Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പൊന്മുടി അണക്കെട്ട് മണല്‍ മാഫിയാ കയ്യടക്കുന്നു; അനധികൃത മണല്‍വാരല്‍ സജീവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2016, 08:56 pm IST
inIdukki

രാജാക്കാട്: പൊന്മുടി ജലാശയത്തിലെ ടൂറിസം പദ്ധതി അനിശ്ചിതത്വത്തിലായി ബോട്ടിങ് അടക്കം നിലച്ചതോടെ അണക്കെട്ട് മണല്‍ മാഫിയാ കയ്യടക്കുന്നു. ജലനിരപ്പ് താഴ്ന്ന് കിടക്കുന്നതിനാല്‍ തിട്ടയിടിച്ചാണ് നിലവില്‍ വന്‍തോതില്‍ അനധികൃതമായി മണലൂറ്റ് നടക്കുന്നത്. അധികൃതരുടെ ഒത്താശയോടെയാണ് മാഫിയാ സംഘങ്ങള്‍ പകല്‍ സമയത്തുപോലും പൊന്മുടിയെ കയ്യടക്കുന്നത്. വര്‍ഷങ്ങളായി പൊന്മുടി അണക്കെട്ടിനെ കയ്യടക്കി വച്ചിരുന്ന മാഫിയാ സംഘങ്ങളുടെ പ്രവര്‍ത്തനം പൊന്മുടി ജലാശയത്തില്‍ ബോട്ടിങ് ആരംഭിച്ചതോടെ അവസാനിച്ചിരുന്നു. എന്നാല്‍ ജലാശയത്തിനുള്ളില്‍ ഉയര്‍ന്നു നില്‍ക്കുന്ന മരക്കുറ്റികള്‍ വെട്ടിനീക്കാത്തതിനാല്‍ നിലവില്‍ മൂന്ന് മാസക്കാലമായി ബോട്ടിങ് നിലച്ചിരിക്കുകയാണ് ഈ അവസരം മുതലെടുത്താണ് ഇപ്പോള്‍ മണല്‍ മാഫിയാ വീണ്ടും ഊര്‍ജ്ജിതമായി അനധികൃത മണലൂറ്റ് നടത്തുന്നത്. കൊന്നത്തടി പഞ്ചായത്തിന്റെ ഭാഗത്തുള്ള തുരുത്തുകളിലെ വെള്ളമിറങ്ങിയ പ്രദേശത്ത് അടിഞ്ഞുകൂടുക്കിടക്കുന്ന മണല്‍ വലിയ കുഴികള്‍ കുഴിച്ച് കോരിയെടുക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് ചാക്കുകളില്‍ നിറച്ചതിന് ശേഷം വള്ളത്തില്‍ കയറ്റി വള്ളക്കടവ് ഭാഗത്തെത്തിച്ച് ഇവിടെ നിന്നും ജീപ്പിലും മറ്റ് വാഹനങ്ങളിലും കയറ്റി മുനിയറ വഴിയാണ് മണല്‍ വന്‍തോതില്‍ കടത്തല്‍ നടത്തുന്നത്. ഹൈറേഞ്ച് മേഖലയില്‍ അനുദിനം ഉയര്‍ന്നുവരുന്ന റിസോര്‍ട്ടുകള്‍ക്കും മറ്റുംവേണ്ടിയാണ് ഇത്തരത്തില്‍ മണലൂറ്റ് തകൃതിയായി നടക്കുന്നത്. പൊന്മുടി അണക്കെട്ടിലെ ഹൈഡല്‍ ടൂറിസം പദ്ധതി അട്ടിമറിക്കുന്നതിന് വേണ്ടി മണല്‍ വനം മാഫിയാ സംഘങ്ങള്‍ വലിയ പരിശ്രമം നടത്തുന്നുണ്ടെന്ന ആരോപണവുമായി മുമ്പ് നാട്ടുകാരും രംഗത്തെത്തിയിരുന്നു. ഇത് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ സജീവമായി നടക്കുന്ന മണലൂറ്റ്. അധികൃതരുടെ മൗനാനുവാദവും ഇതിനുണ്ടെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. ആരെയും ഭയക്കാതെയാണ് ഇവര്‍ പട്ടാപ്പകല്‍ മണല്‍ ഊറ്റിയെടുത്ത് കടത്തുന്നത്. മണലെടുത്തതിന് ശേഷമുണ്ടാകുന്ന വലിയ കുഴികള്‍ ഇവര്‍ മൂടാറുമില്ല അതുകൊണ്ട് തന്നെ വരുന്ന കാലവര്‍ഷത്തില്‍ അണക്കെട്ടില്‍ ജലനിരപ്പുയരുമ്പോള്‍ തിട്ടകള്‍ ഇടിഞ്ഞ് വീഴുകയും ഇതുവഴി സമീപത്തുള്ള വലിയ മരങ്ങളടക്കം കടപുഴകി അണക്കെട്ടില്‍ പതിക്കുകയും ചെയ്യും ഇത്തരത്തില്‍ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്ന അനധികൃത മണല്‍വാരല്‍ തടയുന്നത് അടിയന്ദിര നടപടി സ്വീകരിച്ചില്ലെങ്കില്‍ അണക്കെട്ടിന്റെ വ്യാസം കൂടുകയും തിട്ടയിടിഞ്ഞ് വീണ് മണ്ണുനിറയുകയും ചെയ്യുന്നതോടെ ഡാമിന്റെ സംഭരണശേഷി കുറയുകയും ചെയ്യുമെന്നതിന് സംശയമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.