Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം അക്രമപാത സ്വീകരിക്കുന്നത് ജനിത തകരാര്‍ മൂലം: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 08:28 pm IST
in Kannur

പാനൂര്‍: സിപിഎമ്മിന്റെ പിറവി അസഹിഷ്ണുതയിലാണെന്നും, ജനിതക തകരാറില്‍ പിറന്നതിനാലാണ് സിപിഎം അക്രമത്തിന്റെ പാതയില്‍ തന്നെ ഇന്നും സഞ്ചരിക്കുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപി കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രന്റെ 20-ാം ബലിദാനദിനത്തില്‍ പാനൂരില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ രാഷ്‌ട്രീയത്തിന്റെ പേരില്‍ ജീവിക്കാന്‍ അനുവദിക്കാതെ നിരപരാധികളെ ക്രൂരമായി സിപിഎം വേട്ടയാടുകയാണ്. ഇത് ലോകമറിയണം. കിണറ്റില്‍ ബാര്‍ബര്‍ഷോപ്പിലെ മുടി കൊണ്ടിട്ട് ഒരിക്കലും ശുചിയാക്കാന്‍ പറ്റാത്ത തരത്തില്‍ വൃത്തിഹീനമാക്കിയിരിക്കുന്നു. വീടുകളും, വാഹനങ്ങളും തകര്‍ത്തിരിക്കുന്നു. പിണറായി പ്രദേശത്ത് സിപിഎമ്മിന്റെ കിരാതരാഷ്‌ട്രീയമാണ് അരങ്ങേറുന്നത്. ഒരു തരത്തിലും ജീവിക്കാന്‍ അനുവദിക്കില്ലായെന്ന് അധികാരം ലഭിച്ചതിന്റെ അഹന്തയില്‍ സിപിഎം ആക്രോശിക്കുകയാണ്. ഇവര്‍ മനുഷ്യരാണോ? അക്രമത്തെ എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിക്കുന്നില്ല? കുമ്മനം ചോദിച്ചു. ജനങ്ങളുടെ സ്വത്തിനും, സുരക്ഷയ്‌ക്കും പ്രാധാന്യം നല്‍കുമെന്ന് പറയുന്ന പിണറായി വിജയന്‍ സ്വന്തം വീടിനു സമീപത്ത് തന്റെ അനുയായികള്‍ നടത്തുന്ന ക്രൂരത കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത് പ്രതിഷേധാര്‍ഹമാണ്.ചെറിയ ശതമാനം വോട്ടിന്റെ വര്‍ദ്ധനവില്‍ അധികാരം ലഭിച്ചത് യുഡിഎഫിന്റെ അഴിമതിക്കെതിരെയുളള പ്രകടമായ പ്രതിഷേധം ഒന്നുകൊണ്ടു മാത്രമാണ്. 2011ല്‍ നിന്നും മൂന്നിരിട്ടി വോട്ടു നേടിയ എന്‍ഡിഎയാണ് കേരളത്തില്‍ ഇക്കുറി തരംഗമായതെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.കൂത്തുപറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് വി.പി.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ നിര്‍വ്വാഹക സമിതി അംഗം പികെ.കൃഷ്ണദാസ് പന്ന്യന്നൂര്‍ ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുറേനിയം ശേഖരം യുഎസിലേക്ക് മാറ്റണം; എത്രയും പെട്ടന്ന് തീരുമാനമെടുക്കണമെന്ന് ട്രംപ്

Main Article

ദല്‍ഹിയേക്കാള്‍ പത്ത് ശതമാനം കൂടുതല്‍; കേരളത്തിലെ ഇന്ധനവിലയിലെ വിരോധാഭാസങ്ങള്‍

Article

വിജ്ഞാന വിലക്കുകളുടെ നവലോകം

Editorial

പുതിയ സര്‍ക്കാരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്

Kerala

കൊച്ചി സെക്സ് റാക്കറ്റ്: നിരവധി ആളുകൾക്ക് മുന്നിൽ പെൺകുട്ടിയെ ബലമായി എത്തിച്ചു, അറസ്റ്റിലായ അലീനയ്‌ക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ

സഞ്ജു സാംസണ്‍ ഭാരതത്തിന്റെ നായകന്‍?; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ഭാരത ടീം ഇന്ന്

ബിസിസിഐ വിവരാവകാശ പരിധിയിലല്ല; തമിഴ്‌നാട് സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടന

കെ. ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍എസ്എസ് ബാലസമാജം കുട്ടികളെ ഇറക്കിവിട്ട സംഭവം; സ്റ്റുഡന്റ് കൗണ്‍സില്‍ പുറത്ത്

ബി.കെ.സുരേഷ്‌

ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ഉണ്ടായ വാക്കുതര്‍ക്കം: എസ്‌സിമോര്‍ച്ച ജില്ലാ കമ്മറ്റി അംഗത്തെ കുത്തികൊലപ്പെടുത്തി

ഇന്ത്യന്‍ വിമെന്‍സ് ലീഗ്: ഗോകുലം അഞ്ചാമത്

കൂടുതല്‍ പ്രതീക്ഷിച്ചെന്ന് ആശമാര്‍; കൂട്ടിയത് ദിവസം 100 രൂപ മാത്രം

ഉടനില്ല ഗ്യാരന്റികള്‍; വകുപ്പുകളിലും തര്‍ക്കം

ഗർഭിണി മരിച്ചത് ഡീസൽ കാറിനുള്ളിൽനിന്ന് പെട്രോൾ കത്തി: വൻ ട്വിസ്റ്റ്, നിർണായക തെളിവുകൾ പോലീസിന് ലഭിച്ചു, കാറിനുള്ളിൽ കുപ്പിയിൽ പെട്രോൾ

തെരുവ് നായ നിയന്ത്രണ കേസിൽ സുപ്രീം കോടതി വിധി ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.