Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അമ്പാടിമുക്കിലെ ക്രിമിനലുകളെ വെള്ളപൂശാന്‍ സിപിഎം നേതൃത്വത്തിന്റെ നുണപ്രചാരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 08:00 pm IST
in Kannur

കണ്ണൂര്‍: തളാപ്പ് അമ്പാടിമുക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിപിഎം ക്രിമിനല്‍ സംഘത്തെ വെള്ളപൂശാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ വ്യാജപ്രചാരണം. ഒരു കോണ്‍ഗ്രസ്സ് നേതാവിന്റെ വീടാക്രമിക്കാന്‍ അമ്പാടി മുക്കിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പദ്ധതിയിട്ടുവെന്ന വ്യാജ പ്രചാരണമാണ് സിപിഎം നേതാവ് പി.ജയരാജനും പാര്‍ട്ടി പത്രവും പടച്ചുവിട്ടത്. അമ്പാടിമുക്കിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ രജീഷിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം കെ.സുധാകരന്റെ വീടാക്രമിക്കാനെത്തിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന ജയരാജന്റെ പ്രസ്താവനയാണ് ഇപ്പോള്‍ സംശയാസ്പദമായി നിലനില്‍ക്കുന്നത്. രജീഷിനെ പോലീസ് ചോദ്യം ചെയ്യുന്നതിന് മുന്‍പായിരുന്നു ജയരാജന്റെ വിവാദമായ പ്രസ്താവന. കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായി നാടുകടത്തപ്പെട്ട സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ച ദിവസം തന്നെയാണ് ഇത്തരം നുണപ്രചാരണത്തിന് തുടക്കം കുറിച്ചതെന്നതും ശ്രദ്ധേയമാണ്.

സമീപകാലത്തായി കണ്ണൂര്‍ തളാപ്പ് അമ്പാടിമുക്ക് കേന്ദ്രീകരിച്ച് നിരവധി അക്രമസംഭവങ്ങളാണ് അരങ്ങേറുന്നത്. നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ ജയരാജന്റെ സന്തതസഹചാരി ധീരജ് കുമാര്‍ എന്നയാളാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ബ്ലേഡ് മാഫിയാ തലവനായ ഇയാള്‍ പോലീസിനെ അക്രമിച്ചതുള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. സിപിഎം അധികാരത്തില്‍ വന്നാല്‍ ടൗണ്‍ സ്റ്റേഷന്‍ തങ്ങള്‍ ഭരിക്കുമെന്നും ഇവിടെ നിരവധി തലകളുരുളുമെന്നും കഴിഞ്ഞ ദിവസം ധീരജ് പരസ്യമായി വെല്ലുവിളി നടത്തിയിരുന്നു. പണം പലിശക്ക് നല്‍കി ബ്ലേഡ് മാഫിയാ തലവനായി വളര്‍ന്ന ധീരജിനെയും, തനു എന്നയാളെയും ബിജെപിയില്‍ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. എന്നാല്‍ ബിജെപിയില്‍ നിന്ന് പുറത്താക്കിയ ഉടന്‍ തന്നെ എല്ലാ വാഗ്ദാനങ്ങളും നല്‍കി ജയരാജന്‍ ഇവരെസിപിഎമ്മിലേക്ക് ആനയിക്കുകയായിരുന്നു. പതിമൂന്നോളം ക്രിമിനല്‍ കേസില്‍ പ്രതിയായ ധീരജ് കുമാര്‍ സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ഇപ്പോള്‍ പണം കൊള്ളപ്പലിശക്ക് നല്‍കുന്നത്. അമ്പാടി മുക്കില്‍ പോലീസിനെ ബോംബെറിഞ്ഞ കേസിലും, ഫൈനാന്‍സ് റെയ്ഡിന് വന്ന പോലീസുകാരെ ആക്രമിച്ച കേസിലും ധീരജ് പ്രതിയാണ്. 2011 തളാപ്പ് അമ്പലത്തിലെ തെരഞ്ഞെടുപ്പ് ദിവസം ഭക്തി സംവര്‍ദ്ധിനി യോഗത്തില്‍ ബൂത്ത് കത്തിച്ചതിലും, തളാപ്പ് അമ്പലത്തിലെ സെക്രട്ടറി പവിത്രനെ ഓഫീസില്‍ കയറി അക്രമിച്ച കേസിലുമുള്‍പ്പടെ ഇയാള്‍ പ്രതിയാണ്.

പി.ജയരാജന്‍ സിപിഎം ജില്ലാ സെക്രട്ടറിയായതിന് ശേഷമാണ് കണ്ണൂര്‍ ജില്ലയില്‍ രാഷ്‌ട്രീയ അക്രമങ്ങള്‍ വര്‍ധിച്ചത്. നേരത്തെ കൂത്തുപറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പി.പി.മോഹനനെയും, തളിപ്പറമ്പ് അരിയിലെ ഷുക്കൂറിനെയും മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ ജയരാജന്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. ഷുക്കൂര്‍ കേസിന്റെ അന്വേഷണത്തെ സിപിഎമ്മിലെ ചില നാട്ടുരാജക്കന്‍മാര്‍ ചേര്‍ന്ന് അട്ടിമറിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ സിബിഐ അന്വേഷണം നടക്കുകയാണ്. നിലവില്‍ രണ്ട് കൊലക്കേസുകളില്‍ പ്രതിയായ പി.ജയരാജന്‍ തന്നെയാണ് നുണപ്രചാരണത്തിന് പിന്നില്‍. അമ്പാടിമുക്കിലെ സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ക്ക് എല്ലാ ഒത്താശയും ചെയ്ത് കൊടുക്കുന്ന ജയരാജന്റെ കണ്ണൂരിലേക്കുള്ള തിരിച്ചുവരവിനെ ഭയപ്പാടോടെയാണ് സമാധാന കാംക്ഷികള്‍ കാണുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഒരേ വളവ്, ഒരേ മതില്‍ ഇതെന്തൊരു അപകടം? മദനന്റെ വീട്ടുമതില്‍ തകര്‍ക്കല്‍ പതിവാകുന്നു

Kerala

24 മണിക്കൂർ, എല്ലാ വകുപ്പും മുഖ്യമന്ത്രിയിൽ, മറ്റെല്ലാവരും വകുപ്പില്ലാ മന്ത്രിമാർ; സതീശനോടാണോ കളി!!

Kerala

സൗജന്യ യാത്ര ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെ; മുഖ്യമന്ത്രിയുമായി കെഎസ്ആർടിസി സിഎംഡി കൂടിക്കാഴ്ച നടത്തി

News

സാന്യ ചരിത്രം കുറിക്കുന്നു; നാവികസേനയ്‌ക്ക് അഭിമാനമായി സ്ത്രീത്വം

Gulf

അബോധാവസ്ഥയിലാക്കി പീഡനം; കൊച്ചി സെക്സ് റാക്കറ്റ് കേസിൽ പൊന്നാനി സ്വദേശിനി മഞ്ജിമയും കുടുങ്ങി

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ മമത സ്ഥാപിച്ച് വിവാദമായ ഫുട്‌ബോൾ പ്രതിമ നീക്കുന്നു

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങള്‍ എന്‍.പി. ചെക്കുട്ടിക്ക് നല്‍കി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രകാശനം ചെയ്യുന്നു

തടഞ്ഞുവെച്ച കേന്ദ്രപദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കണം: കേന്ദ്രമന്ത്രി

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത! ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്റെ പ്രത്യേകതകൾ ജപ്പാനെയും മറികടക്കുന്നത്

നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന് അഭ്യൂഹം

റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോപൈലറ്റ്; ഒഴിവുകള്‍ 11,127

ആനത്താവളത്തിൽ ആനകൾ കൊമ്പുകോർ‌ക്കുന്നതിനിടെ ഇടയിൽ വീണു; കുടകിൽ യുവതിക്ക് ദാരുണാന്ത്യം

യുറേനിയം ശേഖരം യുഎസിലേക്ക് മാറ്റണം; എത്രയും പെട്ടന്ന് തീരുമാനമെടുക്കണമെന്ന് ട്രംപ്

ദല്‍ഹിയേക്കാള്‍ പത്ത് ശതമാനം കൂടുതല്‍; കേരളത്തിലെ ഇന്ധനവിലയിലെ വിരോധാഭാസങ്ങള്‍

വിജ്ഞാന വിലക്കുകളുടെ നവലോകം

പുതിയ സര്‍ക്കാരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.