Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ സ്ഥാനമൊഴിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2016, 10:38 pm IST
in Ernakulam

കൊച്ചി: ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ സ്ഥാനമൊഴിഞ്ഞു. നേട്ടങ്ങളുടെ പട്ടികകള്‍ നിരത്തിയാണ് വേണുഗോപാല്‍ ജിസിഡിഎയില്‍ നിന്ന് പടിയിറങ്ങുന്നത്. ഇനി മുഴുവന്‍ സമയവും കെപിസി ഓഫീസില്‍ ആയിരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജിക്കത്ത് എന്‍എസ്ഡിഎ സെക്രട്ടറി മുഹമ്മദ് ഹനീഷിനു കൈമാറി. ഭൂമി വില്‍പ്പന സംബന്ധിച്ച വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്ക് എത്തിയെങ്കിലും ഒരു ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

കക്ഷിരാഷ്‌ട്രീയം മറന്ന് ജിസിഡിഎ ജീവനക്കാര്‍ നല്‍കിയ സഹകരണത്തിനു നന്ദി പറഞ്ഞാണ് ജിസിഡിഎ ചെയര്‍മാന്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്. ജിസിഡിഎയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനകീയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ ചെയര്‍മാന്‍ എന്ന മേല്‍വിലാസത്തോടെയാണ് വേണുഗോപാലിന്റെ പടിയിറക്കം

കടവന്ത്രയില്‍നിന്നും സൗത്ത് റെയില്‍വേ സ്‌റ്റേഷനിലേക്ക് വേഗം എത്തുന്നതിനായി കൊറിയന്‍ സാങ്കേതിക വിദ്യയില്‍ പാലം നിര്‍മിച്ചു. കൊറിയന്‍ സാങ്കേതിക വിദ്യയില്‍ സംസ്ഥാനത്ത് നിര്‍മിക്കുന്ന ആദ്യപാലമാണിത്. ടൂറിസം പ്രോല്‍സാഹനത്തിന്റെ ഭാഗമായി രാജേന്ദ്രമൈതാനം വികസിപ്പിച്ചെടുത്ത് സജ്ജമാക്കിയ ഇന്റര്‍നാഷണല്‍ മള്‍ട്ടി മീഡിയ ലേസര്‍ ഷോയും ഫൗണ്ടന്‍ ഡാന്‍സിങും ഈ രംഗത്തെ ഒരു പൊതുമേഖല സ്ഥാപനത്തിന്റെ ആദ്യചുവടുവയ്‌പായിരുന്നു. കലൂര്‍ മാര്‍ക്കറ്റ് നവീകരണം, പനമ്പിള്ളി നഗര്‍ സൗന്ദര്യവല്‍ക്കരണം, മഴവെള്ളസംഭരണി, പബ്ലിക് ലൈബ്രറി കൗണ്ടര്‍ തുടങ്ങി ഒട്ടനവധി പദ്ധതികളാണ് ജിസിഡിഎയുടെ നേതൃത്വത്തില്‍ വിജയകരമായി പ്രാവര്‍ത്തികമാക്കിയത്.

പ്രകൃതി സൗഹൃദ യാത്രയ്‌ക്ക് പുതിയ മാനം നല്‍കി വൈറ്റില മൊബിലിറ്റി ഹബ്ബ് മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ സൈക്കിള്‍ സവാരിക്ക് പ്രത്യേക പാത നിര്‍മിക്കാനുള്ള വേണുഗോപാലിന്റെ തീരുമാനമായിരുന്നു ഇത്തവണത്തെ ജി.സി.ഡി.എ ബജറ്റിനെ വേറിട്ടതാക്കിയത്. കൊച്ചി നഗരത്തിന്റെ സാധ്യതകള്‍ മുന്നില്‍കണ്ട് എല്ലാ മേഖലയേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചാണ് എന്‍.വേണുഗോപാല്‍ പടിയിറങ്ങുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.