Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സിബിഎസ്ഇ പ്ലസ്ടു ഫലം: തിരുവനന്തപുരം ഒന്നാമത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2016, 11:25 pm IST
inThiruvananthapuram

തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ തെക്കന്‍ മേഖലയില്‍ 97.60 വിജയവുമായി തിരുവനന്തപുരം ഒന്നാമതെത്തി. ആകെ വിജയ ശതമാനം 83.05 ശതമാനമാണ്. കഴിഞ്ഞവര്‍ഷം 82 ശതമാനമായിരുന്നു വിജയ ശതമാനം. പതിവുപോലെ ഇത്തവണയും ആണ്‍കുട്ടികളെ പിന്നിലാക്കി പെണ്‍കുട്ടികള്‍ മുന്നിലെത്തി.

നഗരത്തിലെ മറ്റ് സിബിഎസ്ഇ സ്‌കൂളുകളും നൂറുമേനി വിജയം കരസ്ഥമാക്കി. തലസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ സിബിഎസ്ഇ പഌസ് ടു പരീക്ഷക്കിരുന്ന വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തിന് നൂറുമേനി വിജയം. 369 പേര്‍ പരീക്ഷയെഴുതിയതില്‍ 137 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും 306 പേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. ക്രൈസ്റ്റ് നഗര്‍ സ്‌കൂള്‍ നൂറുശതമാനം വിജയം കരസ്ഥമാക്കി ചരിത്രം ആവര്‍ത്തിച്ചു. 162 പേര്‍ പരീക്ഷ എഴുതിയതില്‍ 101 പേര്‍ ഡിസ്റ്റിംഗ്്ഷനും 51 പേര്‍ ഫസ്റ്റ്ക്ലാസും 10 പേര്‍ സെക്കന്‍ഡ് ക്ലാസും കരസ്ഥമാക്കി. ആക്കുളം കേന്ദ്രീയ വിദ്യാലയത്തില്‍ പരീക്ഷ എഴുതിയ 72 പേരും വിജയിച്ചു.

കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിനും 100 ശതമാനം വിജയം. പരീക്ഷ എഴുതിയ 49 പേരും 60ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടി വിജയിച്ചു. 13 പേര്‍ 90 ശതമാനത്തന് മുകളിലും 28 പേര്‍ 75ശതമാനത്തിനു മുകളിലും ബാക്കി 8 പേര്‍ 60ശതമാനത്തിനു മുകളിലും മാര്‍ക്ക് നേടി. ഡോ, ജെ.ആര്‍. പബഌക് സ്‌കൂളിന് ഇത്തവണയും നൂറുശതമാനം വിജയത്തിളക്കം. പരീക്ഷ എഴുതിയ 57 വിദ്യാര്‍ത്ഥികളില്‍ 50 പേര്‍ ഡിസ്റ്റിംഗ്ഷനും 7 പേര്‍ ഫസ്റ്റ് ക്ലാസും നേടി. കൊമേഴ്‌സ് വിഭാഗത്തില്‍ ജെ. ജയലക്ഷ്മിയും സയന്‍സ് വിഭാഗത്തില്‍ എം.എസ്. നിധിനും ഒന്നാമതെത്തി.

ചിറയിന്‍കീഴ് ശ്രീ ചിത്തിരതിരുനാള്‍ പബഌക് സ്‌കൂളും നൂറുമേനി വിജയത്തിന് ഉടമയായി. നെടുമങ്ങാട് കൈരളി വിദ്യാഭവനും നൂറുമേനി എന്ന നേട്ടത്തിനുടമയായി. സയന്‍സ് വിഭാഗത്തില്‍ 92.2 ശതമാനം നേടി എസ്. ഗായത്രി ഒന്നാമതെത്തി.പരീക്ഷ എഴുതിയ കുട്ടികളില്‍ 21 പേര്‍ക്ക് ഡിസ്റ്റംഗ്ഷനും 18 പേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.

തോന്നയ്‌ക്കല്‍ ബഌ ബഌമൗണ്ട് പബഌക് സ്‌കൂള്‍, കഴക്കൂട്ടം അലന്‍ഫെല്‍ഡുമാന്‍ പബഌക് സ്‌കൂള്‍, പള്ളിപ്പുറം മോഡല്‍ പബഌക് സ്‌കൂള്‍ എന്നിവര്‍ക്ക് നൂറുശതമാനം വിജയം. അലന്‍ഫെല്‍ഡുമാനില്‍ 97 ശതമാനത്തോളം പേര്‍ക്ക് ഫസ്റ്റ്് ക്ലാസും ലഭിച്ചു. എസ്. സുഹമ ഫാത്തിമ സയന്‍സിലും, രേഷ്മാമണികണ്ഠന്‍ കോമേഴ്‌സിലും ഒന്നാമത് എത്തി. ബ്ലൂമൗണ്ടില്‍ 23 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും 13 പേര്‍ക്ക് ഫസ്റ്റ് കഌസും ലഭിച്ചു.

മുസ്ലിം അസോസിയേഷന്‍ എജ്യൂക്കേഷന്‍ ട്രസ്റ്റിന്റെ കീഴില്‍ നെട്ടയത്ത് പ്രവര്‍ത്തിക്കുന്ന എആര്‍ആര്‍. റസിഡന്‍ഷ്യല്‍ പബഌക് സ്‌കൂളിനും 100 ശതമാനം വിജയത്തിളക്കം. ആകെ പരീക്ഷ എഴുതിയ 39 പേരില്‍ 16 പേര്‍ ഡിസ്റ്റിംഗ്ഷനോടെയും മറ്റുള്ളവര്‍ ഫസ്റ്റ് കഌസോടു കൂടിയും വിജയം കരസ്ഥമാക്കി.

നെട്ടയം അബ്ദുല്‍ സലാം റാഫി റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 39 പേര്‍ പരീക്ഷയെഴുതിയതില്‍ 16 പേര്‍ ഡിസ്റ്റിംഗ്ഷനും 23 പേര്‍ ഫസ്റ്റ് ക്ലാസും സ്വന്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.