Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അമിതഭാരംകയറ്റി ടിപ്പര്‍ ലോറികള്‍; തടയിടാനാകാതെ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2016, 08:58 pm IST
in Idukki

തൊടുപുഴ: നഗരത്തിലും പരിസര പ്രദേശത്തും നിയമം തെറ്റിച്ച് തലങ്ങും വിലങ്ങും പായുന്ന ടിപ്പര്‍ ലോറികള്‍ക്ക് തടയിടാനാകാതെ പോലീസ്. അമിത ഭാരം കയറ്റി പായുന്ന ഇത്തരം വണ്ടികള്‍ ഇരുചക്ര- കാര്‍ യാത്രക്കാര്‍ക്ക് ഭീഷണിയായിട്ടും ഒന്നും ചെയ്യാനാകാതെ നിസ്സഹായവസ്ഥയിലാണ് പോലീസ്. ജന്മഭൂമി രണ്ടാഴ്ച മുന്‍പ് അമിത ഭാരം കയറ്റുന്നതിനായി പ്രത്യേകം തകിട് ഉപയോഗിച്ച് ബോഡി പൊക്കി നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇത്തരം കേസുകള്‍ പോലീസ് പിടിക്കാറുണ്ടെങ്കിലും വാഹനങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇറങ്ങിപോകുന്നതായും വിവരം ലഭിച്ചിരുന്നു. ഒരു ഉദ്യോഗസ്ഥന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടുന്നവര്‍ തങ്ങളുടെ ഉന്നത സ്വാധീനം ഉപയോഗിച്ച് നിസ്സാര പിഴ കെട്ടിയിട്ട് ഇറങ്ങി പോകുകയാണ് പതിവെന്ന് വ്യക്തമാക്കുന്നു. പിന്നീട് ഇവ പിടികൂടരുതെന്നും നിര്‍ദ്ദേശം ലഭിക്കുമത്രെ. നഗരത്തില്‍ നിസാര കേസുകള്‍ക്ക് പോലും പിടികൂടുന്ന കാറുകള്‍ക്കും ബൈക്കുകള്‍ക്കും പോലും ഇത്തരത്തില്‍ ഉന്നത രാഷ്‌ട്രീയക്കാര്‍ വിളിച്ച് പറയുന്നതായാണ് വിവരം. നഗരത്തില്‍ വണ്‍വെ തെറ്റിച്ചുള്ള യാത്ര കൂടി വരികയാണ്. ഒപ്പം ഫുട്ട് പാത്തുകളിലെയും നോ പാര്‍ക്കിങ് സ്ഥലങ്ങളിലെയും പാര്‍ക്കിങ് വര്‍ദ്ദിച്ച് വരികയാണ്. ട്രാഫിക് പോലീസ് ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഇവയില്‍ കാര്യമായ കുറവ് വന്നിട്ടില്ല. പരിശോധന നടത്തുന്ന മുറയ്‌ക്ക് വാഹനങ്ങള്‍ ഒഴുവാകുമെങ്കിലും പിന്നീട് വീണ്ടും ഇവിടെ തന്നെ പാര്‍ക്ക് ചെയ്യുകയാണ് പതിവ്. മധ്യവേനലവധിയ്‌ക്ക് ശേഷം ഇന്ന് സ്‌കൂള്‍ തുറക്കുന്നതിനാല്‍ ഭാരവാഹനങ്ങള്‍ നിയന്ത്രിക്കണമെന്ന ആവിശ്യം ശക്തമാകുകയാണ്. സ്‌കൂള്‍ സമയങ്ങളില്‍ രാവിലെ 9 മുതല്‍ 10 വരെയും വൈകീട്ട് 3.30 മുതല്‍ 5 വരെയുമാണ് ഇത്തരം വാഹനങ്ങള്‍ക്ക് നിലവില്‍ നിയന്ത്രണമുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ നി​ല​ത്തു കി​ട​ത്താ​ൻ പാ​ടി​ല്ല; ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

India

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന്‌ ജമിയത്ത് ഉലമ ഇ ഹിന്ദ്; പിന്തുണച്ച് കൂടുതല്‍ മുസ്ലിം സംഘടനകള്‍

Kerala

‘മുനമ്പം ഭൂമി വഖഫ് സ്വത്താണെന്നതിൽ തർക്കമില്ല’; സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ

Kerala

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി വി​ൽ​പന; തൃ​ശൂ​രി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

Kerala

നടപടികളിൽ പിഴച്ചുതന്നെ വി.ഡി. സതീശൻസർക്കാരിന്റെയും പോക്ക്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് കുതിപ്പ്; ഗ്രാമിന് വില 15,000നടുത്ത്

ആൾക്കൂട്ട ആക്രമണത്തിൽ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

ബലിപെരുന്നാളുമായി ബന്ധപ്പെട്ട് നൽകുന്ന ബലികർമങ്ങളിൽ പശുവിനെ ഉപയോഗിക്കരുതെന്ന് ഉലമ ബോർഡ്

കേജ്‌രിവാൾ അത് ചെയ്തില്ല, ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അവർക്ക് വെളിച്ചം കൊടുത്തു, നേരിട്ടിടപെട്ട്

ദുരൂഹതയൊഴിയാതെ ട്വിഷ ശർമ്മയുടെമരണം; രണ്ടാം പോസ്റ്റ്‌മോർട്ടത്തിന് പിന്നാലെ മൃതദേഹം സംസ്കരിച്ചു

‘പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തയ്യാർ, ജനറൽ സെക്രട്ടറി ‘അമ്മ ഓഫീസിൽ നടക്കുന്ന ഒരു കാര്യവും അറിയിക്കാറില്ല’- കുക്കുവിനെതിരെ ശ്വേത

സിബിഎസ്ഇ ഉത്തര പേപ്പറിന്റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

മെയ് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ: 3000 രൂപ ഇല്ലെന്ന് സൂചന, ആകാംക്ഷയോടെ ജനങ്ങൾ

47 ദിവസം മുമ്പ് ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ മെഡിക്കൽ വിദ്യാർത്ഥിയെ അഴുക്കു പുരണ്ട വേഷത്തില്‍ റോഡരികില്‍ ഭിക്ഷക്കാരുടെയൊപ്പം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.