Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാരിടൂണ്‍: ചിരിയെ വരവേല്‍ക്കാന്‍ കൊച്ചി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2016, 10:24 pm IST
inErnakulam

കൊച്ചി: അവധിക്കാലത്തിന്റെ മധുരം കൂട്ടാന്‍ ഇനി ചിരി വരകളും. കേരള കാര്‍ട്ടൂണ്‍ അക്കാദമി ഒരുക്കുന്ന ദേശീയ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ ഉത്സവം 22 മുതല്‍ 25 വരെ കൊച്ചി നഗരത്തിലെ വിവിധ വേദികളില്‍ നടക്കും. ഇന്ന് വൈകീട്ട് 6ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗാലറിയില്‍ നടക്കുന്ന ചടങ്ങില്‍ ചലച്ചിത്രതാരം മോഹന്‍ലാല്‍ കൊച്ചിയെ കാര്‍ട്ടൂണ്‍ നഗരമായി വിളംബരം ചെയ്യും.

കാര്‍ട്ടൂണിസ്റ്റുകളുടെ നാടായി അറിയപ്പെടുന്നെങ്കിലും ഇതാദ്യമായാണ് ഇത്ര വിപുലമായ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ മേള കേരളത്തില്‍ നടക്കുന്നത്. കേന്ദ്ര സാംസ്‌ക്കാരിക വകുപ്പ്, കൊച്ചി കോര്‍പറേഷന്‍, ജിസിഡിഎ, എറണാകുളം പ്രസ് ക്ലബ്ബ്, ഡിടിപിസി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി ഒരുക്കുന്നത്.

സുഭാഷ് ബോസ് പാര്‍ക്ക്, ലളിതകലാ അക്കാദമി ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗാലറി, കുട്ടികളുടെ പാര്‍ക്ക്, കുട്ടികളുടെ തീയറ്റര്‍, എറണാകുളം പ്രസ് ക്ലബ്ബ് ആര്‍ട് ഗാലറി, എറണാകുളം ഗസ്റ്റ് ഹൗസ് എന്നീ വേദികളില്‍ നടക്കുന്ന മേള അഞ്ചു നാള്‍ നീണ്ടുനില്‍ക്കും. ഇന്ന് കായംകുളത്ത് കാര്‍ട്ടൂണ്‍ കുലപതി ശങ്കറിന്റെ സ്മരണയ്‌ക്ക് മുന്നില്‍ പുഷാപാര്‍ച്ചനയ്‌ക്കു ശേഷം മലയാള ഹാസ്യത്തിന്റെ ആചാര്യനായ കുഞ്ചന്‍ നമ്പ്യാര്‍ ഓട്ടന്‍തുള്ളല്‍ തുടങ്ങിയ അമ്പലപ്പുഴയിലെ മണ്ണില്‍ നിന്ന് കാരിട്ടൂണിന്റെ പതാകപ്രയാണം ആരംഭിക്കും.

എറണാകുളം പ്രസ് ക്ലബ്ബില്‍ മാസ്‌റ്റേഴ്‌സ് കാര്‍ട്ടൂണ്‍ പ്രദര്‍ശനം ആരംഭിക്കും. 22ന് വൈകീട്ട് 5ന് എറണാകുളം സുഭാഷ് പാര്‍ക്കില്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുക്കുന്ന ലൈവ് ഷോ നടക്കും. പ്രമുഖ വ്യക്തിത്വങ്ങളുടെ 500 കാരിക്കേച്ചറുകളുടെ പ്രദര്‍ശനം പാര്‍ക്കില്‍ ആരംഭിക്കും. രാഷ്‌ട്രീയത്തിലെയും സിനിമയിലെയും താരങ്ങളുടെ വലിയ കാരിക്കേച്ചറുകള്‍ക്കാപ്പം ചിത്രമെടുക്കാന്‍ ജനങ്ങള്‍ക്ക് സെല്‍ഫി പോയിന്റെുകള്‍ ഒരുക്കും. 22,23,24 വൈകീട്ട് 3.30ന് തീയതികളില്‍ കുട്ടികളുടെ പാര്‍ക്കിലെ ചിരിനേരത്തില്‍ കുട്ടികളുടെ പ്രസിദ്ധീകരണങ്ങളില്‍ വരയ്‌ക്കുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുത്ത് കുട്ടികള്‍ക്കായി പാഠങ്ങള്‍ പറഞ്ഞുകൊടുക്കും. 23ന് വൈകീട്ട് 5ന് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലെ വേദിയില്‍ കാര്‍ട്ടൂണിന്റെ ആചാര്യന്മാര്‍, കാര്‍ട്ടൂണ്‍ അനിമേഷന്‍ സിനിമയ്‌ക്ക് ദേശീയ പുരസ്‌ക്കാരം നേടിയ സുരേഷ് എറിയാട്ട്, തുള്ളല്‍ ആചാര്യന്‍ കലാമണ്ഡലം പ്രഭാകരന്‍,മ ിമിക്രി രംഗത്തെ കെ.എസ്.പ്രസാദ് എന്നിവരെ ചടങ്ങില്‍ ആദരിക്കും. 23,24 തീയ്യതികളില്‍ നടക്കുന്ന മീറ്റ് ദ കാര്‍ട്ടൂണിസ്റ്റില്‍ പ്രശസ്തരായ അജിത് നൈനാന്‍, ഇ.പി.ഉണ്ണി, സുഭാനി, മനോജ് സിന്ഹ തുങ്ങിയവര്‍ പങ്കെടുക്കും.

23ന് ഗസ്റ്റ് ഹൗസില്‍ മിനി സ്‌ക്രീനിലെ ആക്ഷേപ ഹാസ്യംസംവാദത്തില്‍ ജോര്‍ജ് പുളിക്കന്‍(ഏഷ്യാനെറ്റ്), ജയമോഹന്‍(മനോരമ ന്യൂസ്), പ്രമേഷ് കുമാര്‍(മാതൃഭുമി) എന്നിവര്‍ പങ്കെടുക്കും. 24ന് നവമാധ്യമങ്ങളിലെ ചിരിയില്‍ ട്രോള്‍ താരങ്ങള്‍ എത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

Kerala

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.