Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗൃഹചിന്തനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2016, 08:16 pm IST
in Samskriti

ഒരു ഗൃഹം സ്വന്തമാക്കണമെന്ന ചിന്ത തോന്നിത്തുടങ്ങിയാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ലളിതമായി പ്രതിപാദിക്കുകയാണ് ഈ ലേഖനത്തിലൂടെ. ഉളള സ്ഥലത്ത് വീട് വയ്‌ക്കുക, വീട് വാങ്ങുക, സ്ഥലം വാങ്ങി വീട് വയ്‌ക്കുക ഇതില്‍ എന്തുതന്നെ ആശയം ഉടലെടുത്താലും ആദ്യം ഈശ്വരാധീനം ചിന്തിക്കേണ്ടതുണ്ട്.

അതിനായി ജ്യോതിഷത്തില്‍ കൂടി പാണ്ഡിത്യം ഒരു വാസ്തു വിദഗ്ധനെ കാണുകയാണ് വേണ്ടത്. ഗ്രഹനില വിശകലനം ചെയ്ത് അനുകൂല സമയം മനസ്സിലാക്കാനും വേണമെങ്കില്‍ പ്രശ്‌നം കൂടി വച്ച് ദൈവാധീനം നോക്കി പറഞ്ഞുതരുവാനും ഒരനുഗ്രഹഹീത വാസ്തുവിദഗ്ധന് കഴിയും. പ്രശ്‌ന ചിന്തയില്‍ എന്തെങ്കിലും ദോഷദുരിതം കണ്ടാല്‍ അവ നീക്കിയതിന് ശേഷമേ ഗൃഹസംബന്ധിയായ കാര്യങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കേണ്ടതുളളൂ. പിതൃദോഷം, ശാപദോഷം, ശത്രുദോഷം, സ്ഥലദോഷം, ധര്‍മ്മദൈവ ദോഷം എന്നിവയും ഗൃഹനിര്‍മ്മാണ സമയത്ത് തടസങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ ഇത് ഉപകരിക്കും. ദോഷദുരിതം നീങ്ങാതെ ഗൃഹനിര്‍മ്മാണത്തിന് ഇറങ്ങിത്തിരിച്ചാല്‍ ധനനഷ്ടം, ഗൃഹനിര്‍മ്മാണത്തില്‍ വിഘ്‌നം എന്നിവയും ഉറപ്പായും ഉണ്ടാകും.

ആയതിനാല്‍ വീട് എന്ന ചിന്ത മനസ്സില്‍ രൂപപ്പെടുന്ന നിമിഷത്തില്‍ തന്നെ ഒരു വാസ്തുവിദഗ്ധനെ സമീപിക്കുന്നത് ഉചിതമായിരിക്കും. ഈ വിഷയത്തില്‍ ജാതിയോ, മതമോ പരിഗണിക്കേണ്ടതില്ല. കാരണം ജ്യോതിഷം, വാസ്തുശാസ്ത്രം എന്നിവ ഏതെങ്കിലും പ്രതേ്യക ജാതി-മത വിഭാഗത്തിന്റേതല്ല. മനുഷ്യമതത്തിന് ആകെ പ്രയോജനപ്പെടുന്നതിനുവേണ്ടി ആചാര്യന്മാര്‍ വികസിപ്പിച്ചെടുത്തതാണ്.

കുടുംബദൈവങ്ങള്‍ (പരദേവത)

ജ്യോതിഷചിന്തനത്തില്‍ ധര്‍മ്മദൈവങ്ങള്‍ അനിഷ്ടകരമായി നില്ക്കുന്നു എന്നു കണ്ടാല്‍ ധര്‍മ്മദൈവ ക്ഷേത്രങ്ങളില്‍ ഉടനെ ദര്‍ശനം നടത്തി വെറ്റില, പാക്ക്, നാണയം എന്നിവ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണം. അച്ഛന്‍ വഴിയും അമ്മ വഴിയുമായുളള ക്ഷേത്രങ്ങള്‍, കാവുകള്‍, വച്ചാരാധനകള്‍ എന്നിവ പ്രാധാന്യമേറിയതാണ്. കുലദൈവത്തെ മറന്ന് എത്ര വലിയ വിദൂര ക്ഷേത്രദര്‍ശനം നടത്തിയാലും പ്രയോജനം ലഭിക്കുകയില്ല.

വീട് നിര്‍മ്മിക്കണമോ, വാങ്ങണമോ ?

ജ്യോതിഷചിന്തയിലൂടെ ഇതിന് വ്യക്തമായ ഉത്തരം ലഭിക്കും. ശരിയായ ജ്യോതിഷ ചിന്ത ചെയ്ത് വീട് വാങ്ങിയാല്‍ / വീട് നിര്‍മ്മിച്ചാല്‍ കഷ്ടനഷ്ടങ്ങള്‍ ഒഴിവാക്കാം.

വാസ്തുശാസ്ത്രത്തിന്റെ പ്രസക്തി

ജ്യോതിഷചിന്തയിലൂടെ ഉത്തമം എന്നു കണ്ടെത്തിയ വീട്/ സ്ഥലം ഒരു വാസ്തുവിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കണം. വീടിന്റെ/കിണറിന്റെ സ്ഥാനം നിര്‍ണ്ണയിക്കാനും കണക്ക് തയ്യാറാക്കാനും ഈ വിഷയത്തില്‍ വാസ്തുവിദഗ്ധന്റെ സഹായം ആവശ്യമാണ്. വാസ്തു സംബന്ധമായ അറിവ് മാത്രമല്ല ഉപാസനാ ഗുണങ്ങളും, ഈശ്വരാധീനവും ഉളള വ്യക്തി ആകണം നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്ഥപതി. ഗൃഹത്തിന്റെ വലിപ്പം, ദര്‍ശനം, മുറിയുടെ സ്ഥാനം എന്നിവ തിട്ടപ്പെടുത്തിത്തരുവാനും, ദൈവാധീനത്തോടെ തീരുമാനം എടുക്കുവാനും ഒരു സ്ഥപതി നിങ്ങളെ സഹായിക്കും. ജ്യോതിഷം, വാസ്തുശാസ്ത്രം എന്നിവ ദൈവജ്ഞ ശാസ്ത്രങ്ങളാണ്. അതിനാല്‍ ശാസ്ത്രത്തിലെ അറിവ് മാത്രമല്ല ഉപാസനാചര്യകളും, വിശ്വാസവും, ഭക്തിയും ഉളള സ്ഥപതി സ്ഥാനനിര്‍ണ്ണയം ചെയ്യുന്ന ഗൃഹത്തില്‍ വസിച്ചാല്‍ ആയുരാരോഗ്യസൗഖ്യം ഫലം.

സ്ഥലദോഷങ്ങള്‍, ദുരിതങ്ങള്‍ അകറ്റുന്ന വിധം

ഗൃഹനിര്‍മ്മാണത്തിന് പ്രശ്‌നചിന്തയിലോ, നിമിത്തശാസ്ത്രത്തിലോ ദോഷം കണ്ടാല്‍ നിര്‍ബന്ധമായും ദോഷപരിഹാരം ചെയ്യണം. ഇത്തരം ദോഷപരിഹാരം നിര്‍ദ്ദേശിക്കുന്നതിന് വാസ്തു വിദഗ്ധന് നിങ്ങളെ സഹായിക്കാനാകും. വീട് വയ്‌ക്കാന്‍ നിര്‍ദ്ദേശിച്ച സ്ഥലം ദോഷഭൂമിയായി കണ്ടാല്‍ ദോഷപരിഹാരം ചെയ്ത് താന്ത്രിക വിധിപ്രകാരമുളള കര്‍മ്മങ്ങള്‍ ചെയ്തുതന്നെ വേണം ഗൃഹനിര്‍മ്മാണം നടത്തുവാന്‍.

സ്ഥലരക്ഷ

ദോഷപരിഹാരം ചെയ്ത ഭൂമിയാണെങ്കിലും, ദോഷരഹിതമായ ഭൂമിയാണെങ്കിലും പിന്നീട് ദോഷങ്ങള്‍ വരാതിരിക്കുവാന്‍ പഞ്ചലോഹസ്ഥാപനം വിധിപ്രകാരം നടത്തേണ്ടതാണ്. വീടോടു കൂടിയ സ്ഥലമാണ് വാങ്ങുന്നതെങ്കിലും സ്ഥലരക്ഷ ചെയ്ത് പഞ്ചശിരസ്സ് സ്ഥാപനം, മേലില്‍ ദോഷങ്ങള്‍ സംഭവിക്കാതിരിക്കാന്‍ തയ്യാറാടെപ്പുകള്‍ , വിധിപ്രകാരമുളള താന്ത്രികാനുഷ്ഠാനങ്ങള്‍ എന്നിവ നടത്തിയ വീട്ടില്‍ വാസം ആരംഭിച്ചാല്‍ ഗൃഹവാസികള്‍ക്ക് അടുത്ത 12 വര്‍ഷക്കാലത്തേയ്‌ക്ക് ആരോഗ്യം, സമ്പന്നത, ഐശ്വര്യം എന്നിവ അനുഭവിക്കാം.

വാസ്തുബലി

എല്ലാ പണികളും പൂര്‍ത്തിയാക്കിയ വീട് അഥവാ വാങ്ങിയ വീട് എന്നിവയില്‍ ഗൃഹപ്രവേശം നടത്തും മുന്‍പ് പഞ്ചശിരസ്സ് സ്ഥാപനവും, വാസ്തുബലിയും നടത്തണം. ഗൃഹം നിര്‍മ്മിക്കുന്ന ഭൂമിയില്‍ വാസ്തുപുരുഷനും, ഉപമൂര്‍ത്തികള്‍ക്കും പൂജകഴിച്ച് ഹവിസ് ബലിതൂകുന്ന ചടങ്ങാണ് വാസ്തുബലി. ഗൃഹനിര്‍മ്മാണവുമായി ബന്ധപ്പെട്ട ഏറ്റവും അവസാനത്തേതും എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടതുമായ ചടങ്ങാണ് ഇത്. ഈ പൂജ നടത്താത്ത വീടുകളില്‍ താമസിക്കാന്‍ കൊളളില്ല, ബിസിനസ്സ് സ്ഥാപനങ്ങളില്‍ നേരാംവണ്ണം ബിസിനസ്സ് നടക്കില്ല. രാത്രിയിലാണ് ഈ പൂജയും ബലിയും നടത്തേണ്ടത്. പണിപൂര്‍ത്തിയാക്കിയ വീട്, വാങ്ങിയ വീട്, ബിസിനസ്സ് സ്ഥാപനങ്ങള്‍ എന്നിവയില്‍ വാസ്തുബലി, പഞ്ചശിരസ്സ് സ്ഥാപനം എന്നിവ നടത്തി അനുഗ്രഹം വാങ്ങിയ ശേഷം മാത്രം ആകണം പാല് കാച്ച്, ഗൃഹപ്രവേശം, ബിസിനസ്സ് ആരംഭം എന്നിവ നടത്തുവാന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

Kerala

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

Editorial

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

Kerala

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

India

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

പുതിയ വാര്‍ത്തകള്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

കൊച്ചിയിൽ അര കിലോമീറ്ററോളം റെയിൽവെ ട്രാക്ക് കാണാതായി! അന്വേഷണം ശക്തമാക്കി അധികൃതർ

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.