Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തെങ്ങുകളും കവുങ്ങുകളും ഉണങ്ങിക്കരിഞ്ഞു; ആശങ്കയോടെ കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2016, 02:35 pm IST
inKozhikode

നാദാപുരം: കൊടും വരള്‍ച്ചയില്‍ നാദാപുരം ,കുറ്റിയാടി മേഖലകളില്‍ തെങ്ങുകളും ,കവുങ്ങുകളും ,കുരുമുളക് ചെടികളും വ്യാപകമായി ഉണങ്ങി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം.

നാളീകേരത്തിന്റെ വിലത്തകര്‍ച്ചയില്‍ നട്ടം തിരിയുന്ന കേരകര്‍ഷകര്‍ക്ക് ഇരുട്ടടിയായി ഇരു മേഖലകളിലുമായി രണ്ടായിരത്തോളം തെങ്ങുകളാണ് കരിഞ്ഞ് ഉണങ്ങിയത്. മാത്രമല്ല അടക്കാകര്‍ഷകരെ ദുരിതത്തില്‍ ആക്കി കുറ്റിയാടി, കാവിലുംപാറ, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ, വിലങ്ങാട് ഭാഗങ്ങളില്‍ മാത്രം ആയിരത്തിലേറെ കവുങ്ങുകള്‍ ഉണങ്ങിയതായി കര്‍ഷകര്‍ പറയുന്നു. കര്‍ഷകര്‍ക്ക് കാര്‍ഷിക വിലത്തകര്‍ച്ചയില്‍ നിന്നും തെല്ലൊന്നു ആശ്വാസം ലഭിച്ചത് കുരുമുളകില്‍ നിന്നായിരുന്നു എന്നാല്‍ ഇതും

കടുത്ത ചൂടില്‍ കുരുമുളക് വള്ളികളും ഉണങ്ങി നശിച്ചു. ഈ മേഖലകളില്‍ മാത്രം ആയിരക്കണക്കിന് വാഴകളാണ് ഉണങ്ങിനശിച്ചത്. കാര്‍ഷിക വായ്‌പയെടുത്തും കടം വാങ്ങിയും വാഴകൃഷി ഇറക്കിയവരും ഇതോടെ വെട്ടിലായി. ഈ അടുത്ത കാലത്തൊന്നും എത്രയും വലിയ കാര്‍ഷിക നാശം വേനല്‍ കാലത്ത് ഉണ്ടായിട്ടില്ലെന്നു കര്‍ഷകര്‍ സാക്ഷ്യപെടുത്തുന്നു. എല്ലാവര്‍ഷവും കിട്ടാറുള്ള വേനല്‍ മഴ ഇപ്രാവശ്യം ലഭിച്ചിട്ടില്ല. ക്വാറി മാഫിയകള്‍ കുന്നുകള്‍ ഇടിച്ചു നിരത്തി കരിങ്കല്‍ ഖനനം നടത്തുന്നത്, മണ്ണ് മാഫിയകള്‍ തണ്ണീര്‍ തടവും വയലുകളും നികത്തുന്നതുകാരണവും പരിസ്ഥിതി തകരാറിലായി.

മണ്ണില്‍ വെള്ളം സംഭരിക്കാന്‍ കഴിയാതെ ഒലിച്ചു പോകുന്നതും കൊടും വരള്‍ച്ചയ്‌ക്ക് കാരണമാകുന്നതായി ചൂണ്ടികാണിക്കപ്പെടുന്നു. നാദാപുരം,വാണിമേല്‍,ചെക്യാട്,വളയം,പുറമേരി പഞ്ചായത്തുകളിലും,കേരളത്തിലെ തേങ്ങയുടെ രാജാവ് എന്നറിയപ്പെടുന്ന കുറ്റിയാടിയിലും ചെറുകിട കര്‍ഷകരുടെ യും നാമമാത്ര കര്‍ഷകരുടെയും തെങ്ങുകള്‍ ഭാഗീകമായോ,പൂര്‍ണ്ണമായോ ഉണങ്ങി നശിച്ചു.

രുചിയിലും ,ഗുണമേന്മയിലും കേരളത്തിന് അകത്തും പുറത്തും പ്രശസ്തിയാര്‍ജിച്ച കുറ്റിയാടി തേങ്ങനാശത്തിന്റെ വക്കില്‍ എത്തുമോ എന്നാണു കര്‍ഷരുടെ ആശങ്ക അതേസമയം നഷ്ടം സംഭവിച്ചവര്‍ക്ക് മതിയായ നഷ്ട്ടപരിഹാരം നല്കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നു .

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

Entertainment

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.