Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ധര്‍മ്മത്തിലധിഷ്ഠിതമായി ഭരണകൂടം പ്രവര്‍ത്തിക്കണം; എല്ലാവര്‍ക്കും തുല്യനീതി ഉറപ്പുവരുത്തണം : ഒ.രാജഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2016, 09:49 pm IST
inKannur

കണ്ണൂര്‍: ധര്‍മ്മത്തിലധിഷ്ഠിതമായി സംസ്ഥാന ഭരണകൂടം പ്രവര്‍ത്തിക്കണമെന്നും എല്ലാവര്‍ക്കും തുല്യനീതി ഉറപ്പുവരുത്തണമെന്നും ബിജെപി നേതാവും നിയുക്ത എംഎല്‍എയുമായ ഒ.രാജഗോപാല്‍ പറഞ്ഞു. ബിജെപി സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന വിജയയാത്രയുടെ ഉദ്ഘാടന പരിപാടിയില്‍ കണ്ണൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മൂന്നാം ശക്തിയായി ഉയര്‍ന്ന എന്‍ഡിഎ സഖ്യത്തിലെ ഒരാളെപ്പോലും നിയമസഭ കാണിക്കില്ലെന്നായിരുന്നു ഇടത്-വലത് നേതാക്കളായ എ.കെ.ആന്റണി മുതല്‍ കോടിയേരിവരെ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചിരുന്നത്. ഈ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും ആരെ തെരഞ്ഞെടുക്കണമെന്ന അവകാശം ജനങ്ങള്‍ക്കുളളതാണെന്നുമായിരുന്നു താനന്ന് പ്രതികരിച്ചത്. സന്ദര്‍ശക പാസെടുത്ത് നിയമസഭയില്‍ കയറിയാല്‍ മതിയെന്നായിരുന്നു ആന്റണി പരിഹസിച്ചത്. എന്നാല്‍ ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ ഉത്തരം പറഞ്ഞു. സന്ദര്‍ശക ഗാലറിയിലിരിക്കാനുളള സന്ദര്‍ശക പാസ് തരാമെന്ന് പറഞ്ഞവര്‍ക്കുളള മറുപടിയാണ് തന്റെ വിജയം. രണ്ട് മുന്നണികളേയും വെറുത്തുകഴിഞ്ഞ 30 ലക്ഷം ജനങ്ങളാണ് സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തത്. ധര്‍മ്മരാജ്യം സാക്ഷാത്ക്കരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. സാങ്കേതികമായി ഒരാള്‍ മാത്രമേ ബിജെപിക്കു വേണ്ടി നിയമസഭയിലേക്ക് വിജയിച്ചിട്ടുളളൂവെങ്കിലും ആറ് മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്ത് വരികയും 30 ലക്ഷത്തിലധികം വോട്ട് നേടുകയും ചെയ്ത എന്‍ഡിഎ സഖ്യം സംസ്ഥാനത്ത് നിര്‍ണ്ണായക ശക്തിയായി മാറിയിരിക്കുകയാണ്. ഈ മുന്നേറ്റം ഏതെങ്കിലും ഒരുവിഭാഗത്തിന്റേതല്ലെന്നും എല്ലാവരുടേതുമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ സാധാരണക്കാര്‍ക്കു വേണ്ടി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിനുവേണ്ടി നിയമസഭാ സാമാജികത്വം ഉപയോഗപ്പെടുത്തി കൊണ്ട് പ്രവര്‍ത്തിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പതിനായിരക്കണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് പ്രേരണാ സ്രോതസ്സായിരുന്ന മാരാര്‍ജിയുടെ ദീപ്ത സ്മരണകളുറങ്ങുന്ന കണ്ണൂരിലെ മണ്ണില്‍ നിന്നും നിയമസഭാ പ്രവേശനത്തിനുളള യാത്ര ആരംഭിക്കാന്‍ സാധിച്ചത് ചരിത്ര നിയോഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഉദാത്തമായ ആദര്‍ശത്തിനു വേണ്ടി ജീവിതം മാറ്റിവെച്ച മാരാര്‍ജിയുടെ പ്രവര്‍ത്തന ശൈലി ഏവര്‍ക്കും അനുകരണീയ മാതൃകയാണ്. മാരാര്‍ജി ഉയര്‍ത്തിപ്പിടിച്ച ആദര്‍ശത്തിന്റെ ലക്ഷ്യത്തിലേക്കുളള സുപ്രധാനമായ കാല്‍വെപ്പാണ് തന്റെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം. തന്നിലൂടെ ഉണ്ടായിരിക്കുന്ന ഈ നേട്ടം പൂര്‍ണ്ണ ലക്ഷ്യപ്രാപ്തിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.