Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

നിയമത്തിന് ‘ബാല്യം’; ശിക്ഷിക്കപ്പെടാത്ത പ്രതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2016, 03:21 pm IST
inLifestyle

ഇത് ജേക്കബ് എന്ന ഒരു വയസുകാരന് അനുഭവിക്കേണ്ടി വന്ന ക്രൂരതയുടേയും വേദനയുടേയും കഥ. ഒപ്പം നിയമത്തിന് ഇപ്പോഴും ബാല്യം എന്ന കൗതുകം ജനിപ്പിക്കുന്ന യാഥാര്‍ഥ്യവും.

രണ്ട് മാസം മുമ്പ് യുഎസിലെ ഒറിഗോണിലാണ് സംഭവം നടക്കുന്നത്. ഒരു വയസ്സുകാരന്‍ ജേക്കബ് തന്റെ ആയയുടെ ക്രൂര പീഡനത്തിനിരയാകുമ്പോഴും അവന് കരയാനല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. കുട്ടിയെ കോണ്‍ക്രീറ്റ് തറയിലിട്ടും കവിളത്തടിച്ചും ആയ ക്രൂരത കാട്ടി.

ജേക്കബിനോടുള്ള ആയയുടെ ക്രൂരത അവന്റെ മാതാപിതാക്കള്‍ തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരുന്നു. മാതാപിതാക്കളായ ജോഷുവാ മാര്‍ബറിയും അലിസിയ ക്യുനിയും ഒന്നിലധികം ഡോക്ടര്‍മാരുടെ വൈദ്യ സഹായം തേടി. അവരെല്ലാം ചൂണ്ടിക്കാട്ടിയത് ഒന്നു തന്നെയായിരുന്നു. ‘ഈ ക്രൂരത കുട്ടിയെ കൊലപ്പെടുത്തുമായിരുന്നു’. അത്രത്തോളമായിരുന്നു ആ കുരുന്നിന്റെ മുഖത്ത് സംഭവിച്ച മുറിവുകള്‍.

തുടര്‍ന്ന് പ്രതിക്കെതിരെ നിയയുദ്ധം നടത്താന്‍ തന്നെ ജേക്കബിന്റെ മാതാപിതാക്കള്‍ തീരുമാനിച്ചു. അന്വേഷണത്തിനൊടുവില്‍ പ്രതി സ്വയം കുറ്റം സമ്മതിച്ചു. എന്നാല്‍ നിയമനടപടികള്‍ കൗതുകകരമായിരുന്നു. നിയമത്തിന്റെ പഴുതില്‍ പ്രതി കുറ്റക്കാരനല്ലെന്നായിരുന്നു പോലീസുകാരുടേയും കോടതിയുടേയും ഭാഷ്യം.

വിവാദവും കൗതുകരവുമായ വിധി ഇങ്ങനെ

2012ലെ ഒറിഗോണ്‍ കോടതി വിധിയനുസരിച്ച് ക്രൂതയ്‌ക്കിരയാകുമ്പോള്‍ വേദനയനുഭവിച്ചെന്ന് ഇര തന്നെ തെളിയിക്കണം. ഇര തന്നെ ഇത് സ്വയം വ്യക്തമാക്കണം. ഇനിയാണ് കൗതുകകരമായ ചോദ്യം? ഒരു വയസുകാരനായ കുട്ടി എങ്ങനെ സംസാരിക്കും. എങ്ങനെ അവന്‍ അവന്റെ വേദന വിവരിക്കും. വിവാദപരമായ വിധി മൂലം ഈ കേസിന് അന്ത്യം സംഭവിച്ചിരിക്കുന്നു. ജേക്കബിന് നീതി നഷ്ടപ്പെട്ടിരിക്കുന്നു. അവനിലുണ്ടായ മുറിവുകള്‍ പോലും തെളിവായി കോടതി പരിഗണിച്ചില്ല എന്നത് നിയമത്തിലെ കൗതുകത്തിന് ആക്കം കൂട്ടുന്നു.

#JusticeforJacob

സാമൂഹ മാധ്യമമായ ഫെസ്ബുക്കില്‍ ജേക്കബിന്റെ കഥ ചര്‍ച്ചയാകുകയാണ്. #JusticeforJacob എന്ന പേരിലാണ് ഫെസ്ബുക്കില്‍ ജേക്കബിന്റെ കഥ സജീവമാകുന്നത്. നിരവധി പേരാണ് ജേക്കബിന്റെ മാതാപിതാക്കളുടെ ഫെസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ചെത്തിയിരിക്കുന്നത്. ഇതിനോടകം 370,587 ലധികം ആളുകള്‍ പോസ്റ്റ് ഷെയര്‍ ചെയ്തു കഴിഞ്ഞു.

https://www.facebook.com/joshua.marbury.3/posts/1249760118379278

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

World

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

India

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

Kerala

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

പുതിയ വാര്‍ത്തകള്‍

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

ആന്തരിക അന്വേഷണത്തിന്റെ ആത്മീയവഴികള്‍

കര്‍ണാടക ആര്‍ടിസിയുടെ ഓണം സ്പെഷ്യൽ സര്‍വീസുകള്‍ ഇന്നുമുതൽ

മില്‍മ സീനിയര്‍ മാനേജര്‍ പരീക്ഷയിലും പിഎസ്‌സിയുടെ തിരിമറി; യോഗ്യതയില്ലാത്ത ഇഷ്ടക്കാരന് ഒന്നാം സ്ഥാനം നല്‍കി

തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ 27 തവണ കുത്തി കൊലപ്പെടുത്തിയത് പത്താംക്ലാസ് വിദ്യാർഥികൾ! കുടുങ്ങിയത് ബാബു എന്ന മരണ മൊഴിയിൽ

എല്ലാം പച്ചക്കള്ളം; പത്രവാർത്തകൾ തള്ളി മുഹമ്മദ് റിയാസ്, അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടിയില്ല, നിയമനടപടി സ്വീകരിക്കും

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.