതിച്ചതായും അറിയുന്നു. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഏതാനും ദിവസം മുമ്പ് ജില്ലയില്‍ ലഹരി വിരുദ്ധ സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും വേണ്ടത്ര സജീവമാകാത്തത് ലഹരി വില്‍പ്പനക്കാര്‍ക്കും കടത്തുകാര്‍ക്കും സഹായകമാവുകയാണ്. പല മേഖലയിലും പോലീസിന്റെ കണ്ണിനു താഴെ ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പരാതി ലഭിക്കാത്തതിനാലും മറ്റും പോലീസും എക്‌സൈസ് വകുപ്പും നടപടി എടുക്കാന്‍ വിമുഖത കാട്ടുകയാണ്.

ഇഎസ്‌ഐസി കമ്മറ്റി പുനസംഘടന : നോമിനേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍: ഇഎസ്‌ഐ റെഗുലേഷന്‍ 10 എ പ്രകാരം പുനസംഘടിപ്പിക്കുന്ന, രൂപീകരിക്കുന്ന ലോക്കല്‍ കമ്മിറ്റിയിലേക്ക് തൊഴിലുടമ/തൊഴിലാളി പ്രതിനിധികളുടെ നോമിനേഷനുകള്‍ ക്ഷണിച്ചു. അഡൈ്വസറി കമ്മിറ്റിയിലെ തൊഴിലാളി/തൊഴിലുടമ പ്രാതിനിധ്യം 4 പേര്‍ വീതമായിരിക്കും. അംഗീകൃത ഓര്‍ഗനൈസേഷനുകള്‍ സാക്ഷ്യപ്പെടുത്തിയ നോമിനേഷനുകള്‍ റീജിണല്‍ ബോര്‍ഡിന്റെ അംഗീകാരത്തിനായി 17 ന് മുമ്പായി ഇഎസ്‌ഐ കോര്‍പ്പറേഷന്‍ കോഴിക്കോട് സബ് റീജിണല്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ഇഎസ്‌ഐ ഡെപ്യൂട്ടി ഡയരക്ടര്‍ ഇന്‍ചാര്‍ജ്ജ് അറിയിച്ചു.

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.