Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ദ്രജിത്തിന്റെ ഹോമവിഘ്‌നം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2016, 08:02 pm IST
in Samskriti

ലക്ഷ്മണനും, താനും വാനരമുഖ്യന്മാരും പോയി ഹോമം മുടക്കിയിട്ടുവരാം എന്നുപറഞ്ഞ് വിഭീഷണന്‍ പുറപ്പെട്ടു. രാവണന്‍ സ്വസ്ഥനായിരുന്നു ഹോമം നടത്താന്‍ നിര്‍മ്മിച്ച സ്ഥലമാണ് നികുംഭില. അവിടെച്ചെന്നിരുന്ന് ഇന്ദ്രജിത്ത് ഹോമമാരംഭിച്ചു. രക്തവും മാംസവും നെയ്യും ഒഴിച്ച ഹോമകുണ്ഡത്തില്‍ അഗ്നി ആളിക്കത്തിക്കൊണ്ടിരിക്കുന്നു

ഹവിസ്സുകൊണ്ടും രക്തംകൊണ്ടും തര്‍പ്പണം ചെയ്യപ്പെട്ട ആ അഗ്നിജ്വാലകള്‍ സന്ധ്യാസൂര്യനെപ്പോലെ ശോഭിച്ചു. വിഭീഷണനും വാനരന്മാരും നികുംഭില വളഞ്ഞ് കല്ലും മരങ്ങളുമൊക്കെ എറിഞ്ഞ് യുദ്ധം തുടങ്ങി. ഇന്ദ്രജിത്തിന് ഒടുവില്‍ ഹോമം നിറുത്തി പടവാളെടുത്ത് ചാടിയിറങ്ങി അവരെ തടയേണ്ടിവന്നു.

ഹോമം മുടങ്ങിയതിലുള്ള രോഷത്തോടെ മേഘനാദന്‍ വിഭീഷണനുനേരെ ശകാരവര്‍ഷം തുടങ്ങി. ”നീയും രാക്ഷസവംശത്തില്‍ പിറന്നവനാണ്. എന്റെ ഇളയച്ഛനുമാണ്. സ്വന്തം ജ്യേഷ്ഠനേയും പുത്രന്മാരെയും മിത്രങ്ങളേയും വകവരുത്താന്‍ ശത്രുവിനു ഭൃത്യവേല ചെയ്യുന്നതോര്‍ത്താല്‍ വളരെ നന്നായി എന്നേ പറയാനുള്ളൂ.

സ്വന്തം ഗോത്രനാശം വരുത്തുന്നവര്‍ക്ക് ഗതികിട്ടുകയില്ലെന്നാണു പ്രമാണം. സ്വര്‍ഗലോകപ്രാപ്തി സന്തതികളില്‍ നിന്നാണ് കിട്ടുക. നീയാകട്ടെ സന്തതികളെ നശിപ്പിക്കാന്‍ ശത്രുവിനോടൊപ്പം വേല ചെയ്യുന്നു” ഇതിന് വിഭീഷണന്‍ മറുപടി പറഞ്ഞു ”നീയും നിന്റെ പിതാവും കൂടിയാണ് വംശം മുടിക്കുന്നത്. ഞാനാകട്ടെ സൂര്യവംശജാതന്റെ സഹായത്തോടെ നമ്മുടെ വംശത്തെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്”.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

India

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

Kerala

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

Kerala

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

പുതിയ വാര്‍ത്തകള്‍

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

നിതിൻ രാജിന്റെ മരണം; ഡോ.റാമിന് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി, ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം

സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം; താൽപര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ നിർബന്ധിക്കാൻ കോടതികൾക്ക് അധികാരമില്ല

അണിയറയിൽ വലിയ നീക്കങ്ങൾ: അമിത് ഷാ രണ്ടും കൽപ്പിച്ച്, ഫലം എന്ത് ആണെങ്കിലും കേന്ദ്ര സേന ബംഗാൾ വിട്ട് പോകില്ല.

12 വയസിൽ തുടങ്ങിയ ഹോർമോൺ വ്യത്യാസം, മൂന്ന് വർഷത്തോളം മകളോട് വഴക്കിട്ടു;കജോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.