Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഭരണം അക്രമത്തിനുള്ള അധികാരമല്ല: കേന്ദ്ര മന്ത്രി അനന്ത് കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2016, 11:16 pm IST
in Thiruvananthapuram

തിരുവനന്തപുരം: കേരളത്തില്‍ ഭൂരിപക്ഷത്തോടെ ഭരണം ലഭിച്ചത് അക്രമണത്തിനുള്ള അവസരമായി സിപിഎം കാണരുതെന്ന് കേന്ദ്ര മന്ത്രി അനന്ത് കുമാര്‍. കരിമഠം കോളനിയിലെ സിപിഎമ്മിന്റെ ക്രൂരമായ അക്രമണത്തിനിരയായ മനുവിനേയും കുടുംബത്തിനേയും സന്ദര്‍ശിക്കവേയാണ് മന്ത്രിയുടെ അഭിപ്രായപ്രകടനം. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഭരണം ലഭിച്ച നാള്‍ മുതല്‍ കേരളത്തിലുടനീളം ആര്‍എസ്എസ്സ് ബിജെപി പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും നേരെ വ്യാപകമായ ആക്രമണമാണ് നടക്കുന്നത്. ഈ സംഭവം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ വളരെ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. അക്രമം അവസാനിപ്പിക്കാനും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കണം. പരിക്കേറ്റ് ആശുപത്രിയിലും വീടുകളിലും ചികിത്‌സയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ചികിത്‌സ ഉറപ്പ് വരുത്തണം. അക്രമസംഭവങ്ങളില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് അടിയന്തരമായി തുക അനുവദിക്കാന്‍ പിണറായി വിജയന്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച വൈകുന്നേരമാണ് ചാലയിലെ ചുമട്ട് തൊഴിലാളിയും ആര്‍എസ്എസ് മുഖ്യശിക്ഷകനുമായ മനുവിനും കുടുംബത്തി

തിരുവനന്തപുരത്ത് കരിമഠം കോളനിയില്‍ സിപിഎം ആക്രമണത്തില്‍ പരിക്കേറ്റ മനു, സഹോദരന്റെ ഭാര്യ സൗമ്യ എന്നിവരെ ഇന്നലെ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ വീട്ടിലെത്തി സന്ദര്‍ശിച്ചപ്പോള്‍. കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍ തുടങ്ങിയവര്‍ സമീപം

നും നേരേ സിപിഎം ഗുണ്ടാ ആക്രമണം ഉണ്ടായത്. ആക്രമണം തടയാന്‍ എത്തിയ മനുവിന്റെ സഹോദരന്‍ മനോജിനും ക്രൂരമര്‍ദ്ദനം ഏറ്റിരുന്നു. ഇവരുടെ സ്വര്‍ണ്ണമാലകളും അക്രമികള്‍ പിടിച്ചു പറിച്ചിരുന്നു. മനോജിന്റെ ഭാര്യ സൗമ്യയുടേയും കൈയ്യിന് ഒടിവുണ്ട്. മനുവിന്റെ അച്ഛന്‍ മണിയന്‍ അമ്മ ജലജ എന്നിവര്‍ക്കും പരിക്കേറ്റു.

സിപിഎം പ്രവര്‍ത്തകനായിരുന്ന മനു കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായത്. അന്ന് മുതല്‍ ഭീഷണിയും വെല്ലുവിളികളും പതിവായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ അന്ന് നടന്ന ആഹ്ലാദ പ്രകടനസമയത്തും ഭീഷണി മുഴക്കി. ഗുണ്ടാ നിയമപ്രകാരം ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരും കഞ്ചാവ് മാഫിയയുടെ പ്രധാന കണ്ണികളുമാണ് ഇവിടത്തെ സിപിഎം നേതൃത്യം. കഴിഞ്ഞ ദിവസം സ്ഥലത്തെ കോണ്‍ഗ്രസിന്റെ ഓഫീസിലെ ഫ്‌ളക്‌സുകളും അഗ്‌നിക്കിരയാക്കിയിരുന്നു.

രാത്രി ഏഴര മണിയോട് കൂടിയാണ് കേന്ദ്രമന്ത്രി കരിമഠം കോളനിയില്‍ എത്തിയത്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് കുടുംബം തങ്ങള്‍ക്ക് ഉണ്ടായ ആക്രമണത്തെ വിവരിച്ചത്. എല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ട മന്ത്രി ഒരു നിമിഷം ഈ ദയനീയത കേട്ട് നിശബ്ദനായി പോയി. ആത്മസംയമനം വീണ്ടെടുത്ത അദ്ദേഹം ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിക്കുമെന്ന് ഉറപ്പ് കൊടുത്താണ് യാത്ര പറഞ്ഞത്.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ അധ്യക്ഷന്‍ വി. മുരളീധരന്‍, വക്താവ് ജെ.ആര്‍. പത്മകുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, നഗരസഭാ കൗണ്‍സിലര്‍മാരായ എസ്.കെ.പി. രമേഷ്, സിമി ജോതിഷ്, ഏരിയാ പ്രസിഡന്റ് ശ്രീവരാഹം വിജയന്‍ , ആര്‍എസ്എസ് നഗര്‍ കാര്യവാഹ് സുരേഷ്, സഹകാര്യവാഹ് ഉണ്ണി, ആര്‍.എസ്. മണി, അഡ്വ മുരളി, മണക്കാട് നന്ദന്‍ എന്നിവരും കേന്ദ്ര മന്ത്രിയെ അനുഗമിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.