Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എടത്വാ – നീരേറ്റുപുറം റോഡ് നിര്‍മാണം അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2016, 07:40 pm IST
inAlappuzha

എടത്വാ: അദ്ധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേ എടത്വാനീരേറ്റുപുറം റോഡ് നിര്‍മാണം അനിശ്ചിതത്വത്തിലായി. നീരേറ്റുപുറം കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുഴിയെടുത്ത റോഡ് നിര്‍മാണമാണ് അനിശ്ചിതത്വത്തിലായത്.

റോഡ് സഞ്ചാര യോഗ്യമാക്കത്തതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ പലതവണ ഉപരോധവും പ്രതിഷേധവും നിരവധി പരാതിയും നല്‍കിയെങ്കിലും റോഡ് നിര്‍മാണം അനന്തമായി നീളുകയാണ്. ഒന്നേകാല്‍ മീറ്റര്‍ വ്യാസമുള്ള പൈപ്പ് സ്ഥാപിക്കാന്‍ റോഡ് പത്തടി താഴ്ചയില്‍ വെട്ടിപൊളിച്ചതോടെ യാത്രാദുരിതം ആരംഭിച്ചിരുന്നു.

ജല അതോറിറ്റി പൈപ്പ് സ്ഥാപിക്കാന്‍ തുടങ്ങിയിട്ട് പത്തുമാസം പിന്നിട്ടെങ്കിലും ഇതുവരെയും നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടില്ല. പൈപ്പ് സ്ഥാപിച്ച ഭഗങ്ങളില്‍ പോലും ചെളിനിറച്ച് തല്കാലം കുഴിമൂടുകയാണ് ചെയ്തത്.

മഴ ശക്തി പ്രാപിച്ചതോടെ ഈ ഭാഗങ്ങളില്‍ വീണ്ടും വാഹനങ്ങള്‍ താഴാന്‍ തുടങ്ങി. അമിതലോഡ് കയറ്റിവരുന്ന ടോറസും, നിറയെ യാത്രക്കാരുമായി സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസും ചെളിയില്‍ താഴുകയാണ്. ജങ്ഷന്‍ വാല്‍വ് ബന്ധിപ്പിക്കാത്ത സ്ഥലങ്ങളില്‍ കുഴി മൂടാത്ത അവസ്ഥയിലുമാണ് കിടക്കുന്നത്.

വെട്ടുതോട് പാലം മുതല്‍ ചക്കുളത്ത്കാവ് ജങ്ഷന്‍ വരെയാണ് കടുത്ത യാത്രാദുരിതം അനുഭവിക്കുന്നത്. തിരുനാളിന് മുന്‍പ് എടത്വാപള്ളി കാര്യാലയത്തില്‍ നിന്ന് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് അധികാരികളോട് പലതവണ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ നിര്‍മാണം കഴിഞ്ഞ റോഡും ദിവസങ്ങള്‍ക്കകം പൊട്ടിത്തകര്‍ന്നതായി പരാതിയുണ്ട്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ടാറിങ് നടത്തിയ അമ്പലപ്പുഴഎടത്വാ റോഡ് പലസ്ഥലങ്ങളും തകര്‍ന്ന നിലയിലാണ്.

തകഴി ക്ഷേത്ര ജങ്ഷന്‍ മുതല്‍ തകഴി പാലം വരെ പത്തിലേറെ സ്ഥലങ്ങളിലും പച്ച കോഴിമുക്ക്, എടത്വാവീയപുരം റോഡില്‍ പലസ്ഥലങ്ങളിലും റോഡ് പൊട്ടിതകര്‍ന്ന് കിടക്കുകയാണ്. മിക്കസ്ഥലങ്ങളിലും റോഡ് അരയടിയോളം താഴ്ന്ന് ടാറിങ് പൊളിഞ്ഞ് ഗ്രാവല്‍ പുറത്തേക്ക് ചാടാന്‍ തുടങ്ങിയ അവസ്ഥയിലാണ്. ആലപ്പുഴ നഗരസഭ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാന്‍ വേണ്ടിയാണ് ഈ ഭാഗങ്ങളില്‍ റോഡ് വെട്ടിപ്പൊളിച്ചത്.

തിരക്കേറിയ സംസ്ഥാന പാതയില്‍ നിര്‍മാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം റോഡ് പൊട്ടിതകര്‍ന്നതോടെ വാഹന അപകടവും നിത്യസംഭവമായി മാറി. കാലവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ അമ്പലപ്പുഴ-നീരേറ്റുപുറം പാതയില്‍ യാത്രാദുരിതം രൂക്ഷമാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

India

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

India

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.