Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ചട്ടം ലംഘിച്ച് സിനിമാ ടിക്കറ്റ് നിരക്കുയര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2016, 10:37 pm IST
inErnakulam

ആലുവ: ഭരണ പ്രതിപക്ഷ കക്ഷികളുടെ ഒത്താശയോടെ ആലുവ കാസിനോ തീയറ്ററില്‍ ചട്ടം ലംഘിച്ച് സിനിമാ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്ത ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് നഗരസഭ കൗണ്‍സിലിന്റെ അംഗീകാരം വാങ്ങാതെ തീയറ്റര്‍ ഉടമകള്‍ നടപ്പാക്കുകയായിരുന്നു. അതേസമയം നഗരത്തിലെ മറ്റൊരു തീയറ്റര്‍ ഉടമകളോട് ഭരണസമിതി വിവേചനം കാണിച്ചതായും ആക്ഷേപമുണ്ട്.

ശീതീകരണ സംവിധാനം സ്ഥാപിച്ചതിന്റെ പേരിലാണ് കാസിനോ തീയറ്റര്‍ ഉടമകള്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിന് നഗരസഭയില്‍ അപേക്ഷ നല്‍കിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ തന്നെ ധനകാര്യ കമ്മിറ്റി വിഷയം പരിഗണിക്കുകയും ഏകകണ്ഠമായി അനുകൂല തീരുമാനം എടുക്കുകയും ചെയ്തു. കൗണ്‍സിലിന്റെ തീരുമാനത്തിന് വിധേയമായി മാത്രമെ നിരക്കുവര്‍ദ്ധനവ് നടപ്പിലാക്കാവുവെങ്കിലും ഇതിന് കാത്തുനില്‍ക്കാതെ കഴിഞ്ഞ എട്ട് മുതല്‍ തീയറ്റര്‍ ഉടമകള്‍ നിരക്കുവര്‍ദ്ധിപ്പിക്കുകയായിരുന്നു. കൗണ്‍സില്‍ പാസാക്കുന്നതിന് മുമ്പ് നഗരസഭ അധികൃതര്‍ മുന്‍കാല പ്രാബല്യത്തോടെ നിരക്ക് വര്‍ദ്ധനവിന് അനുമതി നല്‍കിയെന്നാണ് തീയറ്റര്‍ ഉടമകള്‍ അവകാശപ്പെടുന്നത്.

ഈ മാസം 30ന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ കാസിനോയിലെ നിരക്ക് വര്‍ദ്ധനവ് അജണ്ടയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതേകമ്മിറ്റി തന്നെ ആലുവ സീനത്ത് തീയറ്ററില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിന് രണ്ട് മാസം മുമ്പ് അപേക്ഷ നല്‍കിയിരുന്നു. ധനകാര്യ കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്ത ശേഷം കൗണ്‍സിലിന് വിടാന്‍ തീരുമാനിക്കുകയും ചെയ്തു. കൗണ്‍സില്‍ അപേക്ഷ നിരസിച്ചതിനാല്‍ നിരക്ക് വര്‍ദ്ധനവ് നടപ്പായില്ല. ഇത്തരം സംഭവവികാസങ്ങള്‍ നിലനില്‍ക്കേയാണ് മറ്റൊരു തീയറ്ററില്‍ നിരക്ക് കൂട്ടാന്‍ ചട്ടം മറികടന്ന് അനുമതി നല്‍കിയിട്ടുള്ളത്. വൈസ് ചെയര്‍പേഴ്‌സണ്‍ സി. ഓമന, സൗമ്യ കാട്ടുങ്ങല്‍ (ഭരണപക്ഷം), പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, പി.സി. ആന്റണി, മിനി ബൈജു (പ്രതിപക്ഷം) എന്നിവരാണ് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അംഗങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

Kerala

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

Kerala

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

India

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

പുതിയ വാര്‍ത്തകള്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.