Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊച്ചി നാവിക സേന കേന്ദ്രത്തില്‍ വെടിയേറ്റ് മരണം തുടര്‍ക്കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2016, 11:14 pm IST
inErnakulam

മട്ടാഞ്ചേരി: റിയര്‍ അഡ്മിറല്‍ സത്യേന്ദ്ര സിംഗ്, ക്യൂക്ക് റെസ് ക്യൂ സബ് ലഫ്റ്റന്റ് അരുണ്‍ കുമാര്‍, സ്‌റ്റോര്‍ ഡിപ്പോ ശിപായി എ.രാധ, കഴിഞ്ഞ ദിവസം ജവാന്‍ നായ്‌ക്ക് കെ.ശിവദാസന്‍ കൊച്ചി ദക്ഷിണ നാവിക സേനാ കേന്ദ്രത്തില്‍ വെടിയേറ്റ് അത്മഹത്യകള്‍ തുടര്‍ക്കഥകളാകുന്നു. ആദ്യ രണ്ടു പേര്‍ ഐഎന്‍എസ് ദ്രോണാചാര്യയിലും തുടര്‍ന്നുള്ളവര്‍ നാവിക സേന ആസ്ഥാനത്തുമാണ് വെടിയേറ്റ് മരണപ്പെട്ടത്. 2010, 2012, 2013 എന്നിവയ്‌ക്ക് ശേഷം ഇപ്പോഴാണ് നാലാമത്തെ വെടിയേറ്റ് ആത്മഹത്യ നടക്കുന്നത്. നാല് സംഭവങ്ങളും വെടിയേറ്റ് ആത്മഹത്യയെന്നുള്ള അധികൃതര്‍ നല്‍കിയ വിശദീകരണം.

കൊച്ചി യിലെ ദക്ഷിണ നാവികസേനാ കേന്ദ്രത്തിലെ ഭരണ വിഭാഗത്തിലെ ഡ്യൂട്ടിയിലുള്ള കാവല്‍ക്കാരന്‍ ജവാന്‍ നായ്‌ക്ക് തൃശുര്‍ കരിങ്കല്‍പ്പള്ളി വീട്ടില്‍ കെ.ശിവദാസന്‍(53) തിങ്കളാഴ്ച വെളുപ്പിന് ഒന്നരയോടെ വെടിയേറ്റ് മരണപ്പെട്ടത്. താടിയെല്ലില്‍ വെടിയേറ്റാണ് മരണം.

വെടിയൊച്ച കേട്ട് ഓടിയെത്തിയവര്‍ ശിവദാസന്‍ മരിച്ചു കിടക്കുന്നത് കണ്ടെന്നാണ് മൊഴി, എന്നാല്‍ വിശദമായ അന്വേഷണം നടന്നു വരുകയാണ്. ഹാര്‍ബര്‍ പോലീസ് സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തുകയാണ്.

ഫോര്‍ട്ടുകൊച്ചിയിലെ ഐഎന്‍എസ് ദ്രോണാചാര്യയില്‍ 2010 ജൂലായ് 7ന് രാവിലെ 10നാണ് റിയര്‍ അഡ്മിറല്‍ സത്യേന്ദ്ര സിംഗ് ജീബവാലാണ് സേനാംഗങ്ങളുടെ പരിശീലനത്തിനിടെയാണ് വെടിയേറ്റ് മരണപ്പെട്ടത്. ജമ്മു കാശ്മീര്‍ സ്വദേശിയായ ജംബ വാള്‍ കുടുംബസമേതം കൊച്ചിയില്‍ താമസിക്കുകയായിരുന്നു. 2012 ഒക്ടോബര്‍ 21ന് രാവിലെ ദ്രോണാചാര്യയിലെ സേനാംഗങ്ങളുടെ മുറിയില്‍ വെച്ചാണ് വടക്കേയിന്ത്യന്‍ സ്വദേശി സബ് ലഫ്റ്റന്റ് അരുണ്‍കുമാര്‍ (27) വെടിയേറ്റ് മരണപ്പെട്ടത്.

കൊച്ചി നാവിക സേനാ പ്രധാന കേന്ദ്രത്തില്‍ 2013 ജൂണ്‍.13നാണ് സ്‌റ്റോര്‍ ഡിപ്പോയില്‍ ഡ്യൂട്ടിക്കിടെ രാത്രിയാണ് തമിഴ്‌നാട് സ്വദേശി ശിപായി എം.രാധ (48) വെടിയേറ്റ് മരണപ്പെട്ടത്.

നാവിക സേനാ കേന്ദ്രങ്ങളിലെ വെടിയേറ്റ് മരണങ്ങള്‍ ആത്മഹത്യകളായാണ് വിശദീകരണങ്ങളും തുടര്‍ അന്വേഷണങ്ങളിലും സമാപിക്കുന്നത്. ദേശീയസുരക്ഷ കേന്ദ്രങ്ങളിലെ ഇത്തരം സംഭവങ്ങള്‍ നാവികസേന സംസ്ഥാന പോലീസ് അന്വേഷണങ്ങളും തീര്‍പ്പു കല്പിക്കലും ജനങ്ങളില്‍ വിശ്വാസതയും ചര്‍ച്ചയും ആശങ്കയുമാണുയര്‍ത്തുന്നത്.

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

Kerala

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

Kerala

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

India

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

പുതിയ വാര്‍ത്തകള്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.