Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സുരക്ഷാസംവിധാനങ്ങളില്ലാത്ത ഫെറി സര്‍വ്വീസുകള്‍ ഭീഷണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2016, 10:23 pm IST
inErnakulam

പറവൂര്‍: യാതൊരു സുരക്ഷാ സജ്ജീകരണങ്ങളും പാലിക്കാതെ ഫെറി സര്‍വ്വീസുകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. പുത്തന്‍വേലിക്കര പഞ്ചായത്തിനെയും ചേന്ദമംഗലം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന നാല് ചങ്ങാടഫെറി സര്‍വ്വീസ് നടത്തുന്നത്. പഴമ്പിള്ളി തുരുത്ത്- ബസ്‌റ്റേഷന്‍കടവ്, കോട്ടയില്‍ കോവിലകം-മാളവന, ചാത്തേടം- തിരുത്തിപ്പുറം, ഗോതുരുത്ത്- തിരുത്തിപ്പുറം എന്നിവിടങ്ങളിലാണ് ഫെറി സര്‍വ്വീസുള്ളത്.

ഗോതുരുത്ത്-തിരുത്തിപ്പുറം, ചാത്തേടം-തിരുത്തിപ്പുറം എന്നിവിടങ്ങളില്‍ സര്‍വ്വീസ് നടത്തുന്നത് പഴയ ഫിഷിംങ് ബോട്ടിലാണ്. ഇതിന്റെ മദ്ധ്യത്തിലായി പലക കൊണ്ട് പ്ലാറ്റ് ഫോം തയ്യാറാക്കി ഇതില്‍ യാത്രക്കാരെ കൂടാതെ പത്തും പന്ത്രണ്ടും ഇരുചക്രവാഹനങ്ങളാണ് കയറ്റുന്നത്.

മൂന്ന് വര്‍ഷത്തിന് മുന്‍പ് ഓട്ടോറിക്ഷയും കയറ്റുമായിരുന്നു. ഒരു ഓട്ടോറിക്ഷ വെള്ളത്തില്‍ പോയതിനു ശേഷമാണ് അത് നിര്‍ത്തിയത് . കോട്ടയില്‍ കോവിലകം-മാളവന ഫെറിയിലാണ് ബോട്ടില്‍ രണ്ട് വള്ളംഘടിപ്പിച്ച് വലിയ വാഹനങ്ങള്‍ കയറ്റി സര്‍വ്വീസ് നടത്തുന്നത് . ഇപ്പോള്‍ അപകടം നടന്ന സ്റ്റേഷന്‍കടവ് പഴമ്പിള്ളി തുരുത്ത് ഫെറി രണ്ട് വള്ളങ്ങള്‍ കൂട്ടിക്കെട്ടി അതില്‍ ആപ്പേ ഓട്ടോറിക്ഷയുടെ എഞ്ചിന്‍ ഘടിപ്പിച്ചാണ് ഓടിക്കുന്നത്. ഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ വരെ ഇതില്‍ കയറ്റുന്നത് പതിവാണ്. പലക കൊണ്ട് തയ്യാറാക്കിയ പ്ലാറ്റ് ഫോമിന് ഇരുവശവും യാതൊരു സുരക്ഷാ സംവിധാനവും ഒരുക്കാതെയാണ് സര്‍വ്വീസ് നടത്തുന്നത്. ഫെറിയില്‍ കയറ്റാന്‍ പറ്റുന്നതിലും കൂടുതല്‍ വാഹനങ്ങളും യാത്രക്കാരുമായുള്ള യാത്ര ഭീതി ജനിപ്പിക്കുന്നതാണ്.

പെരിയാറിന്റെ കൈവഴി കൂടിയായ ഈപുഴ മണല്‍വാരല്‍ കാരണം വളരെ ആഴമുള്ളതും ശക്തമായ ഒഴുക്കും ഉള്ളതാണ് . ഈ ഫെറികളിലെല്ലാം യാതൊരു പരിചയവുമില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഇവരുടെ അശ്രദ്ധമൂലമാണ് ഇന്നലെ രാവിലെ ഫെറിയില്‍ നിന്നും കാര്‍ വെള്ളത്തിലേക്ക് പോയി മാനാഞ്ചേരിക്കുന്ന് സ്വദേശിയായ അറുമുഖന്‍ മരിക്കാന്‍ ഇടയായത് . മുന്‍പും ഇത്തരത്തില്‍ യാത്രക്കാര്‍ വെള്ളത്തില്‍ വീണ സംഭവങ്ങള്‍ അനവധിയാണ്.

ഇനിയും ഇത്തരത്തില്‍ വലിയ അപകടങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അധികൃതരുടെ കണ്ണ് തുറക്കുമെന്നാണ് പ്രതീക്ഷ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

Kerala

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

Kerala

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

India

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

പുതിയ വാര്‍ത്തകള്‍

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.