Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഐശ്വര്യ ലക്ഷ്മീവാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2016, 07:00 pm IST
in Samskriti

ഭഗവാന്‍ വിഷ്ണു ലക്ഷ്മി സമേതനായി ലോക പര്യടനത്തിന്് പുറപ്പെട്ടു. കുറച്ചു സമയം കഴിഞ്ഞ്് ഭഗവാന്‍ ലക്ഷ്മിയോടു പറഞ്ഞു. ഇനിഞാന്‍ ഒരിടത്തേയ്‌ക്ക് പോവുകയാണ്. അവിടേയ്‌ക്ക് നീ പോരേണ്ട. അത് വകവയ്‌ക്കാതെ ഭഗവാന്റെ പിന്നാലെ ദേവിയും പോന്നു. യാത്രയ്‌ക്കിടയില്‍ ഒരിടത്ത് കരിമ്പുകൃഷിചെയ്യുന്നത് ഭഗവതി കണ്ടു .മുടി കോതിക്കെട്ടി വസ്ത്രങ്ങള്‍ ഒതുക്കിയുടുത്തു. കരിമ്പിന്‍ കൂട്ടത്തില്‍ കയറി ഒരു കരിമ്പു പൊട്ടിച്ച് തിന്നുവാന്‍ തുടങ്ങി.

ഇതിനിടയില്‍ ഭഗവാന്‍ തിരിച്ചെത്തിയപ്പോള്‍ ദേവി കരിമ്പുതിന്നുകൊണ്ടിരിക്കുന്നത് കണ്ടു. സാമാന്യം ദേഷ്യം ഭഗവാനുണ്ടായി. താമസമുണ്ടായില്ല ഭഗവതിയെ ശപിച്ചു. നീ പതിമൂന്നുവര്‍ഷം കരിമ്പിന്‍ തോട്ടക്കാരന്റെ പരിചാരികയായി കഴിഞ്ഞുകൂടുക. ലക്ഷ്മീദേവിയുടെ സമ്പര്‍ക്കത്താല്‍ അവിടമാകെ സമ്പല്‍സമൃദ്ധമായി. പന്ത്രണ്ടു വര്‍ഷത്തനുശേഷം ഭഗവതിയെ കര്‍ഷകന്‍ പോകന്‍ അനുവദിച്ചില്ല. ഭഗവാന്‍ ദേവിയെവിളിക്കാന്‍ വന്നപ്പോള്‍ ഇതായിരുന്നു അവസ്ഥ. ഭഗവാന്‍ കര്‍ഷകനോടു പറഞ്ഞു. നീ സകുടുംബം ഗംഗാസ്‌നാനം ചെയ്ത് വരൂ. എന്നിട്ട് ഇത് ഗംഗാജലത്തിലിടുക. ഭഗവാന്‍ കൊടുത്തത് കവിടിയായിരുന്നു.

ഗംഗയില്‍ കുളിച്ച് ആ കവിടി ഇട്ടപ്പോള്‍ ചതുര്‍ബാഹു ഉയര്‍ന്നുവന്നു. കവിടിയുമായി നടക്കുവാന്‍ തുടങ്ങി. അയാള്‍ ഗംഗാദേവിയോടു ചോദിച്ചു. ഈ ചതുര്‍ഭുജങ്ങള്‍ ആരുടേതായിരുന്നു? ഗംഗപറഞ്ഞു എന്റേത് തന്നെ. താങ്കള്‍ക്ക് ആ കവിടികള്‍ ആരു തന്നതായിരുന്നു? എന്റെ വീട്ടില്‍വന്ന സജ്ജനങ്ങള്‍ തന്നതാണ്. ഗംഗാദേവി പറഞ്ഞു. അവിടെ വന്നസ്ത്രീ ലക്ഷ്മീദേവിയാണ് പുരുഷന്‍ ഭഗവാനും എന്തായാലും ഭഗവതിയെ പോകന്‍ അനുവദിക്കരുത്. അനുവദിക്കുന്നപക്ഷം നീ പണ്ടത്തേപ്പോലെ ദരിദ്രനാവും.

ഗംഗാസ്‌നാനം കഴിഞ്ഞെത്തിയ കര്‍ഷകന്‍ പറഞ്ഞുവിടാന്‍ സമ്മതിച്ചില്ല. അപ്പോള്‍ ഭഗവാന്‍ പറഞ്ഞു അവള്‍ ലക്ഷ്മീദേവിയാണ് അവളെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കുമാവില്ല. എത്ര വലിയവര്‍ക്കുപോലും.ഒടുവില്‍ ഭഗവതി പറഞ്ഞു. എന്റെ സാന്നിദ്ധ്യം നിത്യമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കാര്‍ത്തിക മാസത്തിലെ കറുത്ത ത്രയോദശീവ്രതം അനുഷ്ഠിച്ചാല്‍ മതി. ഈപതിവ് എല്ലാവരും പിന്നീട് ആചരിക്കുവാന്‍ തുടങ്ങി.

സഹദേവന്‍.ടി.ഡി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

Kerala

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

Kerala

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

ഗോള്‍വേട്ടയില്‍ മെസി-എംബാപ്പെ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.