Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഗുരു നിത്യചൈതന്യയതി ഫൗണ്ടേഷന്‍ വാര്‍ഷികം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2016, 08:48 pm IST
inAlappuzha

മാവേലിക്കര: ഗുരു നിത്യചൈതന്യയതി ഫൗണ്ടേഷന്റെ വാര്‍ഷികം വിവിധ പരിപാടികളോടെ 25 മുതല്‍ 28വരെ തഴക്കര ഗുരുനിത്യചൈതന്യയതി റഫന്‍സ് ലൈബ്രറിയില്‍. 25ന് നാലിന് ജീവിതവഴികളിലൂടെ പ്രഭാഷണപരമ്പരയുടെ ഉദ്ഘാടനം ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ നിര്‍വ്വഹിക്കും. ഫൗണ്ടേഷന്‍ അംഗം പ്രൊഫ.എന്‍.പരമേശ്വരന്‍ അദ്ധ്യക്ഷത വഹിക്കും. 26ന് നാലിന് ജീവിതവഴികളും വൈജ്ഞാനികമേഖലയും സിമ്പോസിയത്തിന്റെ ഉദ്ഘാടനം പ്രൊഫ.എം.കെ. ചെറിയാന്‍ കൊഴുവല്ലൂര്‍ നിര്‍വ്വഹിക്കും. ഫൗണ്ടേഷന്‍ അംഗം ഡോ.അശോക് അലക്‌സ് ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. 27ന് ജീവിതവഴികളും കലാരംഗവും സെമിനാറിന്റെ ഉദ്ഘാടനം കലാരത്‌നംഎണ്ണയ്‌ക്കാട് നാരായണന്‍കുട്ടി നിര്‍വ്വഹിക്കും. ഫൗണ്ടേഷന്‍ അംഗം ബിനു തങ്കച്ചന്‍ അദ്ധ്യക്ഷത വഹിക്കും.

28ന് മൂന്നിന് ആറുപതിറ്റാണ്ടു പിന്നിട്ട കേരളം സ്മാരകപ്രഭാഷണം ഡോ.ഡി.ബാബുപോള്‍ നിര്‍വ്വഹിക്കും. വൈസ് പ്രസിഡന്റ് അനി വര്‍ഗീസ് അദ്ധ്യക്ഷത വഹിക്കും. നാലിന് നടക്കുന്ന സമാപനസമ്മേളനം മനുഷ്യാവകാശകമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് ജെ.ബഞ്ചമിന്‍ കോശി ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജോര്‍ജ് തഴക്കര അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ടി.ആര്‍.ര ാജേന്ദ്രന്‍ ആമുഖപ്രഭാഷണം നടത്തും. പ്രസിഡന്റ് ചുനക്കര ജനാര്‍ദ്ദനന്‍നായര്‍ ഗുരുനിത്യചൈതന്യയതി അനുസ്മരണം നടത്തും.

ഗുരു നിത്യചൈതന്യയതി സ്മാരക ജീവകാരുണ്യ അവാര്‍ഡ് കായംകുളം ഓട്ടോറിക്ഷാ തൊഴിലാളി സംഘടനയായ അദ്ധ്വാന വിഹിത ജീവകാരുണ്യ ഫണ്ടിന് ജസ്റ്റീസ് നല്‍കും. പ്രശസ്തരുടെ പ്രഭാഷണങ്ങളുടെ 100 ഓഡിയോ സിഡിയുടെ പ്രകാശനം ഡോ.ഡി.ബാബുപോള്‍ നിര്‍വ്വഹിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

India

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

India

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.