Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സായിഗ്രാമത്തില്‍ ചുമര്‍ചിത്രരചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2016, 11:36 pm IST
inThiruvananthapuram

തിരുവനന്തപുരം: സായിഗ്രാമത്തിലെ സത്യസായി ക്ഷേത്രത്തില്‍ ചുവര്‍ചിത്രകാരന്‍ തോന്നയ്‌ക്കല്‍ പ്രിന്‍സിന്റെ നേതൃത്വത്തില്‍ കലാകാരന്മാര്‍

സത്യസായി ക്ഷേത്രത്തില്‍ നടക്കുന്ന ചുമര്‍ചിത്ര രചനയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായതിന്റെ ഉദ്ഘാടനം നടന്‍ ജയസൂര്യ നിര്‍വഹിച്ചപ്പോള്‍

നടത്തിവരുന്ന കേരളത്തിലെ ഏറ്റവും വലിയ ചുമര്‍ചിത്ര രചനയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായതിന്റെ ഉദ്ഘാടനം നടന്‍ ജയസൂര്യ നിര്‍വഹിച്ചു.തോന്നയ്‌ക്കല്‍ സായിഗ്രാമം സഹോദര്യത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും ഉത്തമ മാതൃകയാണെന്ന് ജയസൂര്യ പറഞ്ഞു. സായിഗ്രാമത്തില്‍നിന്ന് തന്നെപോലെയുള്ള കലാകാരന്മാര്‍ക്ക് മറ്റുള്ളവര്‍ക്കായി ജീവിക്കാന്‍ പ്രേരണ ലഭിക്കുന്നുവെന്നും ജയസൂര്യ പറഞ്ഞു. സായി ക്ഷേത്രത്തില്‍ ഭാഗവതം ആസ്പദമാക്കി ശ്രീകൃഷ്ണ ഭഗവാന്റെ ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള ജീവിതമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിന്റെ ഒന്നാംഘട്ടമാണ് പൂര്‍ത്തിയായത്. രണ്ടാംഘട്ടം കൂടിയാകുമ്പോള്‍ കേരളത്തിലെ ഏറ്റവുംവലിയ ചുമര്‍ചിത്ര രചനയാവും ഇത്. അക്രലിക് കളര്‍കൊണ്ട് നേരിട്ട് ചുമരില്‍ ചിത്രരചന നടത്തുന്ന രീതിയാണ് പ്രസിദ്ധ ചുമര്‍ചിത്രകാരനായ പ്രിന്‍സ് തോന്നയ്‌ക്കലിന്റെ നേതൃത്വത്തില്‍ അവലംഭിച്ചിട്ടുള്ളത്. ചടങ്ങില്‍ ട്രസ്റ്റ് ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ ഡോ. എം. സുഭദ്രാനായര്‍ അധ്യക്ഷയായിരുന്നു. ചുമര്‍ചിത്ര കലാകാരന്മാരെ ചടങ്ങില്‍ ആദരിച്ചു. സായിഗ്രാമം സംഘടിപ്പിച്ച വേനല്‍മഴ അവധിക്കാല ക്യാമ്പിലെ കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ ട്രസ്റ്റ് സീനിയര്‍ വൈസ് ചെയര്‍മാന്‍ കെ. ഗോപകുമാരന്‍നായര്‍, ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ ശ്രീകാന്ത് പി. കൃഷ്ണന്‍, ബിസിസിഐ സെക്രട്ടറി എ.കെ. നായര്‍, സി.കെ. രവി എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.