Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഉണങ്ങാത്ത മുറിവും വറ്റാത്ത പ്രചോദനവുമാണ് പന്ന്യന്നൂര്‍ ചന്ദ്രന്‍: പി.കെ.കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 08:29 pm IST
inKannur

പാനൂര്‍: ഉണങ്ങാത്ത മുറിവും വറ്റാത്ത പ്രചോദനവുമാണ് പന്ന്യന്നൂര്‍ ചന്ദ്രനെന്ന് ബിജെപി ദേശീയനിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. പന്ന്യന്നൂര്‍ ചന്ദ്രന്‍ ബലിദാനദിനത്തില്‍ പാനൂര്‍ ണില്‍ സംഘടിപ്പിച്ച അനുസ്മരണസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രത്യയശാസ്ത്രം നശിച്ച സിപിഎം അരുംകൊലകള്‍ നടത്തി സംഘപ്രസ്ഥാനങ്ങള്‍ക്കെതിരെ ഉന്മൂലന സിദ്ധാന്തം നടപ്പാക്കുകയായിരുന്നു. അതിലൂടെ സംഘത്തെ ഇല്ലായ്‌മ ചെയ്യാന്‍ കഴിയുമെന്ന് സിപിഎം കരുതി. എന്നാല്‍ ധീരബലിദാനികള്‍ ഉയര്‍ത്തിപിടിച്ച ആദര്‍ശത്തിന്റെ കാവിപ്പതാക ഏറ്റുപിടിക്കാന്‍ പതിനായിരങ്ങള്‍ അണിനിരക്കുന്ന കാഴ്ചയാണ് ഇന്നു കാണാന്‍ സാധിക്കുന്നത്. ആദര്‍ശത്തിന്റെ പ്രേരണയില്‍ പ്രവര്‍ത്തിക്കുന്ന ബിജെപിക്കൊപ്പം കേരളജനത മനസ്‌കൊണ്ട് ചേര്‍ന്നുകഴിഞ്ഞു. നിയമസഭാതിരഞ്ഞെടുപ്പിലെ ചരിത്രപരമായ വിജയവും മുന്നേറ്റവും സൂചിപ്പിക്കുന്നത് അതാണ്. ഇടതുംവലതും ഒരുമിച്ചാണ് തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ നേരിട്ടത്. എന്നിട്ടും ശക്തമായ സാന്നിധ്യമായി ഓരോ നിയോജക മണ്ഡലങ്ങളിലും എന്‍ഡിഎ മാറി. ഒരാദര്‍ശത്തിനു വേണ്ടി, രാഷ്‌ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനു വേണ്ടി കണ്ണൂരിന്റെ മണ്ണില്‍ പോരാടിവീണത് നിരവധി ധീരസ്വയംസേവകരാണ്. അവരുടെ ഉജ്ജ്വലമായ ഓര്‍മ്മകളാണ് നമുക്ക് പ്രവര്‍ത്തിക്കാന്‍ പ്രേരണ നല്‍കുന്നത്. അധികാരം ലഭിച്ചത് അക്രമം നടത്താനുളള ലൈസന്‍സല്ലെന്ന്് പിണറായി വിജയന്‍ അണികളെ ബോധ്യപ്പെടുത്തണം. അപരിഷ്‌കൃതമായ പ്രവര്‍ത്തനശൈലി സിപിഎം ഉപേക്ഷിക്കണം. കാലം മാറിയിട്ടും സിപിഎം അക്രമത്തിന്റെ പാതയില്‍ തന്നെയാണ്. മുഖ്യമന്ത്രിയുടെ നാട്ടിലെ ബിജെപി പ്രവര്‍ത്തകരെ ജീവിക്കാന്‍ അനുവദിക്കില്ല എന്ന് പറയുന്നത് അതിന്റെ സൂചനയാണ്. വീടുകളും വാഹനങ്ങളും കുടിവെളളവും മുട്ടിച്ച് അരാജകത്വം സൃഷ്ടിക്കുകയാണ് സിപിഎം. ഭരണത്തണലില്‍ എന്തുമാകാമെന്നത് മൗഢ്യധാരണയാണ് ിരവധി പ്രതിസന്ധികള്‍ തരണം ചെയ്ത് വളര്‍ന്ന സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ സിപിഎം അക്രമത്തിനു മുന്നില്‍ തളരില്ല. ധീരരായ ബലിദാനികള്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശത്തിന്റെ പൊന്‍പതാകയുമായി സിപിഎം അക്രമത്തിനെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് വി.പി.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പി.സത്യപ്രകാശ്, വിജയന്‍വട്ടിപ്രം, മോഹനന്‍മാനന്തേരി, കെപി.സഞ്ജീവ്കുമാര്‍, വി.പി.ബാലന്‍, രാജേഷ്‌കൊച്ചിയങ്ങാടി തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു. കെ.കെ.ധനഞ്ജയന്‍ സ്വാഗതവും കെ.കെ.ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

India

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

Editorial

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

Vicharam

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

Kerala

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.