Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബിജെപി നിങ്ങളുടെ ശത്രുവല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2016, 08:49 pm IST
in Vicharam

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യതന്ത്രജ്ഞതയും വിദേശരാജ്യങ്ങളുമായുളള സഹകരണ മനോഭാവവും ആണ് ഇറാനുമായുള്ള കരാറുകളിലൂടെ ഭാരതീയര്‍ക്ക് ദര്‍ശിക്കാന്‍ കഴിയുന്നത്. ഇക്കാര്യങ്ങളില്‍ മുന്‍കാലങ്ങളില്‍ ഭരിച്ച കോണ്‍ഗ്രസ് അമ്പേ പരാജയമായിരുന്നു. ഭാരതത്തിനെതിരെ ചൈനയും പാകിസ്ഥാനും നടത്തുന്ന ഗൂഢപദ്ധതികളെ തകര്‍ക്കാനുള്ള നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണമാണ് ഈ കരാര്‍.

ഇതില്‍ ഭാരതീയര്‍ക്ക് അഭിമാനിക്കാം. കമ്യൂണിസ്റ്റ് രാജ്യമെന്ന ഒറ്റക്കാരണത്താല്‍ ചൈനയെ സ്‌നേഹിക്കുകയും പാകിസ്ഥാന്‍ വളര്‍ത്തി കൊണ്ടുവരുന്ന ജിഹാദികള്‍ക്കുവേണ്ടി ഈങ്ക്വിലാബ് വിളിച്ച കനയ്യ കുമാറിനെപ്പോലുള്ളവരെ പിന്തുണയ്‌ക്കുന്ന കേരളത്തിലെ മാര്‍ക്‌സിസ്റ്റുകാരെ ഇനിയെങ്കിലും കണ്ണുതുറക്കൂ ചിന്തിക്കൂ. ബിജെപി നിങ്ങളുടെ ശത്രുവല്ല. ഭാരതത്തിലെ ജനങ്ങള്‍ എത്രത്തോളം ചിന്തിക്കുന്നുവോ എത്രത്തോളം മനസ്സിലാക്കുന്നുവോ അവിടെയാണ് ബിജെപി വളരുന്നത്. മുസ്ലിം രാഷ്‌ട്രങ്ങള്‍ ഭാരതവുമായി സഹകരിക്കുമ്പോള്‍ ഭാരതത്തിനകത്തും മുസ്ലിങ്ങള്‍ സുരക്ഷിതരാണ്. മതേതരത്വമെന്നാല്‍ മതങ്ങളെല്ലാം കൂടിയുള്ള സഹകരണമുള്ള രാജ്യമെന്നും അര്‍ത്ഥമുണ്ട്.

പ്രസൂണ്‍ സണ്‍

ദീര്‍ഘവീക്ഷണമുള്ള കാഴ്‌ച്ചപ്പാടില്‍ ഉടലെടുത്ത തീരുമാനവും കരാറും. വളരെ നല്ല ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ചബാര്‍ തുറമുഖം: ഇരുരാജ്യങ്ങളും തമ്മില്‍ കരാറില്‍ ഒപ്പിട്ടു. തന്ത്രപ്രധാനമായ ഇറാനിലെ ചബാര്‍ തുറമുഖം വികസിപ്പിക്കാന്‍ ഭാരതം-ഇറാന്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡണ്ട് റൂഹാനിയും നടത്തിയ കൂടിക്കാഴ്‌ച്ചയിലാണ് തീരുമാനമായത്.

നൗഷാദ് പൊക്കാളത്ത്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

Kerala

പാലക്കാട് ജില്ലയില്‍ നേരിട്ടുളള ക്ലാസുകള്‍ നടത്താന്‍ അനുമതി

Kerala

സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ മകന്‍

India

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

Kerala

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

പുതിയ വാര്‍ത്തകള്‍

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

‘ ഞാൻ തോറ്റില്ലല്ലോ , രാജിവയ്‌ക്കില്ലെന്ന് ‘ മമത

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിസ്മയം കൂടിമുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

നിര്‍ണായക യോഗത്തില്‍ കെ സി വേണുഗോപാലും പങ്കെടുക്കും

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.