Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കല്‍: മൂന്ന് വഴികള്‍ നിര്‍ദ്ദേശിച്ച് ജില്ലാ കലക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2016, 10:57 am IST
in Kozhikode

കോഴിക്കോട്: അപകടാവസ്ഥയിലുള്ളതും അല്ലാത്തതുമായ മരങ്ങള്‍ മുറിക്കാന്‍ നേരിട്ട് ജില്ലാ കലക്ടറെ സമീപിക്കുന്ന പ്രവണത ചൂണ്ടിക്കാട്ടി ജില്ലാകലക്ടര്‍ എന്‍. പ്രശാന്ത്. മഴക്കാല പൂര്‍വ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി മന്ത്രി എ.കെ. ശശീന്ദ്രന്‍ കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപകടസാധ്യതയുള്ള മരം മുറിക്കാനാണെങ്കില്‍ സാമൂഹ്യ വനവത്ക്കരണ വിഭാഗം ഓഫീസില്‍ അപേക്ഷിച്ച് അനുമതി വാങ്ങുകയാണ് വേണ്ടത്. ഏറെ അപകടാവസ്ഥയിലുള്ള മരം മുറിക്കാനാണെങ്കില്‍ ക്രിമിനല്‍ നടപടിച്ചട്ടം 133 പ്രകാരം സബ് കലക്ടര്‍ക്ക് അപേക്ഷ നല്‍കണം. ഹിയറിങ്ങിനുശേഷം അദ്ദേഹം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഏതു നിമിഷവും മിറഞ്ഞുവീഴാമെന്ന അവസ്ഥയിലുള്ളതും അടിയന്തര നടപടി ആവശ്യവുമുള്ള കേസാണെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം ബന്ധപ്പെട്ട ഡെപ്യൂട്ടി കലക്ടര്‍ക്ക് അപേക്ഷ നല്‍കിയാല്‍ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

അപകടസാധ്യതയുള്ള മരമായാലും കെട്ടിടമായാലും അതിനൊരു കസ്റ്റോഡിയനുണ്ടാവും. അയാള്‍ക്കായിരിക്കും അതുമായി ബന്ധപ്പെട്ട സുരക്ഷാ ചുമതല. ഇവ പൊട്ടിയും തകര്‍ന്നും വീണ് അപകടങ്ങളുണ്ടാവുന്ന പക്ഷം അവര്‍ നിയമനടപിട നേരിടേണ്ടി വരുമെന്നും ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന്‍ ആര്‍ക്കുമാവില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ചില സ്വകാര്യ വിദ്യാഭ്യാസാസ്ഥാപനങ്ങള്‍ സ്വന്തം കോമ്പൗണ്ടിലുളള മരം മുറിക്കാന്‍പോലും തന്നെ സമീപിക്കുന്നതായി അദ്ദേഹം പറഞ്ഞു.

മഴക്കാലത്തോടനുബന്ധിച്ച് ജൂണ്‍ ഒന്നു മുതല്‍ ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊതു കണ്‍ട്രോള്‍ റൂമും ഫിഷറീസ് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് കലക്ടര്‍ അറിയിച്ചു.

വീടുകളില്‍ എല്ലാ ഞായറാഴ്ചകളിലും സ്‌കൂളുകളില്‍ എല്ലാ വെള്ളിയാഴ്ചകളിലും ഡ്രൈഡേ ആചരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് യോഗത്തില്‍ സംസാരിച്ച ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.എല്‍. സരിത അറിയിച്ചു. ഷോപ്പുകള്‍ അടച്ച് പരിസരം ശുചിയാക്കുന്ന ശുചിത്വ ഹര്‍ത്താലും ആചരിച്ചു വരുന്നുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ അഞ്ച് അസിസ്റ്റന്റ് സര്‍ജന്‍മാരുടേയും 28 സ്‌പെഷ്യലിസ്റ്റുകളുടേയും ഒഴിവുകള്‍ നികത്താനുണ്ടെന്നും ഡി.എം.ഒ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

India

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

India

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.