Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഹിന്ദുവിരുദ്ധമായ ഇരട്ടത്താപ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2016, 08:52 pm IST
in Vicharam

കേരള ഹൈക്കോടതി ജഡ്ജി കെമാല്‍പാഷ ഇസ്ലാംമതത്തിലെ ബഹുഭാര്യാത്വം ഭരണഘടന വിരുദ്ധമാണെന്ന് കുറച്ചുനാള്‍ മുന്‍പ് പ്രസ്താവിക്കുകയുണ്ടായി. എന്നാല്‍ ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകള്‍ ഈ വിഷയം ചര്‍ച്ചചെയ്തു കണ്ടില്ല. അടുത്തിടെ കോഴിക്കോട് മാതൃഭൂമി പത്രത്തില്‍ മുഹമ്മദ് നബിയെപ്പറ്റി ചില വിമര്‍ശനം നടത്തുകയുണ്ടായി. ശക്തമായ പ്രതിഷേധം മൂലം ഒന്നാം പേജില്‍ മാതൃഭൂമി പത്രം ഇസ്ലാം സമുദായത്തോട് മാപ്പിരുന്നു. ദുര്‍ഗ്ഗാദേവിയെപ്പറ്റി ഒരു മലയാളചാനല്‍ നടത്തിയ പരാമര്‍ശം ഹിന്ദുസമൂഹത്തില്‍ വലിയ വേദനയാണ് ഉണ്ടാക്കിയത്. എന്നാല്‍ പ്രസ്തുത ചാനല്‍ ഒരു ഖേദപ്രകടനം പോലും നടത്തിയില്ല.

പകരം ഭീഷണിപ്പെടുത്തിയെന്ന് പോലീസില്‍ പരാതി നല്‍കി പലരേയും ജയിലില്‍ അടച്ചു. ശബരിമല സ്ത്രീപ്രവേശനം, ഗോവധനിരോധനം, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം, വള്ളിക്കാവ് ആശ്രമം, അയോധ്യ വിഷയം, ഹിന്ദു ഏകീകരണം തുടങ്ങി ഹിന്ദുവുമായി ബന്ധപ്പെട്ട ഏതു വിഷയവും കേരളത്തില്‍ ചര്‍ച്ചചെയ്യുന്നത് ഹിന്ദുസമൂഹത്തെ ഒറ്റപ്പെടുത്തിക്കൊണ്ടാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ മാധ്യമസമൂഹം ഒറ്റക്കെട്ടാണ്. സഹിഷ്ണുത, മതേതരത്വം, തുല്യത തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നത് ഹിന്ദുവിനെ പ്രതിസ്ഥാനത്തു നിര്‍ത്തിയാണ്.

പുരാവസ്തു വകുപ്പ് മുന്‍ മേധാവി കെ.കെ.മുഹമ്മദ് എഴുതിയ ‘ഞാനെന്ന ഭാരതീയന്‍’ എന്ന പുസ്തകം ഒരാവര്‍ത്തിയെങ്കിലും നമ്മള്‍ വായിക്കണം. അയോധ്യയില്‍ മുന്‍പ് അമ്പലം ആയിരുന്നു എന്നതിനു നിരവധി തെളിവുകള്‍ ഗ്രന്ഥകാരന്‍ ഈ പുസ്തകത്തിലൂടെ പുറംലോകത്തെ അറിയിച്ചു. കൂട്ടത്തില്‍ ഒന്നുകൂടി പറഞ്ഞു, രമ്യമായി പരിഹരിക്കാന്‍ കഴിയുമായിരുന്ന അയോധ്യ വിഷയം വഷളാക്കിയത് ഇടതുപക്ഷ ബുദ്ധിജീവികള്‍ ആയിരുന്നു. കേരളത്തിലെ പത്രക്കാര്‍ക്ക് ഈ വെളിപ്പെടുത്തല്‍ ഒരു വാര്‍ത്തയേ ആയില്ല.

ഹിന്ദുസമുദായത്തിന്റെ രക്തവും ജീവനും വോട്ടും മാത്രമാണ് ഇടതുപക്ഷത്തിന് വേണ്ടത്. സാമ്പത്തികമായും വിശ്വാസപരമായും ജാതീയമായ തമ്മിലടി മൂലവും അമ്പേ തകര്‍ന്നുതരിപ്പണമായ ഒരു ഹിന്ദുസമൂഹത്തെയാണ് ഇവര്‍ സ്വപ്‌നം കാണുന്നത്. എന്നാല്‍ ഇവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ടാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച. ജാതിചിന്ത മാറി വരുന്ന ഈ കാലഘട്ടത്തില്‍ ദളിത്-മുസ്ലിം രാഷ്‌ട്രീയം ഉയര്‍ത്തിക്കൊണ്ട് നിലനില്‍പ്പിനുവേണ്ടിയുള്ള അവസാന ആയുധവും ഇടതുപക്ഷം പ്രയോഗിക്കുന്നു. ഹിന്ദുസമൂഹത്തെ സവര്‍ണനെന്നും ദളിതനെന്നും തിരിച്ച് സംഘര്‍ഷം സൃഷ്ടിക്കുക. ഇതിലൂടെ ഏകീകരണം തകര്‍ക്കാമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. തൊഴിലാളിവര്‍ഗ രാഷ്‌ട്രീയത്തിനു പകരം ജാതി രാഷ്‌ട്രീയം….

കേന്ദ്രസര്‍വകലാശാലയിലെ ഇടതുപക്ഷവിദ്യാര്‍ത്ഥി യൂണിയന്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരത്തിലാണ്. സ്വാതന്ത്ര്യം കിട്ടി ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും ചുംബന സ്വാതന്ത്ര്യവും ലൈംഗികസ്വാതന്ത്ര്യവും ഭാരതത്തെ വിഭജിക്കാനുള്ള സ്വാതന്ത്ര്യവും ലഭിച്ചിട്ടില്ലെന്ന് ഇവര്‍ നിലവിളിക്കുന്നു. അഫ്‌സല്‍ഗുരുവും മേമനും ലാദനും മദനിയും…. എല്ലാം ഇവരെ ആവേശം കൊള്ളിക്കുന്നു. സോഷ്യലിസ്റ്റ് ആശയങ്ങള്‍ മരവിച്ചുപോയ ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു എത്രനാള്‍ ഒരു സമൂഹത്തില്‍ ആയുസ്സുണ്ടാവുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

ഭാരതത്തില്‍ ഹിന്ദുക്കള്‍ക്ക് ആത്മാഭിമാനത്തോടെ സ്വന്തം വിശ്വാസം ഉയര്‍ത്തിപ്പിടിച്ച് ജീവിക്കണമെങ്കില്‍ സംഘടിച്ച് ശക്തരാകണം. അല്ലാത്തപക്ഷം ഇടതുപക്ഷ-മുസ്ലിം തീവ്രവാദികള്‍ ഒരു ഹിന്ദു എന്ന നിലയില്‍ ഈ രാജ്യത്ത് ജീവിക്കുവാന്‍ നമ്മെ അനുവദിക്കുകയില്ല. മുഖ്യധാര രാഷ്‌ട്രീയ പാര്‍ട്ടികളും പത്രങ്ങളും ഇലക്‌ട്രോണിക് മീഡിയയും നമുക്കെതിരാണ് എന്ന സത്യം നാം തിരിച്ചറിയണം.

സുരേഷ് രാജഗോപാല്‍ തിരുവല്ല

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

India

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

Kerala

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

India

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

പുതിയ വാര്‍ത്തകള്‍

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.