Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കള്ളന് കഞ്ഞിവെച്ചവന് ഹാലിളകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2016, 08:51 pm IST
in Vicharam

നരസിംഹറാവു മന്ത്രിസഭയിലെ കേന്ദ്രമന്ത്രിമാരായിരുന്നല്ലോ സോണിയയുടെ മന്‍മോഹന്‍സിങ്ങും ‘ആദര്‍ശം’ ആന്റണിയും. അഴിമതിപ്പണംകൊണ്ട് രാഷ്‌ട്രീയ അമ്മാനമാടിയാണ് നരസിംഹറാവു കോണ്‍ഗ്രസിന്റെ യുപിഎ ഭരണം കൊണ്ടുനടന്നത്. മാണിയും കോണിയും ലാലുവും മുലായവും കരുണാനിധി കുടുംബവും കിട്ടാവുന്നതൊക്കെ കീശയിലാക്കി തടിച്ചുകൊഴുത്തു. പിന്നീട് പ്രധാനമന്ത്രിയായ മന്‍മോഹന്‍ കാഴ്ചവെച്ച പാവക്കൂത്ത് ഇതേ തന്ത്രം പയറ്റുന്നതുകണ്ട് കമ്മ്യൂണിസ്റ്റുകളും വാലാട്ടി ചുറ്റിപ്പറ്റി നിന്നു.

അമേരിക്കന്‍ ബൂര്‍ഷ്വയായി കൊട്ടിഘോഷിച്ച് മന്‍മോഹനെ താറടിച്ചു നടന്ന കമ്മ്യൂണിസ്റ്റുകള്‍ അതേയാളെ താങ്ങിനിര്‍ത്താന്‍ പല അടവുകളും നടത്തിപ്പോന്നു. ബിജെപിയെന്നും ഹിന്ദു ഭീകരതയെന്നുമൊക്കെ ഉമ്മാക്കി കാട്ടി അഴിമതിയുടെ ലാവണങ്ങള്‍ നുണഞ്ഞുകൊണ്ട് ഇടതുപക്ഷങ്ങള്‍ മന്‍മോഹനെ താങ്ങിനില്‍ക്കുമ്പോഴാണ്, നശിച്ച കുരുക്കില്‍ കാരാട്ട് പെട്ടത്. ‘അത് അമേരിക്കന്‍ തീറ്റ’ വേണോ അതോ ‘അമേരിക്കന്‍ വിരുദ്ധ പുത്തന്‍ തീറ്റ’ വേണോയെന്നായിരുന്നു. പുത്തന്‍ തീറ്റയുടെ ഖജനാവു കണ്ടപ്പോള്‍ ഇടതുപക്ഷത്തിന്റെ കേന്ദ്രവും കേരളവും അതിന്റെ ആരാധകരായി.

കാരാട്ട് പുറത്തുചാടിയത് ഇഷ്ടപ്പെടാത്ത യെച്ചൂരി പാര്‍ട്ടിയെ അമേരിക്കന്‍ തീറ്റക്ക് ‘മമത’യുടെ ചെലവില്‍ വിറ്റഴിച്ചു. കേരളത്തില്‍ അമേരിക്കന്‍ വിരുദ്ധ തീറ്റയാണ് മെച്ചമെന്ന് പറഞ്ഞ് അവരെ പാവങ്ങളുടെ പടത്തലവന്മാരാക്കി.

സിപിഐ-കോണ്‍ഗ്രസ് ബാന്ധവത്തില്‍ കാമ്പസുകളില്‍ ദേശവിരുദ്ധ ശക്തികളുടെ അഴിഞ്ഞാട്ടം അരങ്ങേറിയപ്പോള്‍, സിപിഎം അത് താങ്ങാന്‍ നിര്‍ബന്ധിതമായി. കേരളത്തെ കശ്മീരാക്കുന്ന ഇടതുപക്ഷ തീവ്രവാദി-മതംമാറ്റ ലോബി കൂട്ടുകെട്ടിനെ എതിര്‍ത്ത് അമിത്ഷായുടെയും മോദിയുടെയും കുമ്മനത്തിന്റെയും പ്രചാരണം അരങ്ങേറിയപ്പോള്‍ കള്ളനുകഞ്ഞിവെച്ചവര്‍ പറഞ്ഞു,ബിജെപിയെ നിയമസഭ കാണിക്കില്ലെന്ന്. ഇപ്പോളെന്തായി?

സി.എല്‍.എന്‍ സ്വാമി ചേലക്കര

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

India

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

Kerala

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

India

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

പുതിയ വാര്‍ത്തകള്‍

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.