Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അദ്വൈതഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2016, 08:06 pm IST
in Samskriti

ത്വയി മയി ചാന്യത്രൈകോ വിഷ്ണു

വ്യര്‍ഥം കുപ്യസി മയ്യസഹിഷ്ണു

ഭവ സമചിത്ത സര്‍വത്ര ത്വം

വാഞ്ഛസ്യചിരാദ് യദി വിഷ്ണുത്വം 24

നിന്നിലും എന്നിലും മറ്റെല്ലായിടത്തും ഒരേയൊരു വിഷ്ണുവാണുള്ളത്. അസഹിഷ്ണുവായിട്ട് നീ എന്നോട് വ്യര്‍ഥമായി കോപിക്കുന്നു. വിഷ്ണുത്വം വേഗം തന്നെ പ്രാപിക്കുവാന്‍ നീ ഇച്ഛിക്കുന്നുവെങ്കില്‍, എപ്പോഴും സമചിത്തനായി ഭവിക്കൂ. (ശ്ലോകരചന :-സുരേന്ദ്രന്‍)

എല്ലാ ജീവജാലങ്ങളിലുമുള്ള ചൈതന്യം ഒന്നുതന്നെയാണെന്നു തിരിച്ചറിയുമ്പോള്‍ മറ്റൊരാളോട് കോപിക്കുന്നത് നമ്മോടുതന്നെ കോപിക്കുന്നതിന് തുല്യമാണെന്ന തോന്നലുണ്ടാകുന്നു. ഈ ചൈതന്യം വേറെയാണെന്നദ്വൈതം വെറും തോന്നലാണെന്ന ബോധ്യം വരുമ്പോള്‍ അതായത് ഞാനും അയാളും ഒന്നുതന്നെയെന്ന തോന്നലില്‍ അദ്വൈതഭാവം ഉണരുമ്പോള്‍ സന്തോഷവും, സന്താപവും, രാഗവും ദ്വേഷവുമെല്ലാം അസ്തമിക്കുന്നു. ആഗ്രഹങ്ങള്‍ സാധിക്കാതെ വരുമ്പോള്‍ വെറുപ്പുണ്ടാകുന്നു. അത് മനസ്സിനെ ചഞ്ചലവും കലുഷിതവുമാക്കുകയും ദുഃഖവും സുഖവും നമ്മെ മഥിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മനസ്സിനെ വാസനകള്‍ നീക്കി സമചിത്തതയോടെ വര്‍ത്തിക്കാന്‍ ശീലിപ്പിക്കുക. വളരെ ശ്രമകരവും എന്നാല്‍ കാലക്രമേണ ഫലം ലഭിക്കുന്നതുമായ ഒരു പ്രക്രിയയാണിത്. സമചിത്തത കൈവരിക്കലാണ് യോഗം – ഭജഗോവിന്ദം.

ശത്രൗ മിത്രേ പുത്രേ ബന്ധൗ

മാ കുരു യത്‌നം വിഗ്രഹസന്ധൗ

സര്‍വസ്മിന്നപി പശ്യാത്മാനം

സര്‍വത്രോത്സൃജ ഭേദജ്ഞാനം 25

ശത്രുക്കളോടോ മിത്രങ്ങളോടോ പുത്രന്മാരോടോ ബന്ധുക്കളോടോ സന്ധിയുണ്ടാക്കുവാനോ കലഹിക്കുവാനോ യത്‌നിക്കേണ്ട. എല്ലാവരിലും തന്നെ തന്നെ കാണുക. ഭേദചിന്ത സര്‍വത്ര ഉപേക്ഷിക്കുകയും ചെയ്യുക. (ശ്ലോകരചന : മേധാതിഥി)

മനോനിയന്ത്രണം, സമചിത്തത എന്നിവ ശിഷ്യനു വ്യക്തമാക്കാന്‍ ഈ ശ്ലോകം മറ്റൊരു കോണിലൂടെ അതിനെ വിവരിക്കുന്നു. ശത്രു-മിത്രം, പുത്രന്‍- ബന്ധു ഇവയെല്ലാം നമ്മുടെ തോന്നലുകളാണ്. അവയിലെല്ലാം ഒരേതരത്തിലുള്ള ചൈതന്യമാണ് കുടികൊള്ളുന്നതെങ്കില്‍ ശത്രു-മിത്രം-ബന്ധു ഭേദം ഉപേക്ഷിക്കാമല്ലോ? ആരോടെങ്കിലും ശത്രുത തോന്നിയാല്‍ മനസ്സും ശരീരവും ബുദ്ധിയും അയാള്‍ക്കെതിരെ തിരിയുന്നു. മിത്ര-പുത്ര-ബന്ധുക്കളോടുള്ള മമത അഥവാ സ്‌നേഹം എന്റേത് എന്ന തോന്നലുളവാക്കുന്നു. യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാനും മനസ്സിന്റെ സമചിത്തത പാലിക്കാനുമായാല്‍ ശത്രുവില്ല മിത്രമില്ല. ഈ അവസ്ഥയിലെത്തുമ്പോള്‍ നമ്മെ കേവലവികാരങ്ങള്‍ അത്ര കണ്ട് ബാധിക്കുന്നില്ല. ഭഗവാനിലേക്കെത്താനുള്ള ആദ്യ പാഠം സമചിത്തതയാണെന്ന തിരിച്ചറിവോടെ ശ്രമം തുടരുക – ഭജഗോവിന്ദം.

(തുടരും)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ മണ്ണിൽ ബാബറി മസ്ജിദ് ഉയരില്ല , ഞങ്ങൾ അതിന് അനുവദിക്കില്ല ‘

News

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

New Release

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

World

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.
Kerala

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

പുതിയ വാര്‍ത്തകള്‍

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.