Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പന്ന്യന്നൂര്‍ ചന്ദ്രന്‍ ബലിദാന ദിനാചരണം; പുഷ്പാര്‍ച്ചനയും അനുസ്മരണ സാഘിക്കും നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 08:54 pm IST
in Kannur

പാനൂര്‍: പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ട് അവര്‍ക്കൊപ്പം നിലകൊണ്ട നേതാവായിരുന്നു പന്ന്യന്നൂര്‍ ചന്ദ്രനെന്ന് ആര്‍എസ്എസ് പാനൂര്‍ താലൂക്ക് സംഘചാലക് എന്‍.കെ.നാണുമാസ്റ്റര്‍ പറഞ്ഞു. പന്ന്യന്നൂര്‍ ചന്ദ്രന്‍ 20-ാം ബലിദാനദിനത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അണികളുടെ വിഷമതകളില്‍ നിന്നും ഒളിച്ചോടുന്ന നേതാക്കള്‍ അവരുടെ മനസില്‍ നിന്നും അകലും. അകല്‍ച്ചയ്‌ക്ക് നിദാനമാകുന്ന പെരുമാറ്റം ഒഴിവാക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണം. പന്ന്യന്നൂര്‍ ചന്ദ്രന്‍ ഇന്നും പ്രവര്‍ത്തകരില്‍ ആവേശമായി ജ്വലിച്ചു നില്‍ക്കുന്നതിന്റെ കാരണം തന്റെ വ്യക്തിപരമായ ആവശ്യങ്ങളെക്കാള്‍ പ്രാമുഖ്യം പൊതുകാര്യങ്ങള്‍ക്ക് നല്‍കിയതിനാലാണ്. ഇത് അനുകരണീയ മാതൃകയാണ്. ചന്ദ്രേട്ടന്‍ ഉയര്‍ത്തി പിടിച്ച ആദര്‍ശം തല്ലികെടുത്താന്‍ ആസുരിക ശക്തികള്‍ ശ്രമിച്ചു കൊണ്ടേയിരിക്കും. ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും, കര്‍മ്മമണ്ഡലത്തില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ ഓരോരുത്തരും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. താലൂക്ക് കാര്യവാഹ് കെ.സി.വിഷ്ണു അധ്യക്ഷത വഹിച്ചു. നേരത്തെ പന്ന്യന്നൂരിലെ സ്മൃതികുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. സംഘപരിവാര്‍ നേതാക്കളായ പി.കെ.കൃഷ്ണദാസ്, എന്‍.കെ.നാണുമാസ്റ്റര്‍, പി.സത്യപ്രകാശ്, കെ.രഞ്ജിത്ത്, എ.പി.പത്മിനിടീച്ചര്‍, പി.കെ.വേലായുധന്‍, വി.പി.ഷാജി, സി.സുരേഷ്ബാബു, കെ.സി.വിഷ്ണു, കെ.സുകുമാരന്‍മാസ്റ്റര്‍, വിപി.സുരേന്ദ്രന്‍, കെ.പി.സഞ്ജീവ്കുമാര്‍, കെ.പ്രകാശന്‍മാസ്റ്റര്‍, എന്‍.പി.ശ്രീജേഷ്, കൊല്ലമ്പറ്റപ്രേമന്‍, കെ.കെ.ധനഞ്ജയന്‍, കെ.കെ.ചന്ദ്രന്‍, കെ.അദീഷ്, കെ.വി.പ്രമോദ്, കെ.കാര്‍ത്തിക തുടങ്ങിയര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ദല്‍ഹിയേക്കാള്‍ പത്ത് ശതമാനം കൂടുതല്‍; കേരളത്തിലെ ഇന്ധനവിലയിലെ വിരോധാഭാസങ്ങള്‍

Article

വിജ്ഞാന വിലക്കുകളുടെ നവലോകം

Editorial

പുതിയ സര്‍ക്കാരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്

Kerala

കൊച്ചി സെക്സ് റാക്കറ്റ്: നിരവധി ആളുകൾക്ക് മുന്നിൽ പെൺകുട്ടിയെ ബലമായി എത്തിച്ചു, അറസ്റ്റിലായ അലീനയ്‌ക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ

പുതിയ വാര്‍ത്തകള്‍

സഞ്ജു സാംസണ്‍ ഭാരതത്തിന്റെ നായകന്‍?; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ഭാരത ടീം ഇന്ന്

ബിസിസിഐ വിവരാവകാശ പരിധിയിലല്ല; തമിഴ്‌നാട് സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടന

കെ. ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍എസ്എസ് ബാലസമാജം കുട്ടികളെ ഇറക്കിവിട്ട സംഭവം; സ്റ്റുഡന്റ് കൗണ്‍സില്‍ പുറത്ത്

ബി.കെ.സുരേഷ്‌

ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ഉണ്ടായ വാക്കുതര്‍ക്കം: എസ്‌സിമോര്‍ച്ച ജില്ലാ കമ്മറ്റി അംഗത്തെ കുത്തികൊലപ്പെടുത്തി

ഇന്ത്യന്‍ വിമെന്‍സ് ലീഗ്: ഗോകുലം അഞ്ചാമത്

കൂടുതല്‍ പ്രതീക്ഷിച്ചെന്ന് ആശമാര്‍; കൂട്ടിയത് ദിവസം 100 രൂപ മാത്രം

ഉടനില്ല ഗ്യാരന്റികള്‍; വകുപ്പുകളിലും തര്‍ക്കം

ഗർഭിണി മരിച്ചത് ഡീസൽ കാറിനുള്ളിൽനിന്ന് പെട്രോൾ കത്തി: വൻ ട്വിസ്റ്റ്, നിർണായക തെളിവുകൾ പോലീസിന് ലഭിച്ചു, കാറിനുള്ളിൽ കുപ്പിയിൽ പെട്രോൾ

തെരുവ് നായ നിയന്ത്രണ കേസിൽ സുപ്രീം കോടതി വിധി ഇന്ന്

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.