Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പശ്ചിമകൊച്ചിയില്‍ ഡെങ്കിപ്പനിയും ചിക്കന്‍പോക്‌സും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2016, 10:27 pm IST
inErnakulam

മട്ടാഞ്ചേരി: പടിഞ്ഞാറന്‍ കൊച്ചിയില്‍ ചിക്കന്‍പോക്‌സും ഡങ്കിപ്പനിയും വ്യാപകമാകുന്നു. മട്ടാഞ്ചേരിയിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യ വിഭാഗം ഈ മേഖലയില്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ്. നഗരസഭ പരിധിയിലുള്ള രണ്ട് മുതല്‍ അഞ്ച് വരെയുള്ള ഡിവിഷനുകളിലാണ് ഡെങ്കിപ്പനി ഭീഷണി നില നില്‍ക്കുന്നത്. ഇതോടെ ഈ ഭാഗങ്ങളില്‍ ജില്ലാ വെക്ടറല്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള സംഘം ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

വീടുകളില്‍ സൂക്ഷിക്കുന്ന പാത്രങ്ങളിലും മറ്റും കെട്ടി കിടക്കുന്ന വെള്ളത്തില്‍ നിന്നാണ് ഡങ്കി പരത്തുന്ന കൊതുകുകള്‍ പെരുകുന്നത്. ഇത് തടയുന്നതിനുള്ള ബോധവല്‍ക്കരണമാണ് ഇപ്പോള്‍ അധികൃതരുടെ നേതൃത്വത്തില്‍ നടക്കുന്നത്. പ്രധാനമായും വഴിയരികില്‍ കൂട്ടിയിട്ട ആക്രിസാധനങ്ങളാണ് മട്ടാഞ്ചേരി മേഖലയില്‍ ഇത്തരത്തില്‍ കൊതുകുകള്‍ പെരുകുന്നതിന് കാരണമെന്നാണ് വെക്ടറല്‍ കണ്‍ട്രോള്‍ യൂണിറ്റ് അധികൃതര്‍ പറയുന്നത്. ഇത്തരത്തില്‍ വഴിയരികില്‍ സൂക്ഷിച്ചിരിക്കുന്ന ആക്രിസാധനങ്ങള്‍ മാറ്റണമെന്ന് ബന്ധപ്പെട്ടവരോട് പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലന്നും അധികൃതര്‍ പറയുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട നഗരസഭ അധികൃതര്‍ ഇത് കണ്ടില്ലന്ന് നടിക്കുകയാണെന്നും ആക്ഷേപമുണ്ട്. അതേ സമയം നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് അധികൃതര്‍ പറയുന്നത്.

പള്ളുരുത്തി: പള്ളുരുത്തി, ഇടക്കൊച്ചി, തോപ്പുംപടി മേഖലകളിലും കുമ്പളങ്ങി പഞ്ചായത്തിന്റെ വിവിധയിടങ്ങളിലുമാണ് ചിക്കന്‍പോക്‌സ് പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ടുള്ളത്. കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ നിരവധിപേര്‍ക്ക് അസുഖം ബാധിച്ചിട്ടുണ്ട്. വ്യാപകമായി പടരുന്ന ഈ രോഗത്തെപ്പറ്റി അനാവശ്യമായ ആശങ്കകളൊന്നും വേണ്ടെന്നും ശരിയായ ചികിത്‌സയും മതിയായ വിശ്രമവും സ്വീകരിച്ചാല്‍ മതിയെന്ന് ഹോമിയോ പ്രാക്ടീഷണല്‍ ഡോ. കെ.ആര്‍. കിഷോര്‍ രാജ് പറഞ്ഞു.

രോഗങ്ങള്‍ പടരുന്നത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കൊച്ചി നഗരസഭ ആരോഗ്യവിഭാഗം ഇതേപ്പറ്റി ആവശ്യമായ ബോധവല്‍ക്കരണമോ പ്രതിരോധ നടപടികളോ സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

Kerala

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.