Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണനു മോക്ഷേച്ഛ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2016, 07:13 pm IST
in Samskriti

അദ്ധ്യാത്മ രാമായണം മൂലത്തില്‍ രാവണന്‍ തന്റെ പ്രവൃത്തികളുടെയെല്ലാം ഉദ്ദേശ്യമെന്തായിരുന്നു എന്ന് മണ്ഡോദരിയോട് വ്യക്തമാക്കുന്നുണ്ട്. കിളിപ്പാട്ടില്‍ അതു വളരെ ചുരുക്കിപ്പറഞ്ഞു. രാവണന്റെ മനസ്സറിയാന്‍ മൂലഗ്രന്ഥത്തിലേക്കുപോകാം. രാവണന്‍ മണ്ഡോദരിയോട് പറയുന്നു: ”ഭദ്രേ, യുദ്ധത്തില്‍ രഘുനാഥന്‍ നമ്മുടെ പുത്രന്‍ സോദരന്‍, രാക്ഷസസമൂഹം ഇവരെയെല്ലാം നശിപ്പിച്ചു.

ഇനി വനവാസത്തിനു പോയിട്ടെന്തു ഫലം? ഞാന്‍ മാത്രമായി ജീവിച്ചിരുന്നിട്ടെന്തു ഫലം? അതിനാല്‍ ഞാന്‍ ഇപ്പോള്‍ രാമനുമായി യുദ്ധം ചെയ്യും. അദ്ദേഹത്തിന്റെ നിശിതമായ ബാണങ്ങളാല്‍ മരണപ്പെട്ട് വിഷ്ണുഭഗവാന്റെ പരമധാമത്തിലേക്കു പോകും. രാമന്‍ സാക്ഷാല്‍ നാരായണനാണെന്നും സീതലക്ഷ്മീഭഗവതിയാണെന്നും ഞാനറിയുന്നു.

രാമന്റെ കൈ കൊണ്ടു മരിക്കും എന്നറിഞ്ഞുകൊണ്ടുതന്നെയാണ് സീതയെ ഞാന്‍ അപഹരിച്ചുകൊണ്ടുവന്നത്. അതിനാല്‍ ഞാനിപ്പോള്‍ ബാക്കി രാക്ഷസവീരരെയും കൊണ്ട് സംസാരത്തില്‍ നിന്നും മോചനം പ്രാപിക്കുകയാണ്. മുമുക്ഷുക്കളായിട്ടുള്ളവര്‍ യാതൊരു പരമാനന്ദമയിയായ വിശുദ്ധഗതി പ്രാപിക്കുന്നുവോ, അത് ഞാനും പ്രാപിക്കാന്‍ പോകുന്നു. എന്റെ സമസ്ത പാപങ്ങളെയും കഴുകിക്കളഞ്ഞ് ദുര്‍ലഭമായ മോക്ഷപദം ഞാന്‍ നേടാന്‍ പോകുന്നു.

ക്ലേശാദി പഞ്ചകതരംഗയുതം ഭ്രമാഢ്യം

ദാരാത്മജാപ്തധനബന്ധുഝഷാഭിയുക്തം

ഔര്‍വാനലാഭനിജരോഷമനംഗജാലം

സംസാരസാഗരമതിത്യ ഹരിം വ്രജാമി

(സംസാരമാകുന്ന സമുദ്രത്തിലെ പഞ്ച തരംഗങ്ങളാണ് അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം എന്നീ ക്ലേശങ്ങള്‍. ഭ്രമം അതിലെ ചുഴിയാണ്. ഭാര്യ, പുത്രന്‍, സ്വജനം, വിഭവം, ബന്ധു ആദിയായവര്‍ മത്സ്യങ്ങളാണ്. ബഡവാഗ്നിയാണ് കോപം. കാമ മാകുന്ന ജലം അതില്‍ പരന്നുകിടക്കുന്നു. ആ സംസാരസാഗരം മറികടന്ന് ഞാന്‍ ശ്രീഹരിയുടെ അടുത്തെത്തും)

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഗംഗയുടെ ഒഴുക്ക് ബംഗാളിന്റെ ആത്മാവിലൂടെ’

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു
India

ബംഗാളിലേത് മാറ്റത്തിന്റെ തരംഗങ്ങള്‍: മോദി

Entertainment

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

Kerala

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

India

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

പുതിയ വാര്‍ത്തകള്‍

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

പദ്മശ്രീ മുനി നാരായണ പ്രസാദ് സമാധി ആയി

ചരിത്രം കുറിച്ച് ഐഎൻഎസ് സുദർശിനി; കാനറി ദ്വീപുകളിൽ ആദ്യമായി ഇന്ത്യൻ നാവികസേനയുടെ കപ്പലെത്തി

ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവം: ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രവീണ്‍ കുമാര്‍ മോങ്ങ്‌ഗ്രേ, ഡോ. സാവരി ദേശായി, ഡോ. അനിത സേത്തി, ഡോ. രമണ്‍ മിത്തല്‍, ഡോ. കസ്തൂരി ഭട്ടാചാര്‍ജി, ഡോ. രാജീവ് സുകുമാരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, ഡോ. സന്തോഷ് ജി. ഹോണവര്‍, ഡോ. എ. ഗിരിധര്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എസ്.ജെ. സായികുമാര്‍ എന്നിവര്‍ സമീപം

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന് തുടക്കം

38 കോടി വീതം വിലയുള്ള 3 ഫ്ലാറ്റുകൾ സ്വന്തമാക്കി ഷാരുഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി: കണ്ണ് തള്ളി നടന്മാർ

മൊജ്താബ ഖമേനിക്ക് ഗുരുതര പരിക്ക്; ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഐആര്‍ജിസി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.