Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേദനയില്‍ ഒരു ആശ്വാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2016, 06:53 pm IST
inSamskriti

വേദനകള്‍ രണ്ടുതരമുണ്ട്. ശരീരവേദനയും മനസ്സിന്റെ വേദനയും. ശരീരം മുറിഞ്ഞാലോ വലിയ ഓപ്പറേഷന്‍ ചെയ്താല്‍പ്പോലുമോ അതിന്റെ വേദന നാലു ദിവസം കഴിയുമ്പോള്‍ കുറയാന്‍ തുടങ്ങും. മൂന്നു ദിവസം കഴിയുമ്പോഴേക്കും മുറിവിന്റെ വിങ്ങല്‍ മാറാറാണ് പതിവ്. മുറിവിന്റെ രീതി അനുസരിച്ച് നാം കുറച്ചു ദിവസം കൂടി ശ്രദ്ധിക്കണം. അലക്ഷ്യമായി വല്ലിടത്തും തട്ടുകയോ മുട്ടുകയോ ചെയ്ത് വീണ്ടും മുറിയാനും അണുബാധയുണ്ടാകാനും ഇടയാകരുത്. വൃത്തിയുള്ള പഞ്ഞിയും തുണിയും ഉപയോഗിച്ച് പൊതിഞ്ഞ് സൂക്ഷിക്കണം.

ആധുനിക ലോകത്തില്‍ കൂടുതലായി കണ്ടുവരുന്നതാണ് മനസ്സിന്റെ വേദന. ചെറിയൊരു വാക്കോ നോക്കോ മതി നമുക്ക് വിഷമമുണ്ടാവാന്‍. അത് നമ്മെ തളര്‍ത്തിക്കളയും. മുന്നോട്ടു ചിന്തിക്കാനും സന്തോഷമായി എന്തെങ്കിലും ചെയ്യാനും നമുക്ക് കഴിയാതെ വരും. പലപ്പോഴും ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിക്കാന്‍ ചിലരുടെ അവഹേളനം നിറഞ്ഞ വാക്കുകള്‍ക്ക് ആകും. മറ്റൊരാളിന്റെ വേദന ആരും മനസ്സിലാക്കാന്‍ ശ്രമിക്കാറില്ല.

‘ആരെയും ഉയരാന്‍ ഞാന്‍ അനുവദിക്കില്ല’ എന്നതാണ് ചിലരുടെ നയം. അത് സ്വന്തം കഴിവില്ലായ്‌മയില്‍നിന്നും ഉടലെടുക്കുന്ന വികാരമാണെന്ന് അവര്‍ അറിയുന്നേയില്ല. എല്ലാവരും വളരാനും ഉയരാനും ആഗ്രഹിക്കുന്നവരാണ്. നിങ്ങളാല്‍ കഴിയുന്ന ഒരു ചെറിയ തള്ളെങ്കിലും വച്ചുകൊടുക്കുക എന്നാണ് വിവേകാനന്ദ സ്വാമികള്‍ പറഞ്ഞിരിക്കുന്നത്.

ഒരു പുഞ്ചിരിക്കും ഒരു നല്ല വാക്കിനും ഒരു തലോടലിനും പകരം വയ്‌ക്കാന്‍ മറ്റൊന്നുമില്ല. തളര്‍ന്നു കിടക്കുന്ന ഒരുവനെ ഉണര്‍ത്തി പ്രവര്‍ത്തനോന്മുഖനാക്കാന്‍ അതിന് കഴിയും. നാം ചെയ്യുന്ന ഓരോ സല്‍പ്രവൃത്തിക്കും ഈശ്വരന്‍ പ്രതിഫലം വച്ചിട്ടുണ്ട്. നമുക്ക് ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ അവ നമ്മിലേക്ക് ഒഴുകിയെത്തും. ഈ ലോകം നാഥനില്ലാക്കളരിയാണെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അത് വിഡ്ഢിത്തം മാത്രമാണ്.

ഒളിക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങളെപ്പോലെ നമ്മുടെ ഓരോ പ്രവൃത്തിയും പ്രകൃതിയില്‍ സ്പന്ദനം ഉണ്ടാക്കുന്നുണ്ട്. ഇത് ധര്‍മക്ഷേത്രം. ഇവിടെ അധര്‍മം കൊടികുത്തിവാഴാന്‍ അധികകാലം പ്രകൃതി അനുവദിക്കില്ല. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍. അതിന്റെ പ്രതിപ്രവര്‍ത്തനങ്ങളെ നമുക്ക് കാണാന്‍ കഴിയും.

ആരെയും ഒന്നിനെയും ഉപദ്രവിക്കരുത്. എല്ലാപേര്‍ക്കും സന്തോഷമായി വാഴാനുള്ള സ്ഥലമാണിത്. തോന്നിവാസങ്ങള്‍ നടത്താനുള്ളിടമല്ല. ഈശ്വരഭയത്തോടെ വേണം നാം ജീവിക്കുവാന്‍.

ഏറെക്കാലം നമുക്കിവിടെ വാഴാനാവില്ല. ഏറിയാല്‍ ഒരു എണ്‍പതോ നൂറോ വര്‍ഷം. ഇവിടെ സ്ഥിരമായി ആരും വസിക്കുന്നില്ല. ഒന്നും വാരിക്കൂട്ടി വയ്‌ക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല എന്നല്ല, ഒരര്‍ത്ഥവുമില്ല എന്ന് അറിയുന്നവനാണ് ബുദ്ധിമാന്‍.

പണം സമാധാനം നേടിത്തരില്ല. അധികാരം സ്വസ്ഥത നേടിത്തരില്ല. പണവും അധികാരവും ആഗ്രഹിക്കാതെ ഇരിക്കുന്നവനേ സ്വസ്ഥമായി ജീവിക്കാനാവൂ. പണവും അധികാരവും കിട്ടിയാല്‍ അത് മറ്റുള്ളവരുടെ കൂടി നന്മയ്‌ക്കായി ഉപയോഗിക്കണം. മറ്റുള്ളവര്‍ക്ക് കൂടി കൊടുത്തേ എന്തുസാധനവും നാം ഉപയോഗിക്കാവൂ. അതാണ് മനുഷ്യന് വേണ്ട പ്രധാനമായ ഗുണം.

ലളിത

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.