Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൊക്കിന്റെ ദുരഭിമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2016, 07:32 pm IST
in Samskriti

പത്‌നീവിയോഗത്തില്‍ ദുഃഖിതനായി ശ്രീരാമചന്ദ്രന്‍ മാല്യവന്ത പര്‍വതത്തില്‍ലക്ഷ്മണനെക്കൂടാതെ ഇരിക്കുകയായിരുന്നു. ശ്രീരാമചന്ദ്രന്റെ ദുഃഖം കണ്ട് ഒരുകൊക്ക് അടുത്തു വന്നു. ശ്രീരാമചന്ദ്രന്റെ ദുഃഖകാരണം തിരക്കിയ കൊക്കിനോട് സീതാപഹരണത്തിന്റെ കഥ പറഞ്ഞു കൊടുത്തു.

അപ്പോള്‍ കൊക്കു പറഞ്ഞു:

“ലങ്കാപുരിയിലെ രാവണന്‍ എന്നുപേരായ ഒരു രാക്ഷസനാണ് സീതാദേവിയെ അപഹരിച്ചു കൊണ്ടുപോയത്. ആ സമയം സീതാദേവിയുടെ കരച്ചില്‍ ഞാന്‍ കേള്‍ക്കുകയും ചെയ്തിരുന്നു. സീതാദേവിയുടെ കണ്ണീര്‍ എന്റെ ദേഹത്ത് വീഴുകയും അത്പതിച്ച സമയം എന്റെ ശരീരം വെളുത്ത നിറമായിത്തീരുകയും ചെയ്തു.”

കൊക്കിന്റെ വാക്കില്‍ സന്തുഷ്ടനായ ശ്രീരാമചന്ദ്രന്‍ ചോദിച്ചു:“നിന്റെ വാക്ക് എനിക്ക് സന്തോഷം നല്‍കുന്നു. എന്തു വരമാണ് നിനക്കു വേണ്ടത്?”

കൊക്കു പറഞ്ഞു:

“ദേവാ! മഴക്കാലത്ത് ‘ഭക്ഷണം ശേഖരിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. അതിനാല്‍സ്വസ്ഥാനത്തിരുന്ന് ‘ഭക്ഷണം ലഭിക്കുന്നതിന് എന്നെ അനുഗ്രഹിക്കണം.”

കൊക്കിനെ അനുഗ്രഹിച്ച് ശ്രീരാമചന്ദ്രന്‍ പറഞ്ഞു:“അല്ലയോ പക്ഷീ! മഴക്കാലത്ത് നിന്റെ പെണ്‍പക്ഷി നിനക്കു ഭക്ഷണം കൊണ്ടുവന്നുതരും.”

ഇതുകേട്ട് കൊക്ക് പറഞ്ഞു:

“അങ്ങെന്താണ് പറയുന്നത്? അവള്‍ എന്നേക്കാള്‍ ചെറുപ്പമാണ്. അവളുടെ എച്ചില്‍‘ഭക്ഷിച്ചാല്‍ ഞാന്‍ പരിഹാസപാത്രമായിത്തീരും.”കൊക്കിന് മറുപടിയായി മന്ദഹസിച്ചു കൊണ്ട”് ശ്രീരാമചന്ദ്രന്‍ പറഞ്ഞു:

“നിന്റെ ചിന്താഗതി കൊള്ളാം. ‘ഭാര്യയും ‘ഭര്‍ത്താവും ഒന്നാണ്. ആരും വലുതുംചെറുതുമല്ല. അതിനാല്‍ നീ നിന്റെ ദുരഭിമാനം വെടിയുക തന്നെയാണ് നല്ലത്.”

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

Kerala

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ യിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

India

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

India

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

Business

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.