Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സ്‌കൂള്‍ തുറന്നു; കുട്ടികളെ കുത്തിനിറച്ച് വാഹനസര്‍വ്വീസുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2016, 09:41 am IST
inErnakulam

പള്ളുരുത്തി: പുതിയ അധ്യയനവര്‍ഷം തുടങ്ങിയതേടെ വിദ്യാര്‍ത്ഥികളെ കുത്തിനിറച്ചുള്ള വാഹനസര്‍വീസുകള്‍ സജീവമായി. നിസാരദൂരത്തിനുവരെ കഴുത്തറപ്പന്‍ കൂലിവാങ്ങിക്കുന്ന അനധികൃത സര്‍വീസുകളാണ് ഇതില്‍ ഏറെയും. മാരുതിവാന്‍, ഓട്ടോറിക്ഷ, ഒാട്ടോടാക്‌സി, ചെറുതും വലുതുമായ മറ്റ്‌വാഹനങ്ങളുമാണ് സ്‌കൂള്‍സര്‍വീസുകള്‍ മാത്രം ലക്ഷ്യമാക്കി നിരത്തിലിറക്കിയിട്ടുള്ളത്. പരിധിയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ കുത്തിനിറച്ച് സര്‍വീസുകള്‍ നടത്തരുതെന്ന് കേരള മോട്ടോര്‍വാഹനവകുപ്പും പോലീസും കര്‍ശനനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടാറില്ലെന്നുള്ളതാണ് പരമാര്‍ത്ഥം.

അധ്യയനവര്‍ഷം ആരംഭിക്കുന്നതിനുമുമ്പുതന്നെ ജില്ലയിലെ വിവിധയിടങ്ങളില്‍ മോട്ടോര്‍വാഹനവകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ക്കായുള്ള ബോധവല്‍ക്കരണ ക്ലാസുകളും മറ്റും നടന്നിട്ടുണ്ടെങ്കിലും നിലവില്‍ സ്‌കൂള്‍സര്‍വീസുകള്‍ നടത്തിവരുന്ന ഡ്രൈവര്‍മാരില്‍ പലരും ഇത്തരം ക്ലാസുകളില്‍ പങ്കെടുത്തിട്ടില്ല.

അവര്‍ക്ക് നിലവിലെ നിയമങ്ങളും അറിവുകളും ബാധകമല്ല. മോട്ടോര്‍വാഹന വകുപ്പിന്റെ നിര്‍ദ്ദേശത്തില്‍ ഓട്ടോറിക്ഷയില്‍ ആറുമുതല്‍ എട്ട് കുട്ടികളെവരെ കയറ്റാമെന്ന് പറയുന്നു. മാരുതിവാനില്‍ എട്ടുമുതല്‍ പത്ത് കുട്ടികളെവരെ കയറ്റാം. സര്‍വീസ് നടത്തുന്ന വാഹനത്തില്‍ കുട്ടികളുടെ ബാഗും മറ്റും പുറത്തേക്ക് തള്ളിനിക്കാന്‍ പാടില്ല. വാഹനത്തില്‍ കുട്ടികള്‍ നില്‍ക്കാനുള്ള സാഹചര്യം ഉണ്ടാകരുത്. ഇതൊക്കെ മോട്ടോര്‍വാഹനവകുപ്പ് നിര്‍ദ്ദേശത്തില്‍ പറയുമ്പോഴും പതിനാറുമുതല്‍ 19 വരെ കുട്ടികളെ കുത്തിനിറച്ചാണ് മാരുതിവാനുകള്‍ പായുന്നത്. ഓട്ടോറിക്ഷയില്‍ 8 മുതല്‍ 13 കുട്ടികളെവരെ കുത്തിനിറക്കുന്നു.

വാഹനസര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാര്‍ ഒരു സ്‌കൂൡലെ മാത്രം കുട്ടികളെ മാത്രമല്ല ഏറ്റെടുത്തിരിക്കുന്നത്. പുലര്‍ച്ചെ 6.30 മുതല്‍ തുടങ്ങുന്ന സര്‍വീസ് 9.30 വരെ നീളുന്നു. ഇതിനിടയില്‍ വിവിധ സമയങ്ങളിലായി മൂന്ന് സ്‌കൂളുകളിലെങ്കിലും കുട്ടികളെ എത്തിച്ചിരിക്കും. കുട്ടികളെ കുത്തനിറച്ച് ലക്കും ലഗാനുമില്ലാതെ പായുകയാണ് സ്‌കൂള്‍വാഹനങ്ങള്‍. ഇതിനെ തടയിടാന്‍ രക്ഷാകര്‍ത്താക്കള്‍ക്കു മാത്രമേ കഴിയുകയുള്ളൂവെന്ന് ഒരുദേ്യാഗസ്ഥന്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

India

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

Kerala

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

Kerala

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

Kerala

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.