Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പെരിയാര്‍ മലിനീകരണം: ശ്രീശക്തി പേപ്പര്‍ മില്ലിന് അടച്ചുപൂട്ടല്‍ നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2016, 11:15 pm IST
inErnakulam

കളമശേരി: രണ്ട് തവണ മുന്നറിയിപ്പ് നല്‍കിയിട്ടും പെരിയാറിലേയ്‌ക്ക് വ്യവസായ മാലിന്യം ഒഴുക്കിയ എടയാറിലെ ശ്രീശക്തി പേപ്പര്‍ മില്ലിന് അടച്ചുപൂട്ടല്‍ നോട്ടീസ്. പെരിയാറിലെ മത്സ്യക്കുരുതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഏലൂര്‍ നഗരസഭാ ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം മാലിന്യ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചത്. പിസിബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജനകീയ സമിതി ശ്രീശക്തി പേപ്പര്‍ മില്‍സില്‍ പരിശോധന നടത്തി. നേരത്തെ ഇതേ സമിതി നല്‍കിയ 11 ഇന നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിനെ സംബന്ധിച്ച ചര്‍ച്ച ചെയ്യാനായി ഏലൂര്‍ നഗരസഭയില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തു. സര്‍വ്വകക്ഷി യോഗത്തില്‍ എന്‍വിറോണ്‍മെന്റ് എഞ്ചിനീയര്‍ തൃദീപ് കുമാര്‍ പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മലിനജലം പെരിയാറിലേക്ക് തള്ളുന്നതിനായി കമ്പനി നിര്‍മ്മിച്ച ഡൈവേര്‍ഷന്‍ പിറ്റ് മാറ്റിയിട്ടില്ല. ഖര മാലിന്യങ്ങള്‍ പുറത്തേക്ക് കൊണ്ടുപോയതിന്റെ തെളിവുകള്‍ ഹാജരാക്കിയില്ല. പ്ലാസ്റ്റിക്ക് മാലിന്യം നീക്കിയിട്ടില്ല. വാട്ടര്‍ ഫ്‌ലോ മീറ്റര്‍ സ്ഥാപിച്ചിട്ടില്ല. എന്നിവയാണ് കമ്പനി ലംഘിച്ച നിര്‍ദ്ദേശങ്ങളെന്ന് പിസിബി ചെയര്‍മാന്‍ സജീവന്‍ അറിയിച്ചു.

റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സിജി ബാബു , വൈസ് ചെയര്‍മാന്‍ എ.ഡി സുജില്‍ , സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, ബിജെപി നേതാക്കളായ എബി ഗോപിനാഥ്, പി.എസ് ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു. കമ്പനിക്ക് ഒരാഴ്ച കൂടി സമയം നല്‍കണമെന്നും മാലിന്യത്തോത് കുറയ്‌ക്കാന്‍ നിര്‍മ്മാണം വെട്ടിക്കുറയ്‌ക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. എന്നാല്‍ ഒരു മാസത്തോളം സമയം നല്‍കിയിട്ടും മലിനീകരണ നിയന്ത്രണ സംവിധാനം മാറ്റാന്‍ തയ്യാറാകാതിരുന്ന കമ്പനിക്ക് ഇനിയും അവസരം നല്‍കേണ്ടെന്ന ഭൂരിപക്ഷ അഭിപ്രായം എല്ലാവരും അംഗീകരിച്ചു.

പെരിയാറിലെ മാലിന്യതോത് കുറയ്‌ക്കാനും സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താനുമായി ഏലൂര്‍ നഗരസഭ 10 ഇന നിര്‍ദ്ദേശങ്ങള്‍ മലിനീകരണ ബോര്‍ഡിന് സമര്‍പ്പിച്ചു. എടയാറില്‍ കമ്പനികള്‍ക്കായി പൊതു ട്രീറ്റ്‌മെന്റ് പ്ലാന്റ് പണിയുക, നിരീക്ഷണ ബോട്ട് ഉപയോഗിച്ച് 24 മണിക്കൂര്‍ പരിശോധന നടത്തുക, പുഴയിലേക്ക് മലിനജലം തള്ളാന്‍ സ്ഥാപിച്ചിട്ടുള്ള ഭൂഗര്‍ഭ കാലുകള്‍ മാറ്റുക, പെരിയാറിലെ പായല്‍ നീക്കം ചെയ്യുക, പാതാളം, മഞ്ഞുമ്മല്‍ റെഗുലേറ്റര്‍ ബ്രിഡ്ജുകള്‍ ദിവസവും ഉയര്‍ത്തുക, ഫാക്ടിലേക്ക് അമോണിയ ഭൂഗര്‍ഭ കുഴലിലൂടെ കൊണ്ടുപോകുക, ടിസിസിയിലേക്ക് ഉപ്പ് റോഡ് മാര്‍ഗത്തിന് പകരം ബാര്‍ജില്‍ കൊണ്ടു പോകുക എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

Kerala

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

Kerala

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

India

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

പുതിയ വാര്‍ത്തകള്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.