Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ന്യൂജനറേഷനില്‍ തരംഗമായി ഇയര്‍ കഫ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2016, 10:03 pm IST
inLifestyle

ഉപയോഗിച്ചുകൊണ്ടിരുന്ന ഏതൊരു ആഭരണത്തിലും ഫാഷന്‍ കൊണ്ടുവരിക എന്നതാണ് ന്യൂജെനറേഷന്‍ കുട്ടികള്‍ക്ക് പ്രിയം. അത്തരം ന്യൂ ജനറേഷനെ ലക്ഷ്യമിട്ടുള്ള പുതിയ കര്‍ണാഭരണം വിപണിയിലെത്തിക്കഴിഞ്ഞു. ഉമ്മച്ചിയുടെ വെള്ളിച്ചിറ്റുകള്‍ പോലെ കാത് മുഴുവന് അലങ്കരിക്കുന്ന കാതിലോല. കാത് മുഴുവന് കുത്താതെ തന്നെ ഉപയോഗിക്കാവുന്ന ഇയര്‍ കഫാണ് ന്യൂജെന്‍ താരമായിരിക്കുന്നത്. സ്വര്‍ണത്തിലും വെള്ളിയിലും ടൈറ്റാനിയത്തിലും ഗ്ലാസിലും തീര്‍ത്ത ഇയര്‍ കഫ് കാതഴകിനെ അനുപമമാക്കുന്നു.

കമ്മലിടുന്ന ഭാഗത്തു നിന്നു കാതിന്റെ മുകള്‍ ഭാഗം വരെ പടര്‍ന്നു നില്‍ക്കുന്നവയും കാതിന്റെ പിറകിലൂടെ അണിയാവുന്നതുമായ ഡിസൈനുകളില്‍ ഇയര്‍ കഫുകള്‍ വിപണിയിലേക്ക് എത്തികഴിഞ്ഞു.

കാതില്‍ തുളയില്ലെങ്കിലും ഇയര്‍ കഫുകള്‍ ഉപയോഗിക്കാം. വീണു പോകുമെന്ന പേടിയും വേണ്ട. ഇയര്‍ കഫിന്റെ താഴെയും മുകളിലുമായി കാതില്‍ പ്രസ് ചെയ്ത് പിടിപ്പിക്കാവുന്ന ഭാഗമും ഇതിനുണ്ട്. ഈ ഭാഗം കാതിനുവേണ്ട ഇറുക്കം നല്‍കുന്നു. മെറ്റല്‍ വര്‍ക്കില്‍ സ്‌റ്റോണും ഇനാമല്‍ പെയിന്റും ചേര്‍ന്ന് തേന്‍വല്ലി പോലെയുള്ളവ കാതില്‍ മുക്കാല്‍ ഭാഗവും മറയ്‌ക്കും.

പാറിക്കളിക്കുന്ന ചിത്രശലഭമായും പൂക്കുലയും നക്ഷത്രക്കൂട്ടവും തൂങ്ങി കിടക്കുന്ന മാലാഖ ചിറകും തീതുപ്പുന്ന വ്യാളിയുമെല്ലാം ഇയര്‍ കഫിലെ വൈവിധ്യങ്ങളാണ്. പറ്റിപിടിച്ചു നില്‍ക്കുന്ന കമ്മലുകള്‍ പലര്‍ക്കും ഇഷ്ടമാകണമെന്നില്ല. അത്തരത്തിലുള്ളവര്‍ക്കായി ഹാങ്ങിങ് ഇയര്‍ കഫുകളും വിപണിയിലുണ്ട്.

കാത് മുഴുവന്‍ മറയ്‌ക്കാന്‍ താല്‍പര്യമില്ലാത്തവര്‍ നിരാശരാകേണ്ടതില്ല. കാതിന്റെ നടുഭാഗത്ത് പിടിപ്പിക്കാവുന്ന ഇയര്‍ കഫ് ഡിസൈനുകളുമുണ്ട്. ലളിതമായി അണിയാന്‍ അലങ്കാര റിങ് കഫുകള്‍ ഉപയോഗിക്കാം. റിങ് കഫുകളില്‍ ചെറിയ തൂങ്ങലുകളുള്ള ഡിസൈനിനും പ്രിയമേറെയാണ്. വസ്ത്രങ്ങള്‍ക്ക് യോജിച്ച ഇയര്‍ കഫുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ചുരിദാറിനും സാരിക്കും സ്‌റ്റോണ്‍ വര്‍ക്കുള്ളതു ചേരും.

സ്വര്‍ണ നിറമുള്ള ഉടലും നീലച്ചിറകുമായി പറന്നുയരുന്ന മയിലിന്റെ ഡിസൈനിലുള്ള ഇയര്‍ കഫിന് 360 രൂപയാണ് വില. വളഞ്ഞു പുളഞ്ഞ് കിടക്കുന്ന മെഹന്തി കളര്‍ ഡ്രാഗന്‍ ഇയര്‍ കഫിന് 350 രൂപ വരും. സ്‌റ്റോണ്‍ വര്‍ക്കുള്ളവക്ക് 600 രൂപ മുതലാണ് വില വരുന്നത്. മൂന്നോ നാലോ ചെയിനുകള്‍ മാത്രം കഫായി നില്‍ക്കുന്നവക്ക് 250 രൂപ മുതലാണ് വില. 150 രൂപ മുതലുള്ള വൈവിധ്യമാര്‍ന്ന ഇയര്‍ കഫുകള്‍ വിപണിയില്‍ ലഭിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

India

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.