Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലോകം മായികംതന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2016, 07:43 pm IST
in Samskriti

രഥ്യാചര്‍പടവിരചിതകന്ഥഃ

പുണ്യാപുണ്യവിവര്‍ജ്ജിതപന്ഥഃ

യോഗീ യോഗനിയോജിതചിത്തോ

രമതേ ബാലോന്മത്തവദേവ 22

കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ചിട്ടുള്ളവനും, പുണ്യത്തിനും പാപത്തിനും അപ്പുറത്തുള്ള പന്ഥാവിലൂടെ ചരിക്കുന്നവനും, യോഗാഭ്യാസത്തിലൂടെ ചിത്തം ഏകാഗ്രമായവനുമായ യോഗി ബാലനെപ്പോലെയോ ഉന്മത്തനെപ്പോയോ രമിക്കുന്നു. (ശ്ലോകരചന : നിത്യാനന്ദ)

ഈശ്വര സാക്ഷാത്കാരം ലഭിച്ച മഹാത്മാവ് ലോകബന്ധങ്ങളും വിധിനിഷേധങ്ങളും ഇല്ലാതെ പുണ്യപാപങ്ങളുടെ വ്യത്യാസങ്ങള്‍ ബാധിക്കാതെ സ്വച്ഛന്ദം വിഹരിക്കുന്ന അവര്‍ ബാലനെപ്പോലെയോ ഉന്മത്തനെപ്പോലെയോ ചിലപ്പോള്‍ പിശാചിനെപ്പോലെയോ പെരുമാറുന്നതായി നമുക്കനുഭവപ്പെട്ടേക്കാം.

എന്നാല്‍ അദ്ദേഹം അതൊന്നുമല്ല. കുട്ടികളെപ്പോലെ തനിക്ക് അപ്പോള്‍ തോന്നുന്നത് പറയുകയും ചെയ്യുന്നു. ഭൂതകാലമോ ഭാവികാലമോ കണക്കിലെടുക്കാതെ വര്‍ത്തമാനകാലത്താണ് അയാളുടെ വിഹാരം. നമ്മുടെ ഇടയില്‍ കഴിയുകയും ഒരുപക്ഷേ സാമൂഹ്യമര്യാദകള്‍ പാലിക്കുകയും ചെയ്യുമെങ്കിലും സുഖദുഃഖങ്ങള്‍ക്കും രാഗവിദ്വേഷങ്ങള്‍ക്കും പ്രാപ്യമല്ലാത്തതായിരിക്കും അയാളുടെ ചിന്തകള്‍. പിശാചിനെപ്പോലെ അലയുന്ന അയാളെ എല്ലാവര്‍ക്കും ഭയമാണ്. എന്നാല്‍ അയാള്‍ ആരെയും ഭയക്കുന്നില്ല. തനിക്കുള്ളതെല്ലാം സമൂഹത്തിന് നല്‍കുന്ന അയാള്‍ തിരിച്ച് സമൂഹത്തില്‍നിന്നും വളരെ കുറച്ചുമാത്രം സ്വീകരിക്കുന്നു – ഭജഗോവിന്ദം.

കസ്ത്വം കോഹം കുതഃ ആയാതഃ

കാ മേ ജനനീ കോ മേ താതഃ

ഇതി പരിഭാവയ സര്‍വമസാരം

വിശ്വം ത്യക്ത്വാ സ്വപ്‌നവിചാരം 23

ആരാണു നീ? ആരാണു ഞാന്‍? ഞാന്‍ എവിടെ നിന്ന് വന്നു ? ആരാണെന്റെ മാതാപിതാക്കള്‍ ? അസാരമായ (അര്‍ത്ഥമില്ലാത്തതായ) സര്‍വലോകത്തേയും സ്വപ്‌നതുല്യമായി കരുതി ത്യജിച്ചിട്ട് മേല്‍പറഞ്ഞ പ്രകാരം വിചാരം ചെയ്യൂ. (ശ്ലോകരചന : സുരേന്ദ്രന്‍)

നീ ആര്? ഞാന്‍ ആര്? എവിടെനിന്ന് വരുന്നു? അമ്മയാര്? അച്ഛനാര്? എന്ന ഒരു കൂട്ടം ചോദ്യങ്ങള്‍ ഇവിടെ ഉതിര്‍ക്കുന്നു. ഞാന്‍ എന്നാല്‍ ആത്മാവാണോ ശരീരമാണോ? ശരീരത്തിനു നാശം സംഭവിച്ചാലും ആത്മാവ് നശിക്കാത്തതാണ്.

നമ്മുടെ അച്ഛനും അമ്മയും നാമെല്ലാം ആത്മാവാണ് എന്നു കരുതാമോ? ബ്രഹ്മത്തിന്റെ ചെറുകണങ്ങളാണ് ഓരോ ആത്മാവും. ലോകം മായികമാണ്. അയഥാര്‍ത്ഥവും സ്വപ്‌നതുല്യവുമാണ്. ബ്രഹ്മസത്യം ജഗന്മിഥ്യ എന്ന തത്വത്തിലേക്കാണ് ഈ ശ്ലോകം നമ്മെ നയിക്കുന്നത്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ മണ്ണിൽ ബാബറി മസ്ജിദ് ഉയരില്ല , ഞങ്ങൾ അതിന് അനുവദിക്കില്ല ‘

News

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

New Release

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

World

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.
Kerala

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

പുതിയ വാര്‍ത്തകള്‍

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.