Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഡൊമിനിക്കിന്റെ പതനത്തിനിടയാക്കിയത് ലീഗിലെ പടല പിണക്കങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2016, 10:39 pm IST
in Ernakulam

മട്ടാഞ്ചേരി: യുഡിഎഫിന്റെ നെടുങ്കോട്ടയായ കൊച്ചി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡൊമിനിക്ക് പ്രസന്റേഷന്റെ പരാജയ കാരണം മുസ്ലിം ലീഗിനുളളിലെ വിഭാഗീയതയെന്ന് വിലയിരുത്തല്‍. ഇന്നേ വരെ പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പഴയ കൊച്ചി മണ്ഡലം സിപിഎമ്മിനെ തുണച്ചിട്ടില്ല. കൊച്ചി മേയര്‍ ആയിരുന്ന പ്രമുഖ നേതാവ് ടി.എം. മുഹമ്മദ് പോലും ലീഗിനു മുന്നില്‍ അടിതെറ്റി വീണിരുന്നു. ഈ കണക്കുകള്‍ നന്നായി മനസ്സിലാക്കിയ ഡൊമിനിക്ക് പ്രസന്റേഷന്‍ റിബല്‍ സാന്നിധ്യത്തെ ഗൗനിച്ചിരുന്നില്ല. പരാജയത്തിനു ശേഷം അദ്ദേഹം പറഞ്ഞത് റിബലല്ല പ്രശ്‌നം, കൂടെ നിന്നവര്‍ ചതിച്ചുവെന്ന തരത്തിലായിരുന്നു

കണക്കുകള്‍ കൂട്ടുമ്പോള്‍ ലീഗ് സാന്നിധ്യമുളള മേഖലകളിലാണ് സിപിഎമ്മിന് വന്‍ ഭൂരിപക്ഷം ലഭിച്ചത്. നാലക്ക ഭൂരിപക്ഷം കടന്നത് നിയോജക മണ്ഡലം പ്രസിഡന്റിന്റെ ഡിവിഷന്‍ 2ല്‍ (കല്‍വത്തി) ആയിരുന്നു. മറുവിഭാഗം നേതാക്കള്‍ക്ക് സ്വാധീനമുളള ബൂത്തുകളിലും ഡിവിഷനുകളിലും വോട്ടുകള്‍ മറിച്ച് 1086 വോട്ടിനാണ് സ്ഥാനാര്‍ത്ഥി തോറ്റത്. ഡിവിഷന്‍ രണ്ടില്‍ 1,172 വോട്ടിന്റെ ഭുരിപക്ഷമാണ് ഇവിടെ സിപിഎമ്മിന് ലഭിച്ചത്. ഈ ഡിവിഷന്‍ മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റും യുഡിഎഫ് തെരഞ്ഞെടുപ്പു കമ്മറ്റി ചെയര്‍മാന്‍ സ്ഥാനവും വഹിക്കുന്ന നേതാവിന്റെ ഡിവിഷന്‍ ആണ്. കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ 1500ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 5-ാം ഡിവിഷനില്‍ നിന്നും മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ 500 ല്‍ പരം വോട്ടിന് പിന്നിലേക്കു പോയി. നഗരസഭ തെരഞ്ഞെടുപ്പില്‍ റിബലിനെ നിര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്പിച്ച ലീഗ് നേതാവിെന കമ്മറ്റി പുറത്താക്കിയിരുന്നു. ഇയാളെ ഡൊമിനിക്ക് കൂടെക്കൂട്ടിയതു പോരിന്റെ മൂര്‍ച്ച വര്‍ധിപ്പിച്ചു. കൊച്ചങ്ങാടിയില്‍ നടന്ന പ്രചരണത്തില്‍ ഇതിന്റെ പ്രതിഫലനമുണ്ടായി. ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തോല്‍വിയുടെ യഥാര്‍ത്ഥ വസ്തുത ലീഗിനുളളിലെ തന്‍ പോരിമയായിരുന്നു. ഇവിടെ നിന്നും കിട്ടുന്ന ഭൂരിപക്ഷം കൊണ്ട് റിബലിനെ തളയ്‌ക്കാമെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടല്‍. മണ്ഡലം കമ്മറ്റി വിളിച്ചു കൂട്ടാതെ തന്നിഷ്ടപ്രകാരം കമ്മറ്റികള്‍ കെട്ടി ഇറക്കുന്നതാണ് പ്രശ്‌നം. ലീഗിലെ ഇരു വിഭാഗവും നടത്തുന്ന പരിപാടികള്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് എതിര്‍വിഭാഗത്തിന്റെ അപ്രീതി ഭയന്ന് പങ്കെടുക്കാന്‍ പറ്റാത്ത സ്ഥിതിയുമായിരുന്നു.

കഴിഞ്ഞ തവണ 16000 ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഡൊമിനിക് വിജയിച്ചത്. റിബല്‍ സ്ഥാനാര്‍ത്ഥി കൊണ്ടുപോയത് 7000 ല്‍ കൂടുതല്‍ മാത്രം. കോണ്‍ഗ്രസ്സിനുളളില്‍ പടലപിണക്കങ്ങള്‍ കാര്യമായി ഏറ്റിട്ടില്ലത്രെ.ലീഗിലെ കടുത്ത ഭിന്നതയാണ് തോല്‍വിക്കുളള യഥാര്‍ത്ഥ കാരണമായി ചൂണ്ടിക്കാണിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

India

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

World

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

Kerala

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

India

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.